വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

Editing news 2020 #3തിരുത്തുക

12:55, 9 ജൂലൈ 2020 (UTC)

Tech News: 2020-30തിരുത്തുക

19:13, 20 ജൂലൈ 2020 (UTC)

Tech News: 2020-31തിരുത്തുക

13:51, 27 ജൂലൈ 2020 (UTC)

Tech News: 2020-32തിരുത്തുക

15:42, 3 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-33തിരുത്തുക

16:06, 10 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-34തിരുത്തുക

20:41, 17 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-35തിരുത്തുക

17:59, 24 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-36തിരുത്തുക

20:09, 31 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-37തിരുത്തുക

15:59, 7 സെപ്റ്റംബർ 2020 (UTC)

Tech News: 2020-38തിരുത്തുക

16:19, 14 സെപ്റ്റംബർ 2020 (UTC)

Tech News: 2020-39തിരുത്തുക

21:27, 21 സെപ്റ്റംബർ 2020 (UTC)

Tech News: 2020-40തിരുത്തുക

21:24, 28 സെപ്റ്റംബർ 2020 (UTC)

മലയാളം വിക്കിപീഡിയയിൽ വിക്കിഡാറ്റ ഇൻഫോബോക്സുകൾ വ്യാപകമായി ഉപയോഗിക്കുന്നത് സംബന്ധിച്ച്തിരുത്തുക

മലയാളം വിക്കിപീഡിയയിലെ ഇൻഫോബോക്സുകളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷഉപയോഗിക്കുന്നവയാണെന്ന് അറിയാമല്ലോ. വിവർത്തനം ചെയ്യുന്ന ലേഖനങ്ങളിലെ എല്ലാത്തരത്തിലുള്ള ഇൻഫോബോക്സുകളും ഇംഗ്ലീഷിലാണ് ഇവിടെ വരുന്നത്. അത് പിന്നീട് മാന്വലായി മലയാളത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അത്തരത്തിലുള്ള ലേഖനങ്ങളിൽ എല്ലാം തന്നെ വ്യാപകമായ തിരുത്തൽ ആവശ്യമാണ്. കൂടാതെ മലയാളത്തിൽ മാത്രം ഉള്ള ലേഖനങ്ങളിൽ ഇൻഫോബോക്സുകൾ നിർമ്മിക്കുന്നത് കുറച്ച് ശ്രമകരമായ പണിയാണ്. ഇതിന് ഓരോ വിഷയങ്ങളിലുമുള്ള ഇൻഫോബോക്സുകളുടെ വിശദമായ പഠനം വേണ്ടിവരും. ഈ രണ്ട് പ്രശ്നങ്ങൾക്കുമുള്ള ഒരു എളുപ്പ പരിഹാരമാണ് വിക്കിഡാറ്റ ഇൻഫോബോക്സുകൾ. ഇത്തരം ഇൻഫോബോക്സുകളിലെ ഡാറ്റ മുഴുവനും വിക്കിഡാറ്റയിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് ഡാറ്റ തിരുത്തേണ്ടത് വിക്കിഡാറ്റയിലാണ്. കൂടാതെ വിക്കിഡാറ്റ എല്ലാ ഭാഷകളെയും പിൻതുണയ്ക്കുന്നതായതുകൊണ്ട് മലയാളം ഡാറ്റ കൊണ്ടുവരിക എന്നത് ശ്രമകരമായ കാര്യമല്ല. കൂടാതെ ഒന്നിലധികം സ്ഥലങ്ങളിൽ ഡാറ്റയുടെ വിവ‍ർത്തനം ഒഴിവാകും.

