2011 സെപ്റ്റംബർ 28 മുതൽ 2014 ഡിസംബർ 24 വരെയുള്ള സം‌വാദങ്ങൾ ഇവിടെ കാണാം.

ഒറ്റവരി ലേഖനം

തിരുത്തുക

ഇപ്പോൾ കുഴപ്പം കാണുന്നില്ല, രാവിലെ {{ബദൽ:ഒറ്റവരി ലേഖനം}} എന്നു കൊടുത്തപ്പോൾ ശരിയായില്ല :( --കിരൺ ഗോപി 12:21, 28 സെപ്റ്റംബർ 2011 (UTC)Reply

20:35, 3 ഒക്ടോബർ 2011 (UTC)

തിരുത്തുക

അനൂപ്‌എട്ടോ എങ്ങനെയാ നമ്മൾ ഒരു ലേഘനം സംരക്ഷിക്കാം കാര്യനിർവാഹകരുടെ ശ്രദ്ധയിൽ പെടുത്തുന്നത്?ഡിവൈൻകുസുമംഎബ്രഹാം

പ്രധാന താളിന് ഒരു ഡിസൈൻ മാറ്റം

തിരുത്തുക

പ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:52, 4 ഒക്ടോബർ 2011 (UTC)Reply

കമല സുരയ്യ

തിരുത്തുക

വിലയിരുത്തുക --Vssun (സുനിൽ) 17:06, 4 ഒക്ടോബർ 2011 (UTC)Reply

മുൻപ്രാപനം ചെയ്യുന്നവർ

തിരുത്തുക

മുൻപ്രാപനം ചെയ്യാൻ എനിക്ക് എന്ത് പരിശീലനം വേണം??? എല്ലാവർക്കും മുൻപ്രാപനം ചെയ്യാൻ അതികാരമുണ്ടോ? ഡിവൈൻകുസുമംഎബ്രഹാം 16:30, 5 ഒക്ടോബർ 2011 (UTC)Reply

തലക്കെട്ട് മാറ്റം

തിരുത്തുക

സംവാദം:ജാവേദ് അക്തർ കാണുക.--നിജിൽ പറയൂ 08:06, 18 ഒക്ടോബർ 2011 (UTC)Reply

വി.പി. സിംഗ്

തിരുത്തുക

വി.പി. സിംഗ് എന്ന ലേഖനത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടി ഒരു ചിത്രം അപ്ലോഡ് ചെയ്യാൻ ശ്രമിച്ചു, "ഈ പ്രമാണത്തിനു സദൃശമായ പ്രമാണം (പ്രമാണം:Vishwanath pratap singh.jpg) മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്. ആ പ്രമാണത്തിന്റെ മായ്ക്കൽ ചരിത്രം എടുത്തു പരിശോധിച്ച ശേഷം മാത്രം വീണ്ടും അപ്‌‌ലോഡ് ചെയ്യുക." എന്ന മുന്നറിയിപ്പാണ് ലഭിച്ചത്. ഈ ചിത്രം ന്യായോപയോഗത്തിൽ വരുന്നതല്ലെ ? -- Raghith 09:34, 2 നവംബർ 2011 (UTC)Reply

ഉമർ ബിൻ ഖതാബ്‌

തിരുത്തുക

ഉമർ ബിൻ ഖതാബ്‌എന്ന താളിൽ താങ്കൾ കെട്ടിയ ടാഗ് നീക്കാവുന്നാതാണ്.--Nijusby 08:04, 5 നവംബർ 2011 (UTC)Reply

ഒന്ന് നോക്കിയേ!!!!

തിരുത്തുക

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:21, 8 നവംബർ 2011 (UTC)Reply

സംവാദം:വി.സി. വേലായുധൻപിള്ള

തിരുത്തുക

സംവാദം:വി.സി. വേലായുധൻപിള്ള കാണുക. --Vssun (സുനിൽ) 14:56, 20 നവംബർ 2011 (UTC)Reply

സംവാദം:അയ്മൻ സവാഹിരി ഇതും കാണുക. --Vssun (സംവാദം) 17:02, 27 നവംബർ 2011 (UTC)Reply

ദക്ഷിണേഷ്യ

തിരുത്തുക

വിവരങ്ങൾ ക്രമേണ ചേർക്കാൻ വേണ്ടിയാണ് ആ ലേഖനം തുടങ്ങിവച്ചത്--അച്ചുകുളങ്ങര 17:32, 24 നവംബർ 2011 (UTC)Reply

ഇൻഫോബോക്സ് ഫിലിം

തിരുത്തുക

@ഇത്: ആ ഫലകത്തിന്റെ സംവാദം ശ്രദ്ധിച്ചിരുന്നോ? --Vssun (സംവാദം) 17:41, 28 നവംബർ 2011 (UTC)Reply

സംവാദം:കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ഇന്റർ വിക്കി

തിരുത്തുക
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ഇന്റർ വിക്കി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 11:16, 29 നവംബർ 2011 (UTC)Reply

കൊല്ലവർഷം

തിരുത്തുക

വിശദമായി കൊല്ലവർഷത്തിന്റെ താളിൽ എഴുതാം. തൽക്കാലം http://malayalam.usvishakh.net/blog/archives/114 ഇതു കാണൂ. :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:24, 1 ഡിസംബർ 2011 (UTC)Reply

ഇതും കണ്ടു നോക്കു --കിരൺ ഗോപി 09:56, 1 ഡിസംബർ 2011 (UTC)Reply

ജിഞ്ചർബ്രഡ്

തിരുത്തുക

ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു.   ഇപ്പോൾ തിരുത്തിയിട്ടുണ്ട് അഖിലൻ‎ 07:18, 5 ഡിസംബർ 2011 (UTC)Reply

ജിഞ്ചർബ്രഡ്

തിരുത്തുക

ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു.   ഇപ്പോൾ തിരുത്തിയിട്ടുണ്ട് അഖിലൻ‎ 07:20, 5 ഡിസംബർ 2011 (UTC)Reply

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ

തിരുത്തുക

ഇതിന്റെ വൃത്തിയാക്കൽ ടാഗ് ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 02:55, 16 ഡിസംബർ 2011 (UTC)Reply

നഗര സഭ

തിരുത്തുക

നഗരസഭകളുടെ പട്ടികയിൽ ഫലകങ്ങളിൽ അവയുടെ പേര് ചേർത്തപ്പോൾ ബ്രായ്ക്കറ്റ് ഇട്ടിരുന്നു. പഞ്ചായത്തുകളുടെ പട്ടിക അനുകരിച്ച് ചെയ്തതാണ്. ഉദാ: ആറ്റിങ്ങൽ (നഗരസഭ). ആറ്റിങ്ങൽ എന്ന പ്രദേശവും നഗരസഭയും തമ്മിൽ വേർതിരിച്ചറിയാൻ അങ്ങനെ വേണമെന്ന് കരുതി. പക്ഷേ അപ്രകാരം സൃഷ്ടിച്ച മുഴുവൻ കണ്ണികളും ചുവന്നുതന്നെയാണ് കിടക്കുന്നത്..... മാഷ് ചെയ്തിരിക്കുന്നത് പോലെ ബ്രായ്കറ്റ് ഇടാതെ ചെയ്താലോ..? --Adv.tksujith (സംവാദം) 10:46, 19 ഡിസംബർ 2011 (UTC)Reply

മറുപടി മനസ്സിലായി :) --Adv.tksujith (സംവാദം) 10:49, 19 ഡിസംബർ 2011 (UTC)Reply

"വിക്കിപീഡിയനു്" പെൺപദമില്ലേ?

