വിക്കിപീഡിയ:പഠനശിബിരം/ഡെൽഹി 2
ഡൽഹി പഠനശിബിരം-2
പഠനശിബിരം-31
തീയ്യതി:11 ആഗസ്റ്റ് 2012
സമയം:10:00 AM - 12:00 PM
സ്ഥലം: കേരളാ ഹൗസ് - ന്യൂഡൽഹി
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ഡൽഹിയിലെ മലയാളികൾക്കായി 2012 ആഗസ്റ്റ് 11-നു് രാവിലെ 10 മണി മുതൽ 12 മണി വരെ കേരളാ ഹൗസ്, ജന്തർ മന്ദർ റോഡ്, ഡെൽഹിയിൽ വെച്ച് വിക്കി പഠനശിബിരം നടന്നു.
കാര്യപരിപാടികൾ
തിരുത്തുക- മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക,
- എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക?
- മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
- തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി തരുന്നു.
സ്ഥലം
തിരുത്തുകകേരളാ ഹൗസ്, ജന്തർ മന്ദർ റോഡ്, ന്യൂ ഡെൽഹി.
പങ്കെടുക്കുന്നവർ
തിരുത്തുകകേരള ഹൗസ് ജീവനക്കാർ, മലയാളം മിഷൻ പ്രവർത്തകർ, പൊതു ജനങ്ങൾ.
നേതൃത്വം നൽകുന്നവർ
തിരുത്തുക- ഷിജുഅലക്സ്
പങ്കെടുത്തവർ
തിരുത്തുക- കല്ലറ മനോജ്
- വിൻസെന്റ് ജോൺ
- ചന്ദ്രിക ബാലകൃഷ്ണൻ
- ജഗത ദാസൻ
- മൈക്കേൾ ജോർജ്ജ്
- പ്രശാന്ത് ഉണ്ണിക്കൃഷ്ണൻ
- എം. ജയചന്ദ്രൻ
- കെ. ജ്യോതി ജയചന്ദ്രൻ
- അഡ്വ. കെ. തോമസ്
- ഏലിയാമ്മ ജോസഫ്
- താര എസ്. താമരാക്ഷൻ
- ദീപ കെ.
- ആശ
- എസ്. സുരേഷ്
- രാധാകൃഷ്ണൻ തഴക്കര
- ഉണ്ണിക്കൃഷ്ണൻ ഉളിയക്കോവിൽ
അവലോകനം
തിരുത്തുകപത്ര വാർത്തകൾ
തിരുത്തുകചിത്രങ്ങൾ
തിരുത്തുകആശംസകൾ
തിരുത്തുക- ഭാവുകങ്ങൾ --അഖിലൻ 03:25, 11 ഓഗസ്റ്റ് 2012 (UTC)