ഗുണങ്ങൾ

 • ഇൻഫോബോക്സുകൾ ഓട്ടോമാറ്റി്ക്കായി ഉണ്ടാവുന്നു. ഓരോ ലേഖനത്തിലും വലിയ പട്ടിക തുടക്കത്തിലേ ചേർക്കേണ്ടതില്ല
 • ലേഖനം തിരുത്തുമ്പോൾ (വിക്കിഎഡിറ്റ് മോഡിൽ) തുടക്കത്തിൽ കാണപ്പെടുന്ന വലിയ ഒരു പട്ടിക ഒഴിവാകുന്നു. കൂടുതൽ വൃത്തിയായി കാണപ്പെടുന്നു.
 • ഒരു വിവരത്തിന്റെ ഒന്നിലധികം സ്ഥലങ്ങളിലുള്ള വിവർത്തനം ഒഴിവാക്കപ്പെടുന്നു. ഉദാ: രാജ്യം എന്ന വിവരം ഉപയോഗിക്കുന്ന എല്ലാ ഇൻഫോബോക്സുകളിലും തിരുത്തണം പക്ഷെ വിക്കിഡാറ്റയിലാവുമ്പോൾ ഒരു സ്ഥലത്ത് മാത്രം തിരുത്തിയാൽ മതി
 • വിക്കിഡാറ്റയിൽ കൂടുതൽ പേർ പ്രവർത്തിക്കുന്നതുകൊണ്ട് ഡാറ്റ കൂടുതൽ ശരിയായിരിക്കാനും അപ്ഡേറ്റഡായിരിക്കാനുമുള്ള സാദ്ധ്യത
 • കൂടുതൽ വിവരങ്ങൾക്ക് അവലംബങ്ങൾ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത
 • എല്ലാത്തരത്തിലുമുള്ള ലേഖനങ്ങളിൽ ഇൻഫോബോക്സുകൾ എളുപ്പത്തിൽ ചേർക്കാനുള്ള സൗകര്യം

ദോഷങ്ങൾ

 • ഡാറ്റ മുഴുവനും വിക്കിഡാറ്റയിൽ നിന്ന് വരുന്നു. ഇവിടെ ഡാറ്റ സൂക്ഷിക്കുന്നില്ല
 • വിക്കിഡാറ്റയിൽ തിരുത്തപ്പെടുന്നതനുസരിച്ച് ഇവിടത്തെ ഡാറ്റയിൽ മാറ്റം വരുന്നു.
 • വിക്കിഡാറ്റയിൽ ഇല്ലാത്ത വിവരം ഇൻഫോബോക്സിൽ വരില്ല.

ഇവിടെ ഉപയോഗിക്കപ്പെട്ടട്ടുള്ള ചില ഇൻഫോബോക്സുകൾ - ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌ - Infobox person/Wikidata , മഞ്ഞപ്ര_(എറണാകുളം_ജില്ല) - Databox എന്നീ വിക്കിഡാറ്റ ഇൻഫോബോക്സുകൾ സാമ്പിളായി ഉപയോഗിച്ചിരിക്കുന്നു. കൂടുതൽ വിക്കിഡാറ്റ ഇൻഫോബോക്സുകൾ കറ്റാലൻ വിക്കിയിൽ ഉള്ളത് ഇവിടെ - മലയാളത്തിൽ കാണാൻ ഇന്റർഫേസ് ഭാഷ മലയാളമാക്കിയാൽ മതി. കറ്റാലൻ ഭാഷയിലുള്ള 80 വിക്കിഡാറ്റ ഇൻഫോബോക്സുകൾ

ഇംഗ്ലീഷ് വിക്കിയിൽ ആളുകൾ കൂടുതലുള്ളതുകൊണ്ട് അവിടെ വളരെ കുറച്ച് വിക്കിഡാറ്റ ഇൻഫോബോക്സുകളാണ് ഉപയോഗിക്കുന്നത്. ചെറിയ വിക്കികളിലാണ് ഇവ കൂടുതലായി ഉപയോഗിക്കാനാവുക അതുകൊണ്ട് കറ്റാലൻ ഭാഷയിൽ നിന്ന് ഇവ ഇങ്ങോട് ഇറക്കുമതി ചെയ്ത് തിരുത്തി മലയാളമാക്കേണ്ടിവരും. ഇവയെപ്പറ്റിയുള്ള അഭിപ്രായവും വോട്ടുകളും നടത്തിയാൽ നമുക്ക് അടുത്ത നടപടികൾ തീരുമാനിക്കാം. --രൺജിത്ത് സിജി {Ranjithsiji} 15:34, 3 ഒക്ടോബർ 2020 (UTC)[]