തിരുത്തുക

പ്രീയ അനൂപുമാഷെ, വിക്കിതിരുത്തലുകൾക്കായി നൽകുന്ന പ്രോത്സാഹനങ്ങൾക്കും, താരകത്തിനും നന്ദി. ഒപ്പം, ഒരു പെണ്ണായ എന്നെ വിക്കിപീഡിയൻ എന്നു് സംബോധന ചെയ്യുന്നതിലെ വിയോജിപ്പും അറിയിക്കുന്നു. --ലച്ചു (സംവാദം) 10:55, 29 ഡിസംബർ 2011 (UTC)Reply

വിക്കിപീഡിയൻ/വിക്കിമീഡിയൻ എന്നത് പുല്ലിംഗമല്ല. ആണിനേയും പെണ്ണിനേയും സംബോധന ചെയ്യാൻ തുല്യതയുള്ള പദങ്ങളായി ഇവയെ (ഞാൻ) കാണുന്നു. --Vssun (സംവാദം) 15:36, 29 ഡിസംബർ 2011 (UTC)Reply
പുരുഷനും സ്ത്രീയ്ക്കും സർവ്വതന്ത്രസമത്വമുള്ള ഒരു ലോകത്തിൽ വ്യവഹാരഭാഷയിൽ ഉപയോഗിക്കുന്ന പൊതുനാമരൂപങ്ങൾക്കു് ലിംഗഭേദമേ ഉണ്ടായിക്കൂടാ എന്നാണു് ഞാൻ വിനീതമായി വിശ്വസിക്കുന്നതു്. അത്തരം ഒരു ആൾക്കൂട്ടത്തിൽ ലച്ചു ആണോ പെണ്ണോ എന്നതു പോലും (ലിംഗബോധം ധ്വനിപ്പിക്കാത്ത “വിശ്വപ്രഭ“ എന്നു സ്വയം വിളിക്കുന്ന) എനിക്കു പ്രസക്തമായിക്കൂടാ. നിർഭാഗ്യവശാൽ സംസ്കൃതം, മലയാളം, ഇംഗ്ലീഷ് തുടങ്ങി നമുക്കു പരിചയമുള്ള മിക്ക ഭാഷകളിലും പല നാമരൂപങ്ങളിലും ലിംഗഭേദം കടന്നുകൂടിയിട്ടുണ്ടു്.
എന്നിട്ടുപോലും, ലിംഗരൂപഭേദമില്ലാതെ വിളിക്കാൻ പറ്റുന്ന ചില വാക്കുകൾ ഇംഗ്ലീഷിലെങ്കിലും ഉണ്ടു്. സെക്രട്ടറി, പ്രസിഡണ്ട്, കൺ‌വീനർ, മെമ്പർ, സ്പീക്കർ, പ്രൊഫെസ്സർ, അഡ്വക്കേറ്റ്, ഡോക്ടർ, സയന്റിസ്റ്റ്, വിക്കിപീഡിയൻ, ലൈബ്രേറിയൻ, കസ്റ്റോഡിയൻ തുടങ്ങിയവയെല്ലാം അത്തരം വാക്കുകളാണു്. കാലാന്തരത്തിൽ ഇവയിൽ മിക്കതും ഇപ്പോൾ തനിമലയാളം വാക്കുകൾ പോലുമായിട്ടുണ്ടു്. ഇവയ്ക്കൊന്നും സ്വയം ലിംഗവിവേചനം ഇല്ല. പക്ഷേ, മലയാളത്തിൽ, പുല്ലിംഗദ്ധ്വനി ചേർക്കുവാൻ സാധാരണ ഉപയോഗിക്കുന്ന -യൻ എന്ന പ്രത്യയം പിന്നാലെ വരുന്നതുകൊണ്ടു് നമ്മുടെ ഭാഷ ഉപയോഗിക്കുന്നവർ അതേ പ്രത്യയാന്ത്യമുള്ള വാക്കുകൾ കണ്ടു് ഒറ്റ നോട്ടത്തിൽ അവയ്ക്കും പുല്ലിംഗസ്വഭാവമുണ്ടെന്നു തെറ്റിദ്ധരിക്കുന്നു.
ചുരുക്കത്തിൽ, വിക്കിപീഡിയൻ ഒരു ഇംഗ്ലീഷ് വാക്കാണു്. ആ വാക്കിനു് സ്വയമേവ ഒരു ലിംഗം അത് ആദ്യമായി പ്രയോഗിച്ചപ്പോൾ ആരും കൽ‌പ്പിച്ചിട്ടില്ല. മലയാളത്തിലേക്കു് തത്സമമായി കടന്നുവന്ന ആ വാക്കിനു് ഇതുവരെ നമ്മളും (ആണുങ്ങളും പെണ്ണുങ്ങളുമായ, മലയാളികളായ വിക്കിപീഡിയന്മാർ) തനതായ ഒരു ലിംഗബോധം സങ്കൽ‌പ്പിച്ചിട്ടില്ല. അതുകൊണ്ടു് പ്രിയപ്പെട്ട വിക്കിപീഡിയൻ ലച്ചു ധൈര്യമായി വിക്കിപീഡിയയുടെ മുൻ‌നിരയിലേക്കു കടന്നുവന്നോളൂ. സ്ത്രീ എന്ന നിലയ്ക്കുള്ള സർവ്വ പ്രത്യേക പരിഗണനകളോടേയും ഒപ്പം തന്നെ, മനഃ/വാൿ/കർമ്മ ശേഷിയുടെ കാര്യത്തിൽ സ്ത്രീ പുരുഷനേക്കാളും ഒട്ടും പിന്നിലല്ല എന്ന തിരിച്ചറിവോടേയും ഞങ്ങൾ, സ്ത്രീപുരുഷഭേദമെന്യേ സ്വാഗതം ചെയ്യാം! :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:38, 29 ഡിസംബർ 2011 (UTC)Reply
വിക്കിപീഡിയൻ എന്ന വാക്കു് ഇംഗ്ലീഷിൽ ഉപയോഗിക്കുകയാണെങ്കിൽ സുനീൽമാഷിന്റെ കാഴ്ചപ്പാടിനോടു് യോജിക്കുന്നു. പക്ഷേ ആ വാക്കു് മലയാളത്തിൽ കടംകൊണ്ടു് ഉപയോഗിമ്പോൾ വിശ്വപ്രഭ (ആണോ, പെണ്ണോ? ആണെന്നു കരുതുന്നു) മാഷ് ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങളുണ്ടു്. വിക്കിപീഡിയൻ എന്നു മലയാളത്തിൽ ആദ്യമായി കേട്ടപ്പോൾ തന്നെ, അതു് പുല്ലിംഗമാണെന്നു് തോന്നിയിരുന്നു. ഒരുപക്ഷെ, ആൺവീക്ഷണത്തിലൂടെ നോക്കിയതിനാലാകണം വിശ്വപ്രഭമാഷ്ക്കു് അങ്ങനെ തോന്നാതിരുന്നതു്.
ഇവിടെ ലച്ചുവിനെ മലയാളത്തിൽ വിക്കിപീഡിയൻ എന്നു വിളിച്ചപ്പോൾ തന്നെ ആണായിക്കരുതിയതായി അവൾക്കു് തോന്നി. അതു് അവളുടെ എന്തെങ്കിലും തെറ്റായ ബോധത്തിൽ നിന്നുണ്ടായതാണെന്നു് തോന്നുന്നില്ല. വിശ്വപ്രഭ മാഷ് കരുതുന്ന പോലെ സ്ത്രീ പുരുഷനേക്കാളും എതെങ്കിലും തരത്തിൽ പിന്നിലാണെന്നും ലച്ചു എഴുതികണ്ടില്ല അതിനാൽ അത്തരം അപകർഷതാബോധമാണു് ഇവിടെ പ്രകടിപ്പിച്ചതെന്ന ധ്വനി വരുത്തുന്ന വാക്കുകൽ അസ്ഥാനത്താണു്. മറിച്ചു് ശീലിച്ച മലയാള പ്രയോഗ, ശൈലികളിൽ നിന്നാണു്, ലച്ചുവിനു് (ഒപ്പം എനിക്കും) വിക്കിപീഡിയൻ എന്നു് പെണ്ണുങ്ങളെ സംബോധന ചെയ്യുന്നതിൽ അപാകത തോന്നിയതു്.അതിനാൽ ആ വിയോജിപ്പിനെ മാനിക്കണം.
അതിനാൽ മലയാളത്തിൽ വിക്കിപീഡിയക്കാരി എന്നു് വിളിക്കുന്നതാകും നല്ലതു്. അല്ലെങ്കിൽ സംപൂജ്യബഹുവചനമായി വിക്കിപീഡിയർ എന്നു് ആൺ പെൺ ഭേദമില്ലാതെ വിളിക്കാം. --അമ്മുവേച്ചി (സംവാദം) 04:19, 30 ഡിസംബർ 2011 (UTC)Reply

