വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ

മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം താളുകളിൽ ചേർക്കാനുള്ള പെട്ടികളാണിവ. അഭിരുചിക്കും താല്പര്യത്തിനും ഇണങ്ങുന്ന പെട്ടികൾ തിരഞ്ഞെടുത്ത് സ്വന്തം താളിൽ ചേർക്കാവുന്നതാണ്.

പെട്ടികൾ ഉപയോഗിക്കേണ്ട വിധം

തിരുത്തുക

ഒരോ ഉപയോക്താവും ഇത്തരം പെട്ടികൾ അവരുടെ സ്വന്തം താളുകളിൽ മാത്രമേ ചേർക്കാവൂ, അനുവാദമില്ലാതെ മറ്റൊരാടെയെങ്കിലും താളുകളിൽ ഇത്തരം പെട്ടികൾ ചേർക്കുന്നത് ഉചിതമല്ല.

ചില പെട്ടികളുടെ ചില ഭാഗങ്ങൾക്ക്‌ നാം പുറത്തുനിന്നും ഒന്നോ രണ്ടോ വാക്കുകൾ കൊടുക്കേണ്ടി വരും,ഉദാഹരണത്തിന്‌ {{User Website}} എന്ന പെട്ടി നിങ്ങളുടെ വെബ്‌ സൈറ്റിന്റെ അഡ്രസ്സ്‌ പ്രതീക്ഷിക്കുന്നുണ്ട്‌, അതിനെ എങ്ങനെ ഉപയോഗിക്കണം എന്ന വിവരണം അതിന്റെ സ്വന്തം താളിൽ നൽകിയിട്ടുമുണ്ട്‌. ആ ഫലകത്തിന്റെ ലിങ്കിൽ ക്ലിക്‌ ചെയ്താൽ അതിന്റെ സ്വന്തം പേജിലേക്ക്‌ പോകാവുന്നതാണ്‌.

{{BoxTop}}, {{BoxBottom}} എന്നീ ഫലകങ്ങൾക്കിടയിലായി ആവശ്യമായ പെട്ടികളുടെ ഫലകങ്ങൾ നൽകി, വളരെ എളുപ്പത്തിൽ അവയെ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ സജ്ജീകരിക്കാനാവും.

ഉദാഹരണം താഴെക്കാണുക. ഇടതുവശത്ത് നൽകിയിരിക്കുന്ന രീതിയിൽ നിങ്ങളുടെ ഉപയോക്താവിന്റെ താളിൽ നൽകിയാൽ വലതുവശത്ത് നൽകിയിരിക്കുന്ന പോലെ പ്രത്യക്ഷപ്പെടും.

 ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
 
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
18 വർഷം, 6 മാസം  6 ദിവസം ആയി പ്രവർത്തിക്കുന്നു.{{BoxTop}}
{{user ml}}
{{പ്രകൃതിസ്നേഹി}}
{{Proud Wikipedian}} 
{{User Wikipedian For}}
{{BoxBottom}}

ഇഷ്ടാനിഷ്ടങ്ങൾ അഭിരുചികൾ

തിരുത്തുക

വ്യക്തിപരമായ പെട്ടികൾ

തിരുത്തുക

മറ്റു പെട്ടികൾ

തിരുത്തുക