ഘട്ടം ഘട്ടമായി ഒരോ വിഭാഗത്തിലും കൊണ്ടു വന്നു നോക്കാം, സാങ്കേതിക പദങ്ങളുടെ തർജ്ജിമ പ്രശ്നമാകാൻ ഇടയുണ്ട്. തൽക്കാലം വ്യക്തികൾ, സ്ഥലങ്ങൾ, ബന്ദ്ധപ്പെട്ടിട്ടുള്ള ലേഖനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ചേർക്കാമെന്ന് കരുതുന്നു.--KG (കിരൺ) 16:18, 4 ഒക്ടോബർ 2020 (UTC)[]
പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഇൻഫോബോക്സുകൾ ആദ്യം ചെയ്യുന്നതിനോട് യോജിക്കുന്നു. മുൻപൊക്കെ മിക്കപ്പോഴും ഭാഷാവ്യത്യാസങ്ങൾ പ്രശ്നമാവാറുണ്ടായിരുന്നു. അതായത്, Language "inflections" പലപ്പോഴും ഇംഗ്ലീഷ്, യൂറോപ്യൻ ഭാഷാ ശൈലികൾക്ക് മാത്രം ഉതകുന്ന തരത്തിലാണ് പലയിടത്തും കോഡു ചെയ്തു വച്ചിരിക്കുന്നത്. അതുകൊണ്ട് ഏറെ മാറ്റേണ്ടിവരാനും സാധ്യതയുണ്ട്. എല്ലാ ഇൻഫോബോക്സും കുത്തിയിരുന്ന് മാറ്റേണ്ട സാഹചര്യമുണ്ടായാൽ ഇരട്ടിപ്പണിയാവാം. കാരണം ഇപ്പോഴത്തേതിൽനിന്ന് വിപരീതമായി രണ്ടു വിക്കികളിൽ മാറ്റം വരുത്തേണ്ടതിനാൽ. അതുകൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് കുഴപ്പമൊന്നുമില്ലങ്കിൽ വ്യാപകമായി ചെയ്യാനാണ് എന്റെ എളിയ നിർദേശം. --ജേക്കബ് (സംവാദം) 20:44, 4 ഒക്ടോബർ 2020 (UTC)[]

Tech News: 2020-41തിരുത്തുക

16:24, 5 ഒക്ടോബർ 2020 (UTC)

Tech News: 2020-42തിരുത്തുക

15:24, 12 ഒക്ടോബർ 2020 (UTC)

Tech News: 2020-43തിരുത്തുക

16:31, 19 ഒക്ടോബർ 2020 (UTC)

Tech News: 2020-44തിരുത്തുക

17:38, 26 ഒക്ടോബർ 2020 (UTC)

Tech News: 2020-45തിരുത്തുക

16:09, 2 നവംബർ 2020 (UTC)

Tech News: 2020-46തിരുത്തുക

15:50, 9 നവംബർ 2020 (UTC)

Tech News: 2020-47തിരുത്തുക

15:37, 16 നവംബർ 2020 (UTC)

Tech News: 2020-48തിരുത്തുക

17:18, 23 നവംബർ 2020 (UTC)

Tech News: 2020-49തിരുത്തുക

17:44, 30 നവംബർ 2020 (UTC)

Tech News: 2020-50തിരുത്തുക

16:14, 7 ഡിസംബർ 2020 (UTC)

Tech News: 2020-51തിരുത്തുക

21:34, 14 ഡിസംബർ 2020 (UTC)

Tech News: 2020-52തിരുത്തുക

20:53, 21 ഡിസംബർ 2020 (UTC)

Tech News: 2021-02തിരുത്തുക

15:42, 11 ജനുവരി 2021 (UTC)

Tech News: 2021-03തിരുത്തുക

16:09, 18 ജനുവരി 2021 (UTC)

Tech News: 2021-04തിരുത്തുക

18:30, 25 ജനുവരി 2021 (UTC)

Tech News: 2021-05തിരുത്തുക

22:38, 1 ഫെബ്രുവരി 2021 (UTC)