മലയാളത്തിൽ വിക്കിപീഡിയക്കാരി എന്നു് വിളിക്കുന്നതാകും നല്ലതു്. അല്ലെങ്കിൽ സംപൂജ്യബഹുവചനമായി വിക്കിപീഡിയർ എന്നു് ആൺ പെൺ ഭേദമില്ലാതെ വിളിക്കാം, അമ്മുവേച്ചിയോടും ലച്ചുവിനോടും യോജിക്കുന്നു -- പെൻസി ദേവസ്സി (സംവാദം) 08:36, 30 ഡിസംബർ 2011 (UTC)Reply

പിയാനോ

തിരുത്തുക

പിയാനോ - വൃത്തിയാക്കലിനുള്ള നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ അതിന്റെ സംവാദത്തിൽ നൽകാമോ?--Vssun (സംവാദം) 19:38, 29 ഡിസംബർ 2011 (UTC)Reply

സംവാദം:ഓപാബിനിയ

തിരുത്തുക
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:ഓപാബിനിയ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 14:59, 2 ജനുവരി 2012 (UTC)Reply

താങ്കൾക്കൊരു കപ്പ് കാപ്പി!

തിരുത്തുക
  ബാംഗ്ലൂരിൽ ഇപ്പോ നല്ല തണുപ്പല്ലെ? തണുപ്പകറ്റാൻ ഒരു കപ്പ് കാപ്പികൂടി ആയിക്കോളു. കിരൺ ഗോപി 08:22, 6 ജനുവരി 2012 (UTC)Reply

നന്ദി

തിരുത്തുക

സ്വാഗതം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി..--അഞ്ചാമൻ (സംവാദം) 11:48, 6 ജനുവരി 2012 (UTC)Reply

സംവാദം:ദയാപുരം

തിരുത്തുക
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:ദയാപുരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 10:14, 8 ജനുവരി 2012 (UTC)Reply

തെയ്യം ചിത്രങ്ങളുടെ അപ്ലോടിൻങ്ങുമായി ബന്ധപ്പെട്ടത്.

തിരുത്തുക

പ്രീയ അനൂപൻ, താങ്കൾ തെയ്യം എന്ന താളിൽ ചിത്രം ചേർക്കാൻ ശ്രമിച്ചിരിക്കുന്നതു കണ്ടു. മറ്റൊരു വെബ്‌സൈറ്റിലോ,ബ്ലോഗിലോ ഉള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ നേരിട്ടുപയോഗിക്കാൻ സാദ്ധ്യമല്ല. എന്നൊരു കുറിപ്പ് എനിക്ക് എന്റെ താളിൽ താന്കളുടെതായി കണ്ടു. ഏതു ചിത്രമാണ് താന്കൾ ഉദ്ദേശിച്ചത്. അത് മുഴുവൻ ഞാൻ എടുത്ത എന്റെ സ്വന്തം ചിത്രങ്ങൾ ആണ്. ഏതു സൈറ്റിലാണ് ബ്ലോഗിലാണ് ഈ ചിത്രങ്ങൾ താന്കൾ കണ്ടിട്ടുള്ളത്.?? — ഈ തിരുത്തൽ നടത്തിയത് Mullookkaaran (സംവാദംസംഭാവനകൾ)

അനൂപ്‌,അത് ഞാൻ വിക്കിയിൽ കയറിയ കാലത്ത് തറ പറ എഴുതാൻ പഠിക്കുന്ന കാലത്ത് ചെയ്തതാണ്. അപ്ലോഡ് ചെയ്യാനുള്ള വിദ്യകളൊന്നും അറിയില്ലാരുന്നു. എന്റെ ബ്ലോഗിൽ ഇട്ട ഒരു ചിത്രത്തിന്റെ ലിങ്ക ഒക്കെ ഇട്ടു നോക്കി. ഒന്നും സംഭവിച്ചില്ല :-)))) പിന്നെ വിക്കിയെ വിട്ടു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും ശ്രമിക്കുന്നത്. ഇപ്പൊ അടൂരിന്റെ ചിത്രത്തിന് താന്കൾ എഴുതിയ കുറിപ്പ് മെയിൽ ആയി വന്നപ്പോ കൂടെ പഴയ കുറിപ്പുകളും വന്നു. ഡേറ്റ് നോക്കിയില്ല. രണ്ടുമൂന്നു ദിവസമായി കുറച്ചു തെയ്യം ചിത്രങ്ങൾ അപ്ലോഡ് ചെയ്തതിനാൽ സ്വാഭാവികമായും താന്കൾ ഉദ്ദേശിച്ചത് അതിനെ കുരിചാകും എന്നുധേഷിച്ചു. അതാ റിപ്ലേ ചെയ്തത്. :-)))) അടൂരിന്റെ ചിത്രം ബോദർ ഇല്ലാത്തത് ഉണ്ട്. ആവശ്യമെങ്കിൽ ഇടാം...

വാർത്തയിൽ നിന്ന്

തിരുത്തുക

ക്ഷമിക്കുക. മാസഫലകം എന്തായാലും അവസാനിപ്പിച്ചു. പ്രധാനതാളിലെ വാർത്തയിൽ നിന്നും മാസഫലകത്തിലേക്കുള്ള കണ്ണി ഒഴിവാക്കാമെന്നു കരുതുന്നു. പ്രധാനതാളിലെ വാർത്ത പുതുക്കൽ ഉടൻ തുടരാം. --റോജി പാലാ (സംവാദം) 09:11, 11 ജനുവരി 2012 (UTC)Reply

ഒറ്റയ്ക്കു പുതിയ വർഷം കൊണ്ടു പോകാൻ ബുദ്ധിമുട്ട്. ഒരു വർഷം തീർത്ത് അവസാനിപ്പിക്കാമെന്നു കരുതിയതാണ്. 2011 ആദ്യം ഒന്നു രണ്ടു പേർ സഹായിച്ചിരുന്നു. പിന്നീട് ഒറ്റയ്ക്കായിരുന്നു. ആ കണ്ണി വഴി എത്തുമ്പോൾ ഒന്നുമില്ലാത്തതുകൊണ്ടാണ് ലിങ്ക് ഒഴിവാക്കാമെന്നു പറഞ്ഞത്. പ്രധാനതാൾ മാത്രം വാർത്തകൾ പുതുക്കാമെന്നു വിചാരിക്കുന്നു.--റോജി പാലാ (സംവാദം) 11:21, 11 ജനുവരി 2012 (UTC)Reply

അപ്പ്റ്റൻ, മെഴ്സിസൈഡ് ജില്ല

തിരുത്തുക

  Sorry!

