നമസ്കാരം Mpmanoj !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 12:00, 19 ഡിസംബർ 2010 (UTC)Reply[മറുപടി]

താങ്കൾക്കൊരു കപ്പ് കാപ്പി!തിരുത്തുക

  കാപ്പി കുടിച്ചുകൊണ്ട്, ചെസ് മാസ്റ്റർമാരെ മലയാളത്തിൽ നിരത്തുക... Adv.tksujith 17:06, 9 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

സംവാദം താളുകൾ കാണുകതിരുത്തുക

ഉപയോക്താവിന്റെ സംവാദം:Mpmanoj/നിലവറ‌‌1

മുളന്തവിടൻതിരുത്തുക

സംശയം. താങ്കൾ തുടങ്ങിയ മുളന്തവിടൻ ശലഭംവും മുളംതവിടൻനും ഒന്നു തന്നെയാണോ? മുളന്തവിടൻ ശലഭത്തിലാണ് കൂടുതൽ വിവരങ്ങൾ.--atnair (സംവാദം) 17:08, 6 ജനുവരി 2014 (UTC)Reply[മറുപടി]

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  കൂട്ടായ്മാ താരകം
താരകത്തിന് നന്ദി മാഷെ. ആലപ്പുഴ വിക്കിസംഘമോത്സവത്തിന്റെ വിജയത്തിനായി പരിശ്രമിച്ചതിന് എന്റെ വക ഒരു താരകം സമ്മാനിയ്ക്കുന്നു മനോജ്‌ .കെ (സംവാദം) 17:04, 9 ജനുവരി 2014 (UTC)Reply[മറുപടി]

ഞാനും കൂടുന്നു.- Pradeep717 07:23, 10 ജനുവരി 2014 (UTC)

നമസ്കാരം, Mpmanoj. താങ്കൾക്ക് സംവാദം:എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കുട്ടമംഗലം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പുതുമുഖ ലേഖനംതിരുത്തുക

പുതുമുഖം നിർമ്മിച്ച ലേഖനത്തെ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനു പകരം, അയാൾ എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതു കണ്ടെത്തി വികസിപ്പിക്കുകയല്ലേ വേണ്ടത്. അത് പുതിയ വിക്കിപീഡിയനും സഹായമാകും ബിപിൻ (സംവാദം) 13:49, 30 ജനുവരി 2014 (UTC)Reply[മറുപടി]

മായ്കൽ നിർദ്ദേശംതിരുത്തുക

മായ്ക്കാൻ ഫലകം ചേർക്കാൻ താൾ തിരുത്തുന്നതിനു പകരം, താളിന്റെ മുകളിൽ വലതു വശത്ത് "കൂടുതൽ" എന്നുപറഞ്ഞു വരുന്ന കണ്ണികളിലെ "XFD" ഉപയോഗിച്ചാൽ മായ്ക്കൽ നിർദ്ദേശത്തിന്റെ എല്ലാ മാർഗ്ഗരേഖകളും സ്റ്റെപ്പുകളും തനിയേ തന്നെ പൂർത്തിയാകും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:50, 16 ജൂലൈ 2014 (UTC)Reply[മറുപടി]

ഇത് ട്വിങ്കിൾ സജ്ജമാക്കിയാലല്ലേ സാധിക്കൂ? --അജയ് (സംവാദം) 16:46, 16 ജൂലൈ 2014 (UTC)Reply[മറുപടി]

@ഡോ.ജീ   - അതെനിക്കറിയില്ലായിരുന്നു. പക്ഷേ അതു എനിക്കു കിട്ടുന്നും ഉണ്ട്, നല്ലതുമാണ്. ഒരേ ഒരു കാര്യം മാത്രമേ ബാക്കിയുണ്ടാവൂ. പുതിയ വിഭാഗമായി വരുന്നതിനെ ഉപതാളാക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:14, 17 ജൂലൈ 2014 (UTC)Reply[മറുപടി]

സ്റ്റിഫേൻ ഹെസ്സൽ, സ്റ്റെഫാൻ എസ്സേൽതിരുത്തുക

പ്രിയ മനോജ്, സ്റ്റിഫേൻ ഹെസ്സൽ, സ്റ്റെഫാൻ എസ്സേൽ എന്നീ രണ്ട് ലേഖനങ്ങൾ ലയിപ്പിക്കാൻ സഹായിക്കാമോ? --ജേക്കബ് (സംവാദം) 20:58, 22 സെപ്റ്റംബർ 2014 (UTC)Reply[മറുപടി]