Tech News: 2021-06തിരുത്തുക

17:41, 8 ഫെബ്രുവരി 2021 (UTC)

Tech News: 2021-07തിരുത്തുക

17:55, 15 ഫെബ്രുവരി 2021 (UTC)

Technical maintenance planed‬തിരുത്തുക

Tech News: 2021-08തിരുത്തുക


00:17, 23 ഫെബ്രുവരി 2021 (UTC)

Tech News: 2021-09തിരുത്തുക


19:07, 1 മാർച്ച് 2021 (UTC)

Tech News: 2021-10തിരുത്തുക

17:51, 8 മാർച്ച് 2021 (UTC)

Tech News: 2021-11തിരുത്തുക

23:22, 15 മാർച്ച് 2021 (UTC)

Tech News: 2021-12തിരുത്തുക

16:52, 22 മാർച്ച് 2021 (UTC)

Tech News: 2021-13തിരുത്തുക

17:30, 29 മാർച്ച് 2021 (UTC)

Tech News: 2021-14തിരുത്തുക

19:39, 5 ഏപ്രിൽ 2021 (UTC)


Tech News: 2021-16തിരുത്തുക

16:48, 19 ഏപ്രിൽ 2021 (UTC)

Tech News: 2021-17തിരുത്തുക

21:24, 26 ഏപ്രിൽ 2021 (UTC)

Tech News: 2021-18തിരുത്തുക

15:43, 3 മേയ് 2021 (UTC)

Tech News: 2021-19തിരുത്തുക

15:09, 10 മേയ് 2021 (UTC)

Tech News: 2021-20തിരുത്തുക

13:48, 17 മേയ് 2021 (UTC)

Tech News: 2021-21തിരുത്തുക

17:06, 24 മേയ് 2021 (UTC)

Tech News: 2021-22തിരുത്തുക

17:05, 31 മേയ് 2021 (UTC)

Tech News: 2021-23തിരുത്തുക

20:02, 7 ജൂൺ 2021 (UTC)

Tech News: 2021-24തിരുത്തുക

20:26, 14 ജൂൺ 2021 (UTC)

Wikimania 2021: Individual Program Submissionsതിരുത്തുക

Dear all,

Wikimania 2021 will be hosted virtually for the first time in the event's 15-year history. Since there is no in-person host, the event is being organized by a diverse group of Wikimedia volunteers that form the Core Organizing Team (COT) for Wikimania 2021.

Event Program - Individuals or a group of individuals can submit their session proposals to be a part of the program. There will be translation support for sessions provided in a number of languages. See more information here.

Below are some links to guide you through;

Please note that the deadline for submission is 18th June 2021.

Announcements- To keep up to date with the developments around Wikimania, the COT sends out weekly updates. You can view them in the Announcement section here.

Office Hour - If you are left with questions, the COT will be hosting some office hours (in multiple languages), in multiple time-zones, to answer any programming questions that you might have. Details can be found here.

Best regards,

MediaWiki message delivery (സംവാദം) 04:18, 16 ജൂൺ 2021 (UTC)[]

On behalf of Wikimania 2021 Core Organizing Team

Tech News: 2021-25തിരുത്തുക

15:48, 21 ജൂൺ 2021 (UTC)

Editing news 2021 #2തിരുത്തുക

14:14, 24 ജൂൺ 2021 (UTC)

Tech News: 2021-26തിരുത്തുക

16:31, 28 ജൂൺ 2021 (UTC)

Tech News: 2021-27തിരുത്തുക

17:32, 5 ജൂലൈ 2021 (UTC)

Tech News: 2021-29തിരുത്തുക

15:31, 19 ജൂലൈ 2021 (UTC)

Tech News: 2021-30തിരുത്തുക

21:10, 26 ജൂലൈ 2021 (UTC)

Tech News: 2021-31തിരുത്തുക

20:46, 2 ഓഗസ്റ്റ് 2021 (UTC)

[please test] Growth team featuresതിരുത്തുക

Hello! Sorry to use English. Please help translate to your language.

I'm Trizek (WMF). I work as a community relations specialist for the Wikimedia Foundation. I'm here to share a message from the Growth team.