അപ്പ്റ്റൻ, മെഴ്സിസൈഡ് ജില്ല എന്നീ താളുകൾ ഞാൻ അധിക വിവരങ്ങൾ അധികം താമസമില്ലാതെ ചേർക്കാം.  Chammanthy  ചമ്മന്തി  19:31, 12 ജനുവരി 2012 (UTC)Reply

തിരിച്ചുവിടൽ

തിരുത്തുക

ഫുട്ബോളർ മുഹമ്മദ് റാഫിയുടേയും ഗായകൻ മുഹമ്മദ് റഫിയുടേയും സംവാദത്താൾ ഒന്നായാണ് കാണിക്കുന്നത്. ശരിയാക്കാമോ--വിചാരം (സംവാദം) 06:51, 18 ജനുവരി 2012 (UTC)Reply

  Done--കിരൺ ഗോപി 07:02, 18 ജനുവരി 2012 (UTC)Reply

Infobox Film

തിരുത്തുക

ഫലകം:Infobox Film ചലച്ചിത്രത്താളിൽ മലയാളമൊഴികെയുള്ളവയ്ക്ക് ഭാഷ നൽകുമ്പോൾ അത് ബോക്സിൽ കാണിക്കുന്നില്ല. മലയാളം നൽകുമ്പോൾ മാത്രം കണ്ണിയായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഈ മാറ്റം തിരസ്കരിച്ചിട്ടുണ്ട്. ഉചിതമായ രീതിയിൽ മാറ്റം വരുത്തുമല്ലോ?--റോജി പാലാ (സംവാദം) 13:44, 19 ജനുവരി 2012 (UTC)Reply

വർഗ്ഗം ഒഴിവാക്കിയപ്പോൾ കുഴപ്പമില്ല--റോജി പാലാ (സംവാദം) 14:11, 19 ജനുവരി 2012 (UTC)Reply

വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

തിരുത്തുക

സജീവ കാര്യനിർവാഹകനായ താങ്കൾക്ക് ഇവിടെ അഭിപ്രായമുണ്ടോ?--റോജി പാലാ (സംവാദം) 06:16, 24 ജനുവരി 2012 (UTC)Reply

Template:Infobox film

തിരുത്തുക

ചിത്രമുള്ള ചലച്ചിത്ര ലേഖനങ്ങളുടെ മുകളിൽ അകലം കാണിക്കുന്നു. (ചിത്രമില്ലാത്ത താളിൽ കുഴപ്പമില്ല) ബോക്സിൽ നിന്നും ചിത്രം ഒഴിവാക്കുമ്പോൾ ആ അകലം കുറയുന്നുണ്ട്. പരിശോധിക്കുമോ?--റോജി പാലാ (സംവാദം) 18:01, 10 ഫെബ്രുവരി 2012 (UTC)Reply

സഹായം

തിരുത്തുക
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:ഗരുഡൻ തൂക്കം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 09:15, 19 ഫെബ്രുവരി 2012 (UTC)Reply

സംവാദം:ഹൈപ്പോഗ്ലൈസീമിയ

തിരുത്തുക

കാണുക--റോജി പാലാ (സംവാദം) 12:57, 23 ഫെബ്രുവരി 2012 (UTC)Reply

ഹൈപ്പോഗ്ലൈസീമിയ താളിൽ പണിയെടുത്ത് തുടങ്ങിയിട്ടുണ്ട്. സമയമുണ്ടെങ്കിൽ വെറുതേ കൂടെ കൂടുന്നോ? അല്പം വൈദ്യം പഠിക്കുകയുമാവാം. --Netha Hussain (സംവാദം) 12:03, 24 ഫെബ്രുവരി 2012 (UTC)Reply

Bot

തിരുത്തുക

എൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. എൻറെ അപേക്ഷ കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട്  Aviyalഅവിയൽ  15:50, 26 ഫെബ്രുവരി 2012 (UTC)Reply

നന്ദി

തിരുത്തുക

നന്ദി ; കുറച്ചു പഠിച്ചു - Jkadavoor (സംവാദം) 09:44, 27 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം

തിരുത്തുക

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. ഇപ്പോൾ സമർപ്പിച്ച അപെക്ഷയ്ക്ക് പുറമേ ഒരു അനുഭവസമ്പന്നനായ വിക്കിപീഡിയൻ എന്ന നിലയ്ക്ക് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ വിക്കിപീഡിയയ്ക്ക് ഉണ്ടായ മാറ്റങ്ങൾ എന്ന വിഷയത്തെക്കുറിച്ചും സംസാരിക്കാമോ? താങ്കൾ സമർപ്പിച്ച അപേക്ഷ വായിച്ചു. ഇന്റർനെറ്റ് സൗകര്യം വേണ്ടിവരും എന്നാണ് മനസിലാക്കുന്നത്. അതിനുള്ള സൗകര്യം താങ്കൾ തന്നെ ഒരുക്കുമോ? അതോ സംഘാടകർ ഈ സൗകര്യം ലഭ്യമാക്കിത്തരേണ്ടി വരുമോ? നന്ദി --Netha Hussain (സംവാദം) 12:23, 27 ഫെബ്രുവരി 2012 (UTC)Reply

  പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

A brownie for you!

തിരുത്തുക
  ജന്മദിനാശംസകൾ. കിരൺ ഗോപി 06:14, 5 മാർച്ച് 2012 (UTC)Reply

സന്തോഷം

തിരുത്തുക
-)

എസ്. സിതാര

തിരുത്തുക

എസ്. സിതാര എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക--റോജി പാലാ (സംവാദം) 07:43, 12 മാർച്ച് 2012 (UTC)Reply

സംവാദം:ഉണ്ണിമേരി

തിരുത്തുക

കാണുക--റോജി പാലാ (സംവാദം) 07:59, 13 മാർച്ച് 2012 (UTC)Reply

അയൽക്കൂട്ടം

തിരുത്തുക

അയൽക്കൂട്ടം എന്നതാളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. ശൈലീപരമായ വിക്കീവത്കരണം തൃപ്തികരമാണോ. തൃപ്തികരമെങ്കിൽ അതിനെ ശിരോലിഖിതത്തിൽ നിന്ന് മോചിപ്പിക്കുമോ? Kjbinukj (സംവാദം) 14:59, 11 മാർച്ച് 2012 (UTC) ബിനു കെ ജെReply

മീഡിയവിക്കി:Gadget-HotCat.js

തിരുത്തുക

കോമ്മൺസിൽ നിന്നും ഇമ്പോർട്ട് ചെയ്ത ഗാഡ്ജറ്റിൽ (added Category:XXXX using HotCat) അല്ലെങ്കിൽ (removed Category:XXXX using HotCat) എന്നീ സന്ദേസങ്ങൾ സമീപകാലമാറ്റങ്ങളിൽ മലയാളത്തിൽ കാണിക്കാൻ കഴിയില്ലെ?--KG (കിരൺ) 05:59, 26 മാർച്ച് 2012 (UTC)Reply

തൽക്കാലം അത് വിക്കിചൊല്ലുകളിൽ ചെയ്ത് നോക്കുന്നു, അവിടെ വിജയിച്ചാൽ ഇവിടെക്കും മാറ്റാം.--KG (കിരൺ) 06:16, 28 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Anoopan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:58, 28 മാർച്ച് 2012 (UTC)Reply

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

തിരുത്തുക

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:09, 3 ഏപ്രിൽ 2012 (UTC)Reply

വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/111

തിരുത്തുക

സംരക്ഷിക്കൂ--റോജി പാലാ (സംവാദം) 10:48, 10 ഏപ്രിൽ 2012 (UTC)Reply


 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:അറിയപ്പെടാത്ത ഇ.എം.എസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വർഗ്ഗം:"Related_ethnic_groups"_needing_confirmation