മുൻപ്രാപനംതിരുത്തുക

ഇതും ഇതും ആവശ്യമായിരുന്നോ? തെറ്റിപ്പോയതൊന്നുമല്ലല്ലോ? ധാരാളം മലയാളം വാക്കുകൾ ആംഗലേയത്തിലേക്ക് മാറിപ്പോയിട്ടുണ്ട്. ഒന്നുകൂടി നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു

നികിതിൻ എന്ന താളിൽ താങ്കൾ ചെയ്ത തിരുത്തു പുനസ്ഥാപിയ്ക്കുമല്ലോ ?അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു

ഫ്രഞ്ച് പേരുകളിൽ ആ ഭാഷയിലെ ഉച്ചാരണം അനുസരിച്ച് തലക്കെട്ട് നൽകുന്നതല്ലേ നല്ലത്? ഇല്ലാത്ത ഒരു പേർ ഇംഗ്ലീഷ് അക്ഷരമാലയ്ക്കനുസരിച്ച് ചേർക്കാൻ കഴിയുമോ ?--Mpmanoj (സംവാദം) 13:38, 20 ഒക്ടോബർ 2014 (UTC)Reply[മറുപടി]

ഉദാ: വിക്ടർ യൂഗോ

ദൊഹെ എന്നാണോ ദൊറെ എന്നാണോ ഉച്ചാരണം എന്ന് നോക്കിയിട്ടാണ് മാറ്റിയത്. ഉദാ: ഇവിടെ പോൾ ഗുസ്താവിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് - http://dictionary.reference.com/browse/dore. ഏതാണ്ട് മൂന്നിടത്ത് പരിശോധിച്ചതിൽ ദൊഹെ എന്ന് ഞാൻ ഒരിടത്തും കണ്ടില്ല, ദൊറെ എന്നാണ് ഉച്ചാരണം. യോജിക്കുന്നെങ്കിൽ തലക്കെട്ട് തിരിച്ച് മാറ്റാൻ നിർദേശിക്കുന്നു. --ജേക്കബ് (സംവാദം) 14:05, 20 ഒക്ടോബർ 2014 (UTC)Reply[മറുപടി]
മലയാളം ഉച്ചാരണങ്ങൾ നിലവിലുണ്ടെങ്കിൽ ആ പേരുപയോഗിക്കാം. ആംഗലേയത്തിലാണ് അദ്ദേഹത്തിന്റെ പേരെങ്കിൽ ആംഗലേയത്തിലെ ഉച്ചാരണത്തിനോടു ഏറ്റവും അടുത്തുനിൽക്കുന്ന ഉച്ചാരണം ഉപയോഗിക്കണം ഈ പേരുകൾ ഫ്രഞ്ചു ഉച്ചാരണം ആണോ? അതിനനുസരിച്ച് ഉച്ചാരണം എന്താണെന്നു നോക്കി, അവലംബത്തോടെ തിരുത്തുന്നുതായിരിക്കും നല്ലത്. താങ്കൾ മുൻപ്രാപനം ചെയ്തപ്പോൾ ജേക്കബ് ചേർത്തിരുന്ന വർഗ്ഗങ്ങളും മറ്റും കൂടി നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടും കൂടെയാണ് ഞാൻ അതു തിരിച്ചിട്ടത്. വലിയ മുൻപ്രാപനം ആയതിനാൽ ഒരു സംശയം തോന്നി. സംവാദത്തിൽ വിവരങ്ങൾ ചേർക്കുന്നതും നല്ലതായിരിക്കും. മറ്റുള്ളവർക്ക് മനസ്സിലാകാനും എളുപ്പമാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:19, 20 ഒക്ടോബർ 2014 (UTC)Reply[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ പേരിനു നേരെ ഫ്രഞ്ച് ഉച്ചാരണം നൽകിയിട്ടുണ്ട്. അതു ദോഹെ എന്നാണോ?. Paul Gustave Louis Christophe Doré (French: [ɡystav dɔʁe]; തെറ്റായി ചേർത്തതാണെങ്കിൽ മാറ്റാവുന്നതാണ് --Mpmanoj (സംവാദം) 14:37, 20 ഒക്ടോബർ 2014 (UTC)ശരിയായ ഉച്ചാരണം ചേർക്കാവുന്നതാണ് .Reply[മറുപടി]
[1] ഇതാണ് ആ തിരിച്ചിട്ട R-ന്റെ ഉച്ചാരണം. ഒന്നു കേട്ടു നോക്കി പറയാമോ? എനിക്കു ഓഫീസിൽ കേട്ടുകൂടാ... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:50, 20 ഒക്ടോബർ 2014 (UTC)Reply[മറുപടി]