As you may already know, the Growth team's goal is to create features that would help newcomers. Our goal is to help newcomers when they edit for the first time and also to increase the retention of new editors. Several wikis already have these features since a long time now. Working with these wikis, the Growth team found evidence of the efficiency of these new features.

These features will be available for all new accounts on your Wikipedia starting on the week of August 23, 2021. This way your Wikipedia will offer more options for newcomers to make good first edits and become community members.

Which features?തിരുത്തുക

 
The newcomer homepage (here on Portuguese Wikipedia, displayed in English)

We have created several features to help them, and also to help community members who help them :

 • Newcomer homepage: a new special page, the best place for a newcomer to get started. Please visit it at Special:Homepage It includes:
  • Newcomer tasks: a feed of task suggestions that help newcomers learn to edit. Newcomers have been making productive edits through this feed! Know more about this tool.
  • Mentorship module [optional]: each newcomers has a direct link to an experienced user (see below). This way, they can ask questions about editing Wikipedia, less the need to find where to ask for assistance.
  • Impact module: the user sees how many pages views articles they edit received. Have a look at Special:Impact for yours!
 • Help panel: a platform to provide resources to newcomers while they are editing. If they do some suggested tasks, they are guided step-by-step on the process of editing.
 • Welcome Survey: communities can know why newcomers create an account on Wikipedia. You can see it at Special:WelcomeSurvey.

The features available right now in your preferences (here and there) so that you can try them. They are not yet visible to newcomers.

How to help?തിരുത്തുക

First, we need help to translate the features. At the moment, most of the messages newcomers will see on your Wikipedia are in English, some of them have been translated using machine translation. Please help translate the interface (done on translatewiki.net. It needs a specific account).

Also, I need your help checking on the configuration the team setups as default. Please try the features and let us know if something questions you.

Newcomers tasks are based on templates to suggest edits to newcomers. You can check the templates used on MediaWiki:NewcomerTasks.json. You can also change the templates and the help links defined there. Several templates can be added for the same task.

It you are familiar with Phabricator, here is the ticket about this deployment. Please find your wiki in the list to access all the information we used for the deployment. Please have a look at it. You can suggest changes by replying to this message.

If you wish to, you can create a list of mentors. This will activate the optional Mentorship module. Please format the list following the guidance. You need at least one mentor for each 500 new accounts created monthly on your wiki (3 mentors minimum). Are you hesitant to become a mentor? Please check the resources we have written based on other mentors' experiences. Please tell us if you are interested by creating a mentor list!

Let me know if you have any question about this deployment, please ping me! Of course, if this message is not at the right place, please move or share it (and let me know).

All the best, Trizek (WMF), 15:33, 4 ഓഗസ്റ്റ് 2021 (UTC)[]

Tech News: 2021-32തിരുത്തുക

16:20, 9 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-33തിരുത്തുക

19:27, 16 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-34തിരുത്തുക

21:58, 23 ഓഗസ്റ്റ് 2021 (UTC)

Read-only reminderതിരുത്തുക

A maintenance operation will be performed on Wednesday August 25 06:00 UTC. It should only last for a few minutes.

This will affect your wiki as well as 11 other wikis. During this time, publishing edits will not be possible.

Also during this time, operations on the CentralAuth will not be possible (GlobalRenames, changing/confirming e-mail addresses, logging into new wikis, password changes).

For more details about the operation and on all impacted services, please check on Phabricator.

A banner will be displayed 30 minutes before the operation.

Please help your community to be aware of this maintenance operation. നന്ദി!

20:34, 24 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-35തിരുത്തുക

16:00, 30 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-36തിരുത്തുക

15:20, 6 സെപ്റ്റംബർ 2021 (UTC)

Tech News: 2021-37തിരുത്തുക

15:34, 13 സെപ്റ്റംബർ 2021 (UTC)

Tech News: 2021-38തിരുത്തുക

18:31, 20 സെപ്റ്റംബർ 2021 (UTC)

Tech News: 2021-39തിരുത്തുക

22:21, 27 സെപ്റ്റംബർ 2021 (UTC)