തിരുത്തുക

വർഗ്ഗം:"Related_ethnic_groups"_needing_confirmation ഇത് എന്തിനുള്ള വർഗ്ഗമാണെന്നറിയാമോ? - Hrishi (സംവാദം) 06:39, 18 ഏപ്രിൽ 2012 (UTC)Reply

24 ലേഖനങ്ങളിൽ ഈ വർഗ്ഗം കാണുന്നുണ്ട് (ഉദാഹരണത്തിന് അഗ്രവാൾ ). വർഗ്ഗത്തിന് താളൊന്നും ഇല്ല. ആ വർഗ്ഗം ഓരോ ലേഖനത്തിൽ നിന്നും ഒഴിവാക്കട്ടെ?? - Hrishi (സംവാദം) 06:57, 18 ഏപ്രിൽ 2012 (UTC)Reply

ഇത് "Infobox Ethnic group" എന്ന ഫലകത്തിന്റെ കൂടെ വരുന്ന വർഗ്ഗമാണ്. -- Raghith 07:06, 18 ഏപ്രിൽ 2012 (UTC)Reply
ശെരിയാക്കി :) :) - Hrishi (സംവാദം) 07:28, 18 ഏപ്രിൽ 2012 (UTC)Reply

സൂസന്ന

തിരുത്തുക

സൂസന്നയ്ക്കായി പുതിയ നയമാണോ? --റോജി പാലാ (സംവാദം) 06:51, 23 ഏപ്രിൽ 2012 (UTC)Reply

ഇത്തരം അനുഭവങ്ങൾ എനിക്കു ധാരാളമുണ്ടായിട്ടുണ്ട്. അതിനായി ഞാൻ ആരെയും ആക്കാൻ പോയിട്ടില്ല. തിരുത്തൽ സമരസപ്പെടായ്ക എന്നു കാണുമ്പോൾ താങ്കൾ എഴുതിയവ താഴെ കാണാമല്ലോ? അത് പകർത്തിയെടുത്താൽ എഴുതിയവ നഷ്ടപ്പെടില്ലെന്നു ഞാൻ കരുതുന്നു. അതിനായി ബാക്ക് ബട്ടൻ അടിക്കേണ്ട കാര്യമില്ല. എന്നേക്കാൾ പ്രവർത്തിപരിചയം ഉള്ള ആളല്ലേ അതോ ഇനി അതും ചെയ്യാൻ വയ്യേ! എനിക്കടക്കം പലർക്കും താങ്കളുടെ അത്ര വിജ്ഞാനം വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നതിൽ ഉണ്ടാവണമെന്നില്ല. ഈ ക്രെഡിറ്റിനു നന്ദി. ഇനിയും ഇതേ തുടർന്ന് വ്യക്തിപരമായ ഈ സംവാദം മുൻപോട്ടു കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം പറയാൻ തുടങ്ങിയാൽ വെറുതേ കാടു കയറേണ്ടി വരും. അതിനാൽ ഇവിടെ നിർത്തുന്നു. നന്ദി--റോജി പാലാ (സംവാദം) 07:20, 23 ഏപ്രിൽ 2012 (UTC)Reply

ഗ്രീസ്

തിരുത്തുക

തീ എന്ന താളിൽ കണ്ട ഗ്രീസ് എന്ന ലിങ്ക് അങ്ങനെ ഒരു പേജ് ഇല്ല എന്ന് കാണിച്ചു. അതുകൊണ്ടാന്നു പുതിയ പേജ് ഉണ്ടാകിയത്. പുതിയ പേജ് കളഞ്ഞു, തീ എന്ന പേജിലെ ലിങ്ക് ശരിയാക്കാമോ ? എനിക്ക് എങ്ങനെയാണ് ചെയേണ്ടത് എന്ന് നിശ്ചയമില്ല. ഈ മറുപടി എന്റെ താളിൽ തന്നെ നൽകിയാൽ മതിയയിരുന്നോ? Flyingdreams (സംവാദം) 10:55, 27 ഏപ്രിൽ 2012 (UTC)Reply

വിക്കിപീഡിയ:Mobile Extension Feedback

തിരുത്തുക

എന്താണ് വിക്കിപീഡിയ:Mobile Extension Feedback ? ഒരു ഐ.പി ഈ താളിൽ നടത്തിയ തിരുത്തൽ ശ്രദ്ധിച്ചു, പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ മുഴുവനും ഐ.പി കളുടെ തിരുത്തലുകളാണല്ലോ കാണുന്നത്. -- Raghith 08:41, 2 മേയ് 2012 (UTC)Reply

  -- Raghith 10:09, 2 മേയ് 2012 (UTC)Reply

ഉപയോക്താവിന്റെ സംവാദം:Akshayraveendran

തിരുത്തുക

ഉപയോക്താവിന്റെ സംവാദം:Akshayraveendran ഈ താളിൽ സംഭവിച്ചതെന്താണ് ? -- Raghith 07:31, 9 മേയ് 2012 (UTC)Reply

  -- Raghith 10:04, 9 മേയ് 2012 (UTC)Reply

കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ

തിരുത്തുക

കേരള നിയമസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ പട്ടിക. ഇതിൽ അക്ഷരത്തെറ്റുകൾ കണ്ടേക്കാം.

  1. ഡബ്ല്യു.എച്ച്. ഡിക്രൂസ് (ഒന്നാം കേരളനിയമസഭ)
  2. സി.എഫ്. പെരേര (രണ്ടാം കേരളനിയമസഭ)
  3. എസ്.പി. ലൂയിസ് (മൂന്നാം കേരളനിയമസഭ)
  4. സ്റ്റീഫൻ പഡുവ (നാലാം കേരളനിയമസഭ), (അഞ്ചാം കേരളനിയമസഭ), (ആറാം കേരളനിയമസഭ), (ഏഴാം കേരളനിയമസഭ)
  5. നിക്കോളാസ് റോഡ്രിഗ്സ് (എട്ടാം കേരളനിയമസഭ)
  6. ഡേവിഡ് പിനിറോ (ഒൻപതാം കേരളനിയമസഭ)
  7. ജോൺ ഫെർണാണ്ടസ് (പത്താം കേരളനിയമസഭ)
  8. ലൂഡി ലൂയിസ് (പതിനൊന്നാം കേരളനിയമസഭ), (പതിമൂന്നാം കേരളനിയമസഭ)
  9. സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് (പന്ത്രണ്ടാം കേരളനിയമസഭ)

--KG (കിരൺ) 12:25, 23 മേയ് 2012 (UTC)Reply

Geotags

തിരുത്തുക

Please avoid removing precise Geotags. They will be of great use later. The Geotag templates will get embedded nicely and inconspicuously within, soon. Thanks ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:14, 6 ജൂൺ 2012 (UTC)Reply

Article requests

തിരുത്തുക

Hi! Do you do article requests in Malayalam? There is a subject which I would like to have a Malayalam article of. Thanks WhisperToMe (സംവാദം) 02:41, 8 ജൂൺ 2012 (UTC)Reply

കൂട്ടക്ഷരങ്ങൾ

തിരുത്തുക

കൂട്ടക്ഷരങ്ങൾ എല്ലാം ശരിയായി കാണിക്കുന്നില്ല. ഉദാ. ഇപ്പോൾ. ഇത് എങ്ങനെ ശരിയാക്കാം? മുൻപ് ഇത് ശരിയായി കാണിച്ചിരുന്നതാണ്. അതുപോലെ സംവാദം താളുകളില് വിക്കിഎഡ് മാത്രമേ കാണുന്നുള്ളു. ടൂൾബാർ കാണിക്കുന്നില്ല. ---റംഷാദ് (സംവാദം) 12:51, 10 ജൂൺ 2012 (UTC)Reply

കൂട്ടക്ഷരങ്ങൾ

തിരുത്തുക

ഇപ്പോഴും പ്രശ്നമാണ്. വിൻഡോസ് 7 അൾട്ടിമേറ്റ് ആണ് ഓ.എസ്. ഫയർഫോക്സ് ഉപയോഗിക്കുന്നു. സ്ക്രീൻഷോട്ട് ചുവടെ ചേർക്കുന്നു. സ്ക്രീൻഷോട്ട്


റംഷാദ് (സംവാദം) 01:33, 11 ജൂൺ 2012 (UTC)Reply

അഞ്ജത, ശുദ്ധമായ അഞ്ജതകൊണ്ടു സംഭവിച്ചത്.പക്ഷേ ക്ഷന്തവ്യം? ബിനു (സംവാദം) 07:58, 22 ജൂൺ 2012 (UTC)Reply

ഒരു ക്ഷമാപണം

തിരുത്തുക

വീണ്ടും അതേ ഒരു .