പ്രിയ മനോജ്, ദൊറെ എന്ന ഉച്ചാരണത്തിന് എതിർത്തൊരു തെളിവും ലഭിക്കാത്തതിനാൽ താങ്കൾ മേൽപ്പറഞ്ഞതുപോലെ ദൊറെ എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്. http://dictionary.reference.com/browse/dore എന്ന താളിൽനിന്നാണ് ദൊറെ എന്നാവണം ഉച്ചാരണം എന്ന അനുമാനത്തിലെത്തിച്ചേർന്നത്. --ജേക്കബ് (സംവാദം) 22:17, 15 ഡിസംബർ 2014 (UTC)Reply[മറുപടി]

ഒപ്പ്തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:58, 26 ഒക്ടോബർ 2014 (UTC)Reply[മറുപടി]

തെരവത്ത് അമ്മാളുഅമ്മതിരുത്തുക

തരവത്ത് അമ്മാളുഅമ്മ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:24, 7 നവംബർ 2014 (UTC)Reply[മറുപടി]

പ്രധാനമായ മാറ്റംതിരുത്തുക

  താങ്കൾ അവസാനമായി തിരുത്തിയ പണ്ഡിറ്റ് ഗോപാലൻനായർ എന്ന ലേഖനത്തിൽ പ്രധാനമായ മാറ്റം വരുത്തിയിരിക്കുന്നു. പരിശോധിച്ച് ഉചിതമായ നടപടി(കൾ) കൈക്കൊള്ളുക.
ശ്രദ്ധിക്കുക: ഈ സന്ദേശം താങ്കൾക്കു നൽകിയത് തിരുത്തിയ ഒരു ഉപയോക്താവാണ്. അതിനാൽ ലേഖനത്തിൽ ശേഷവും മാറ്റങ്ങൾ വന്നിട്ടുണ്ടാവാം.
 

--♥Aswini (സംവാദം) 07:40, 8 നവംബർ 2014 (UTC)Reply[മറുപടി]

പ്രമാണം:തിരുവിഴ ജയശങ്കർ.jpeg-ന്റെ പകർപ്പവകാശപ്രശ്നംതിരുത്തുക

 

പ്രമാണം:തിരുവിഴ ജയശങ്കർ.jpeg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 21:27, 16 ഏപ്രിൽ 2015 (UTC)Reply[മറുപടി]

പലൂസ്കര്ജിതിരുത്തുക

പലൂസ്കർജി ഇവിടുണ്ട് ഇവിടുണ്ട് വക്കീൽജി--കണ്ണൻഷൺമുഖം (സംവാദം) 05:28, 7 ജൂൺ 2015 (UTC)Reply[മറുപടി]

ആകെ തിരുത്തുകൾതിരുത്തുക

ജൂനൈദിന്റെ ടൂളിന് പകരം ഉപയോഗിക്കാവുന്ന ഒരു ടൂൾ ഇവിടെ ഉണ്ട്. അത് ഉപയോഗിക്കാം. --Adv.tksujith (സംവാദം) 07:28, 7 ജൂൺ 2015 (UTC)Reply[മറുപടി]

Help for translateതിരുത്തുക

Hello and sorry for writing in English. Can you help me translate a small article (2 paragraphs) from English to your language? Xaris333 (സംവാദം) 23:27, 8 ഓഗസ്റ്റ് 2015 (UTC)Reply[മറുപടി]

Hello and thanks for your offer to help. I want you to translate the introductions paragraphs from the article en:Nea Salamis Famagusta FC and create the article in your wiki. Xaris333 (സംവാദം) 14:24, 9 ഓഗസ്റ്റ് 2015 (UTC)Reply[മറുപടി]

നന്ദിതിരുത്തുക

താരകത്തിനു നന്ദി.നന്ദി പറയാൻ താമസിച്ചതിൽ ക്ഷമിക്കുക.ഇപ്പോൾ ഇന്റെർനെറ്റില്ല.ജോലിക്ക് വേണ്ടി പഠിക്കുന്നതിനാൽ ഇപ്പോൾ സമയം കിട്ടുന്നില്ല.ഇനി വരുപ്പോൾ നന്നായി പ്രവർത്തിക്കാം.--അജിത്ത്.എം.എസ് (സംവാദം) 11:15, 24 ഒക്ടോബർ 2015 (UTC)Reply[മറുപടി]

നമസ്കാരം, Mpmanoj. താങ്കൾക്ക് വിക്കിപീഡിയ:ഏഷ്യൻ മാസം 2015#പങ്കെടുക്കുന്നവർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:ആലപ്പുഴ ലൈറ്റ് ഹൗസ്.jpg-ന്റെ പകർപ്പവകാശപ്രശ്നംതിരുത്തുക

 

പ്രമാണം:ആലപ്പുഴ ലൈറ്റ് ഹൗസ്.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.

താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.

താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 15:43, 22 മാർച്ച് 2016 (UTC)Reply[മറുപടി]

ഗംഗാദേവിതിരുത്തുക

കവയിത്രി ആണ് ശരിയെന്നാണ് തോന്നുന്നത്. കവി എന്ന താൾ കാണുക. -- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:36, 7 ഏപ്രിൽ 2016 (UTC)Reply[മറുപടി]

ശരിയാണ്. തലക്കെട്ട് മാറ്റിയിട്ടുണ്ട്.--Mpmanoj (സംവാദം) 15:40, 7 ഏപ്രിൽ 2016 (UTC)Reply[മറുപടി]
 -- അരുൺ സുനിൽ, കൊല്ലം (സംവാദം) 16:11, 7 ഏപ്രിൽ 2016 (UTC)Reply[മറുപടി]

ഇംഗ്ലീഷിൽ തിരയൽതിരുത്തുക

മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം, കൂടാതെ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുകകൂടി ചെയ്താൽ പൂർണ്ണമായി.--Vinayaraj (സംവാദം) 18:05, 28 ഓഗസ്റ്റ് 2016 (UTC)Reply[മറുപടി]

ഫ്രെഡറിക് ഷോപിതിരുത്തുക

ഒരു താൾ തുടങ്ങുന്നതിനു മുന്നേ അതിന്റെ സബ്‌ജക്ടിനെപ്പറ്റി ഇംഗ്ലീഷ് (ലാറ്റിൻ) ലിപിയിൽ ഒരുവട്ടം മലയാളം വിക്കിയിൽ തിരഞ്ഞാൽ പലപ്പോഴും ഇരട്ടിപ്പ് ഒഴിവാക്കാം--Vinayaraj (സംവാദം) 01:58, 4 സെപ്റ്റംബർ 2016 (UTC)Reply[മറുപടി]

അസീസ് മിയാൻതിരുത്തുക

ഒരു താൾ തുടങ്ങുന്നതിനു മുന്നേ അതിന്റെ സബ്‌ജക്ടിനെപ്പറ്റി ഇംഗ്ലീഷ് (ലാറ്റിൻ) ലിപിയിൽ ഒരുവട്ടം മലയാളം വിക്കിയിൽ തിരഞ്ഞാൽ പലപ്പോഴും ഇരട്ടിപ്പ് ഒഴിവാക്കാം----Vinayaraj (സംവാദം) 14:38, 15 സെപ്റ്റംബർ 2016 (UTC)Reply[മറുപടി]

വിക്കപീഡിയ ഏഷ്യൻ മാസം 2016തിരുത്തുക

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:28, 31 ഒക്ടോബർ 2016 (UTC)Reply[മറുപടി]

ശംഘ ഘോഷ് - ശംഖ ഘോഷ്തിരുത്തുക

മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം, കൂടാതെ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുകകൂടി ചെയ്താൽ പൂർണ്ണമായി.--Vinayaraj (സംവാദം) 07:26, 24 ഡിസംബർ 2016 (UTC)Reply[മറുപടി]

വിക്കിഡാറ്റ കണ്ണികൾതിരുത്തുക

താങ്കൾ പുതിയ ലേഖനങ്ങൾ തുടങ്ങുമ്പോൾ വിക്കിഡാറ്റയുമായും ഇംഗ്ലീഷ് വിക്കിയുമായും കണ്ണികൾ ചേർക്കുമല്ലോ. ഇത് മറ്റു ഭാഷകളെ ബന്ധിപ്പിക്കാൻ സഹായിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 16:38, 1 ഓഗസ്റ്റ് 2017 (UTC)Reply[മറുപടി]

Share your experience and feedback as a Wikimedian in this global surveyതിരുത്തുക

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)Reply[മറുപടി]

ഇതര ഭാഷാകണ്ണികൾതിരുത്തുക

ലേഖനങ്ങളിൽ ഇതര ഭാഷാ കണ്ണികൾ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 00:50, 4 ഏപ്രിൽ 2018 (UTC)Reply[മറുപടി]

Reminder: Share your feedback in this Wikimedia surveyതിരുത്തുക

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)Reply[മറുപടി]

Your feedback matters: Final reminder to take the global Wikimedia surveyതിരുത്തുക

WMF Surveys, 00:27, 20 ഏപ്രിൽ 2018 (UTC)Reply[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply[മറുപടി]

വിക്രമൻ നായർ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

വിക്രമൻ നായർ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിക്രമൻ നായർ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 14:13, 28 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

തലക്കെട്ട് മാറ്റംതിരുത്തുക