വസന്ത് എന്നു പേര്. എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് പുളിയനം ഗ്രാമവാസി. ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.

ഉപതാളുകൾതിരുത്തുക

ഞാൻ പങ്കെടുക്കുന്ന ലേഖങ്ങൾ

താരകങ്ങൾതിരുത്തുക

  നാവാഗത പുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:09, 25 ഡിസംബർ 2012 (UTC)
എന്റെ ഒപ്പു കൂടി, പഴയ സഹപ്രവർത്തകന് സമാധാനം (സംവാദം) 17:34, 29 ഡിസംബർ 2012 (UTC)
എന്റെയും ഒപ്പ്--റോജി പാലാ (സംവാദം) 07:25, 31 ഡിസംബർ 2012 (UTC)
അഭിനന്ദനങ്ങൾ. ഇനിയും എഴുതുക --യൂസുഫ് മതാരി 05:58, 1 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Hallucinations&oldid=2614972" എന്ന താളിൽനിന്ന് ശേഖരിച്ചത്