ചുറ്റിനുമൊരുക്കൾ മുറ്റിത്തഴയ്ക്കെ-

യാവില്ലെനിക്കാന്ധ്യം നടിക്കാൻ

ഒരു പുതിയ സംവാദത്തിനു തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

ബിനു (സംവാദം) 07:44, 25 ജൂൺ 2012 (UTC) താങ്കളുടെ ലേഖനത്തിലെ ഒരു ഞാൻ മായ്ച്ചതിനെക്കുറിച്ചാണു് എഴുതിയത്.Reply

ലെഖനത്തിലെ ആദ്യവാക്യം നോക്കുക

'ഒരു. മലയാള സാഹിത്യകാരനും ചലച്ചിത്ര സീരിയൽ ഗാനരചയിതാവുമാണ് കാനേഷ് പൂനൂർ.'

ബിനു (സംവാദം) 09:13, 25 ജൂൺ 2012 (UTC) Reply

ഈ സംവാദംകാണുക. താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക ‎ബിനു (സംവാദം) 09:25, 25 ജൂൺ 2012 (UTC) Reply

വിവരപ്പെട്ടികൾ

തിരുത്തുക

വിവരപ്പെട്ടികൾ മലയാളീകരിക്കേണ്ടതില്ലേ...? ഇവിടെ ഒന്ന് നോക്കുമല്ലോ ... --Adv.tksujith (സംവാദം) 03:18, 4 ജൂലൈ 2012 (UTC)Reply

നാരായണൻ സാറിനെ അനാദരിക്കരുതേ

തിരുത്തുക

കടത്തനാട്ട് കളരിയിൽ അഭ്യസിച്ച ശിഷ്യരാരെങ്കിലും വന്ന് താളിനെ പോഷിപ്പിക്കും വരേക്കും ക്ഷമിക്കുമോ? അല്ല അനൂപേ എന്താണ് ഈ തിടുക്കം ബിനു (സംവാദം) 08:14, 16 ജൂലൈ 2012 (UTC)Reply

അയ്യോ അനൂപേ അബദ്ധം പറ്റിയതാ ബിനു (സംവാദം) 06:32, 17 ജൂലൈ 2012 (UTC)Reply

കടത്തനാട്ടെ സാറിന് ഇപ്പോഴെങ്ങനുണ്ട്

തിരുത്തുക

കുറെ അവലംബമൊക്കെ ചിലർ ചേർത്തിട്ടുണ്ട് , താളിലെ സാറിന്റെ ആരോഗ്യം വിക്കിയുടെ മാനദണ്ടത്തിനൊത്ത് ഉയർന്നോ? ജാഗ്രത്തായ താങ്കളുടെ വിക്കിമനസ്സിന് പ്രണാമം ബിനു (സംവാദം) 06:38, 17 ജൂലൈ 2012 (UTC)Reply

പ്രണാമം

തിരുത്തുക

അപ്പോൾ വെറുതെ പേടിപ്പിച്ചതാണ് അല്ലേ? ഈ ഇടയായി താങ്കളിൽ ഹിംസാവാസന കൂടുന്നുണ്ടോ എന്നൊരു സംശയം. മുമ്പൊരിക്കൽ ഒരു പാവംകഴുതപ്പുലിയെ താങ്കൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായി ഞാൻ ഓർക്കുന്നു ബിനു (സംവാദം) 07:22, 17 ജൂലൈ 2012 (UTC)Reply

തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ

തിരുത്തുക

ഇതിൽ താങ്കളുടെ അഭിപ്രായം അറിയിക്കാൻ താത്പര്യപ്പെടുന്നു. --AneeshJose (സംവാദം) 13:44, 17 ജൂലൈ 2012 (UTC)Reply

പണിയിട പരിസ്ഥിതികളുടെ താമതമ്യം

തിരുത്തുക

അറിയാതെ സംഭവിച്ച സ്പെല്ലിംഗ് മിസ്റ്റേക്കാണ്. ആ പേജ് ക്ലോസ് ചെയ്യാതെ എഡിറ്റ് ചെയ്യുകയായിരുന്നു. എഡിറ്റ് ചെയ്യുന്നതിനിടയിലാണ് പേര് മാറ്റം നടന്നത്. അതിനാൽ പേര് മാറ്റം മനസ്സിലാക്കാൻ കഴിയാതെ പോയതാണ്. ഇപ്പോൾ എല്ലാം ശരിയാക്കി. -----------------അൽഫാസ് എസ് ടിabc...xyz 07:28, 18 ജൂലൈ 2012 (UTC)Reply

സെനോ

തിരുത്തുക

ഈ വൃത്തിയാക്കൽ ഫലകം ഒഴിവാക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുക. --Vssun (സംവാദം) 14:16, 21 ജൂലൈ 2012 (UTC)Reply

പുതുമുഖലേഖനം

തിരുത്തുക

ദയവുചെയ്തു പുതുമുഖലേഖനം {{SD}} നിർദ്ദേശിക്കുമ്പോൾ ഉപയോക്താവിനെ അറിയിക്കുക. അവ: തൃശ്ശൂരിന്റെ ചരിത്രം --എഴുത്തുകാരി സംവാദം 13:10, 26 ജൂലൈ 2012 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  കാര്യനിർവാഹകർക്കുള്ള താരകം
പുതിയ ബ്യൂറോക്രാറ്റിന് അഭിനന്ദനങ്ങൾ. Vssun (സംവാദം) 09:59, 2 ഓഗസ്റ്റ് 2012 (UTC)Reply
ആശംസകൾ! --Jairodz (സംവാദം) 10:25, 2 ഓഗസ്റ്റ് 2012 (UTC)Reply
എന്റെയും ആശംസകൾ. --ശ്രീജിത്ത് കെ (സം‌വാദം) 19:14, 2 ഓഗസ്റ്റ് 2012 (UTC)Reply
ആശംസകൾ -- Raghith 10:38, 9 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:തൃശ്ശൂരിന്റെ ചരിത്രം

തിരുത്തുക

സംവാദം--റോജി പാലാ (സംവാദം) 08:31, 5 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:ഗരുഡൻ തൂക്കം

തിരുത്തുക

സംവാദം:ഗരുഡൻ തൂക്കം#ചിത്രം കാണുക. --Vssun (സംവാദം) 17:14, 8 ഓഗസ്റ്റ് 2012 (UTC)Reply

കേരള സാഹിത്യ അക്കാദമി പുരസ്കാരം

തിരുത്തുക

ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:20, 9 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:പൊയിൽക്കാവ്‌

തിരുത്തുക

സംവാദം:പൊയിൽക്കാവ്‌ കാണുക. --Vssun (സംവാദം) 04:18, 11 ഓഗസ്റ്റ് 2012 (UTC)Reply

 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:നാഗലിംഗ മരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പരിഭാഷാ അറിയിപ്പ്: FDC portal/Proposals/CentralNotice2012

തിരുത്തുക
Hello Anoopan,

You are receiving this notification because you signed up as a translator to മലയാളം on Meta. The page FDC portal/Proposals/CentralNotice2012 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-15 ആണ്.

This banner will invite logged-in editors on all projects to participate in the current public review phase about funding requests by 12 organizations, regarding more than 10 million US dollars of donation money. (Questions about the translation notification system can be asked at [1], and you can manage your subscription at [2].)

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 08:08, 14 ഒക്ടോബർ 2012 (UTC)

OpenStreetMap

തിരുത്തുക

Hi Anoopan, OpenStreetMap is now licensed under Open Database License. Could you update the article please. See

RWeait (12 September 2012). "OpenStreetMap data license is ODbL v1.0". OSM Foundation. Retrieved 5 November 2012.

Terima kasih, John Vandenberg (സംവാദം) 13:17, 7 നവംബർ 2012 (UTC)Reply

Changing username

തിരുത്തുക

Hello and Sat Sri Akaal! Neither I know the language nor I know where to request so writing here. I'm changing my username globally to "itarbuttar" as per the meta request. Please check to verify and rename and oblige. Thanks a lot. --TariButtar (സംവാദം) 14:19, 7 നവംബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#പ്രെറ്റി, ഫീച്ചേർഡ്, ശബ്ദം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് Anee jose എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഹോട്ട്കാറ്റ്

തിരുത്തുക

ഹോട്ട്കാറ്റ് പഴയവണ്ണം പ്രവർത്തിക്കുന്നില്ലല്ലോ?---റോജി പാലാ (സംവാദം) 07:21, 19 ഡിസംബർ 2012 (UTC)Reply

ഇന്നലെ കുഴപ്പമില്ലായിരുന്നു. നോക്കുമോ?--റോജി പാലാ (സംവാദം) 07:31, 19 ഡിസംബർ 2012 (UTC)Reply

ചായ

തിരുത്തുക

ചായപ്പൊടിക്കും പാലിനും ഡാങ്ക്സ് :) - Hrishi (സംവാദം) 19:10, 21 ഡിസംബർ 2012 (UTC)Reply

വർഗ്ഗം:Violence_against_women

തിരുത്തുക

വർഗ്ഗം:Violence_against_women ഇതു ഡിലീറ്റ് ചെയ്തേക്കാമോ? വർഗ്ഗം:സ്തീകൾക്ക്_എതിരായ_അതിക്രമങ്ങൾ ഇത് ഉപയോഗിക്കാം - Hrishi (സംവാദം) 07:59, 25 ഡിസംബർ 2012 (UTC)Reply

അതിൽ അക്ഷരത്തെറ്റുണ്ട് ഋഷി, സ്ത്രീകൾ എന്നതിനു പകരം സ്തീകൾ എന്നാണു കാണുന്നത് സമാധാനം (സംവാദം) 08:05, 25 ഡിസംബർ 2012 (UTC)Reply

ബ്ലോക്ക്

തിരുത്തുക

അപേഷ സമർപ്പിച്ച ശേഷവും ലേഖനത്താളുകളിൽ യോജിക്കാത്ത ആ പേരിൽ തിരുത്തൽ നടത്തിയിരുന്നു. അതാണ് തടഞ്ഞത്.--റോജി പാലാ (സംവാദം) 09:42, 15 ജനുവരി 2013 (UTC)Reply

സംവാദം--റോജി പാലാ (സംവാദം) 10:04, 15 ജനുവരി 2013 (UTC)Reply

നിങ്ങളാണൊ ഇതിന്റെ ഡിറക്റ്റർ? ഇതെന്താണ് എന്റെ ഒപ്പിൽ ഇപ്പൊഴും വാണമടിവീരൻ എന്ന് തന്നെ? പിന്നെ ഞാനെഴുതിയതിന് എതിരായിട്ട് ആരോ എഴുതി വച്ചിരിക്കുന്നു? --വാണമടിവീരൻ (സംവാദം) 11:03, 15 ജനുവരി 2013 (UTC)Reply

കിണ്ണത്തപ്പം

തിരുത്തുക

ഇവിടെ ഒന്ന് സന്ദർശിക്കുമല്ലൊ. പറ്റുമെങ്കിൽ കിണ്ണത്തപ്പതിന്റെ ഒരു ചിത്രം എടുക്കുമൊ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:46, 15 ജനുവരി 2013 (UTC)Reply

തടയൽ ജസ്റ്റിൻ വാണമടിയേൽ

തിരുത്തുക

ഒരുതവണ മാത്രമേ താക്കീത് നൽകിയതായി കാണുന്നുള്ളൂ. രണ്ടാമതായി ഞാൻ നൽകിയിരിക്കുന്നു. ഇനി ഒരിക്കൽ കൂടി നോക്കാം. ദയവുചെയ്ത് തടയൽ പുനഃപരിശോധിക്കുക. --എഴുത്തുകാരി സംവാദം 17:51, 17 ജനുവരി 2013 (UTC)Reply

പാപ്പൂട്ടിയുടെ വെളിപ്പെടുത്തൽ ശ്രദ്ധിച്ചിരുന്നില്ല. --എഴുത്തുകാരി സംവാദം 17:55, 17 ജനുവരി 2013 (UTC)Reply

കാളി തീയാട്ട്

തിരുത്തുക

സംവാദം:കാളി തീയാട്ട് പരിശോധിക്കൂ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:08, 31 ജനുവരി 2013 (UTC)Reply

 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:കാളി തീയാട്ട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
-- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:34, 31 ജനുവരി 2013 (UTC)Reply
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകരുടെ_തിരഞ്ഞെടുപ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:കരിങ്കണ്ണി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വ്യക്തിഹത്യ

തിരുത്തുക
ഞാൻ നടത്തിയ വ്യക്തിഹത്യകൾ ഏതൊക്കെയാണെന്ന് അക്കമിട്ട് നിരത്താമോ?---സുഗീഷ് (സംവാദം) 17:16, 7 ഫെബ്രുവരി 2013 (UTC)Reply
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് Drajay1976 എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  തിരുത്തിയെഴുത്ത് താരകം
ഈ ലേഖനത്തിൽ തിരുത്ത് നടത്തിയതിനു നന്ദി തുടർന്നും നടത്തുമല്ലോ?.. Vjjoshy (സംവാദം) 07:40, 27 ഫെബ്രുവരി 2013 (UTC)Reply

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)

തിരുത്തുക

അനൂപൻജീ, നയരൂപീകരണത്തിൽ തീരുമാനമാകാത്ത ചർച്ചകൾ നിലവറയിലേയ്ക്ക് മാറ്റുന്നതുസംബന്ധിച്ച് എന്തെങ്കിലും കീഴ്വഴക്കമുണ്ടോ? താളിന്റെ വലിപ്പം വലിയ പ്രശ്നമായി തോന്നുന്നു. തീരുമാനമാകാൻ ഒരു സാദ്ധ്യതയുമില്ലാത്ത കുറേ ചർച്ചകൾ അതിൽ കിടപ്പുണ്ട്. മാസങ്ങൾ പഴക്കമുള്ളത്. മാറ്റിക്കോട്ടേ? --അജയ് ബാലചന്ദ്രൻ സംവാദം 11:26, 13 മാർച്ച് 2013 (UTC)Reply

റോബർട്ട് ജി. എഡ്വേർഡ്സ്

തിരുത്തുക

റോബർട്ട് ജി. എഡ്വേർഡ്സ് യുടെ തലക്കെട്ട് "റോബർട്ട് ജെ. എഡ്വേർഡ്സ്" എന്നുള്ളത് തിരുത്തിയിട്ടുണ്ട് (en:Robert G. Edwards). -- Raghith 05:17, 11 ഏപ്രിൽ 2013 (UTC)Reply

താരകം!

തിരുത്തുക

താരകത്തിനു നന്ദി ! :) --ജേക്കബ് (സംവാദം) 03:24, 14 ഏപ്രിൽ 2013 (UTC)Reply

നന്ദി

തിരുത്തുക

മുൻപ്രാപനത്തിനുള്ള അവകാശം നൽകിയതിനു നന്ദി. തീർച്ചയായും constructive ആയി മാത്രമേ ഉപയോഗിക്കുകയുള്ളൂ. --Vinayaraj (സംവാദം) 14:12, 23 ഏപ്രിൽ 2013 (UTC)Reply

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

തിരുത്തുക

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് അവസാനിച്ചു. സുജിത്തിന് പദവി നൽകിയിട്ടില്ല. സുനിൽ ബ്യൂറോക്രാറ്റ് സ്ഥാനം ഒഴിഞ്ഞതാണ്. --റോജി പാലാ (സംവാദം) 03:39, 24 ഏപ്രിൽ 2013 (UTC)Reply

നന്ദി

തിരുത്തുക

പായസത്തിനു നന്ദി അനൂപൻ.--Fotokannan (സംവാദം) 01:35, 27 ഏപ്രിൽ 2013 (UTC)Reply

ഒപ്പ്

തിരുത്തുക

രാത്രി നേരത്ത് ഉറക്കം തൂങ്ങി ഇരുന്ന് എഡിറ്റ്‌ ചെയ്തപ്പോൾ ഒപ്പ് വെക്കാൻ മറന്നുപോയതാവണം, ഇനി ശ്രദ്ധിച്ചോളാം. ഒരബദ്ധം ഏത്‌ പോലീസുകാരനും പറ്റില്ലേ, അനൂപ്‌? :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:52, 2 മേയ് 2013 (UTC)Reply

ഹോ, രക്ഷപ്പെട്ടു! :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:29, 2 മേയ് 2013 (UTC)Reply

Forced user renames coming soon for SUL

തിരുത്തുക

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)Reply

Forced user renames coming soon for SUL

തിരുത്തുക

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)Reply

Forced user renames coming soon for SUL

തിരുത്തുക

Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC)Reply

വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

തിരുത്തുക
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#സംരക്ഷണം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


സംരക്ഷണം

തിരുത്തുക

തൽക്കാലം ഒരു ദിവസത്തേക്ക് യൂസർ പേജ് സംരക്ഷിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പുനഃപരിശോധിക്കുക. --ഷിജു അലക്സ് (സംവാദം) 08:58, 20 മേയ് 2013 (UTC)Reply

നയരൂപീകരണം ചർച്ച

തിരുത്തുക

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 18:06, 21 മേയ് 2013 (UTC)Reply

ശ്രദ്ധിക്കുക

തിരുത്തുക

പേരു മാറ്റം, സംവാദം ശ്രദ്ധിക്കുക--റോജി പാലാ (സംവാദം) 15:53, 22 മേയ് 2013 (UTC)Reply

 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് Sidharthan എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

തിരഞ്ഞെടുപ്പ്

തിരുത്തുക

തീർന്നു--റോജി പാലാ (സംവാദം) 10:42, 26 മേയ് 2013 (UTC)Reply

ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർ

തിരുത്തുക

സഹായം--റോജി പാലാ (സംവാദം) 14:19, 26 മേയ് 2013 (UTC)Reply

പുതിയ പ്രവേശനം

തിരുത്തുക

പുതിയ പ്രവേശനം--റോജി പാലാ (സംവാദം) 17:40, 6 ജൂൺ 2013 (UTC)Reply

മേച്ചിലോട്

തിരുത്തുക

മേച്ചിലോട് എന്ന താൾ എന്തുകൊണ്ടാണ് എടുത്തുകളഞ്ഞത്? അങ്ങിനെയൊരു സാധനം ഉള്ളതുതന്നെയല്ലേ?--Chandrapaadam (സംവാദം) 09:11, 19 ജൂലൈ 2013 (UTC)Reply

പേര് മാറ്റൽ

തിരുത്തുക

വിക്കിപീഡിയ:എന്റെ പേരു മാറ്റുക കാണുമല്ലോ --Adv.tksujith (സംവാദം) 18:18, 20 ജൂലൈ 2013 (UTC)Reply

ഹുസൈൻ സലഫി

തിരുത്തുക

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:56, 14 ഓഗസ്റ്റ് 2013 (UTC)Reply

സ്‌പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺ

തിരുത്തുക
 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:സ്‌പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ജോസ് ആറുകാട്ടി 15:54, 21 ഓഗസ്റ്റ് 2013 (UTC) Reply

ചെറിയ സഹായം

തിരുത്തുക

ഒരു വിക്കി സുഹൃത്ത് പറഞ്ഞാണ് ഈ അപേക്ഷ. ഇതൊന്നു നോക്കൂ. ഒന്ൻ സഹായിക്കുമോ? സമയം പോലെ മതി പക്ഷെ മറക്കല്ലേ--♥Aswini (സംവാദം) 06:11, 18 ഒക്ടോബർ 2013 (UTC)Reply

 
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:Chitrakoodom എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Anoopan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:32, 11 നവംബർ 2013 (UTC)Reply

പോരൂർ ഗ്രാമപഞ്ചായത്ത്

തിരുത്തുക

ഈ ലേഖനം നിലവിലുണ്ട്.തലക്കെട്ട് തെറ്റായി പോരൂർ (ഗ്രാമപഞ്ചായത്ത്) എന്ന ലേഖനം വന്നതിനാൽ ഒഴിവാക്കേണ്ടതാകുന്നു.117.208.246.67 06:02, 16 നവംബർ 2013 (UTC)Reply

റോന്തു ചുറ്റൽ

തിരുത്തുക

ഫ്ലാഗുകൾ തല്കാലം കയ്യിലിരിക്കട്ടെ. മറ്റുള്ളവരുടെ പണി എളുപ്പമാകുമല്ലോ   --Adv.tksujith (സംവാദം) 10:35, 7 ജനുവരി 2014 (UTC)Reply

താങ്കളുടെ നാട്..

തിരുത്തുക

താങ്കൾ ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുറുശ്ശി ദേശക്കാരനാണോ?(മലപ്പുറം ജില്ല) ഇപ്പോൾ എവിടേ ആണ്‌? എനിക്ക് മുതുകുറുശ്ശിയിൽ ഒരു വിക്കി ശിൽപശാല കുട്ടികൾക്കായി ചെയ്യണമെന്നുണ്ട്. ഞാനും മുതുകുറുശ്ശിക്കാരൻ തന്നെ. ഇപ്പോ ഗൾഫിൽ. താങ്കൾ ഐവ്ടെയാണ് ഇപ്പോൾ? മറുപടി തരുമല്ലൊ.

ചരിത്രഫലകങ്ങൾ

തിരുത്തുക

പ്രിയ അനൂപൻ, Special:Wantedtemplates പേജ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി താങ്കൾ ഉപയോഗിക്കാത്ത ചില ചരിത്രഫലകങ്ങൾ nowiki ഉപയോഗിച്ച് comment ചെയ്തിട്ടുണ്ട്. അഥവാ ആ ഫലകങ്ങൾ ആവശ്യമുള്ളതായി വന്നാൽ ദയവായി പ്രസ്തുത ടാഗ് നീക്കി ഉപയോഗിക്കുമല്ലോ. --ജേക്കബ് (സംവാദം) 18:03, 24 ഡിസംബർ 2014 (UTC)Reply

"Anoopan/Archive 6" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.