നക്ഷത്രപുരസ്കാരം
മികച്ച നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ലേഖനങ്ങൾ നന്നാകുന്നു. ഇനിയും എഴുതുക -- റസിമാൻ ടി വി 05:20, 28 നവംബർ 2009 (UTC)

എന്റെ വക പ്രോത്സാഹനവും കൂട്ടിച്ചേർത്ത് ഒരു കൂട്ട ഒപ്പിടുന്നു. വിക്കി ആശംസകൾ--Mra 11:15, 28 നവംബർ 2009 (UTC)

തിരഞ്ഞെടുത്ത ചിത്രം പുതുക്കുന്നതിന്
തിരഞ്ഞെടുത്ത ചിത്രം പുതുക്കുന്ന അതിവിരസമായ കടമ ഏറ്റെടുത്തു നിർവഹിക്കുന്ന അനീഷിന് അഭിനന്ദനങ്ങൾ. കൂടുതൽ ഉപയോക്താക്കൾ നമ്മുടെ വിക്കിയിലെത്തുന്നതോടെ താങ്കൾക്ക് ഈ പണിയിൽ കൂട്ടാളികളെ കിട്ടട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം ഒരു ചിത്രനക്ഷത്രം സ്നേഹത്തോടെ സമ്മാനിക്കുന്നു--Vssun 10:23, 4 ഫെബ്രുവരി 2010 (UTC)

എന്റെയും ഒരൊപ്പ്, സ്നേഹത്തോടെ --ജുനൈദ് | Junaid (സം‌വാദം) 10:29, 4 ഫെബ്രുവരി 2010 (UTC)

ആശംസകൾ--Anoopan| അനൂപൻ 10:35, 4 ഫെബ്രുവരി 2010 (UTC)
വളരെ വൈകിയെങ്കിലും എന്റെയൊരൊപ്പ്, ആശംസകളോടെ.--റോജി പാലാ (സംവാദം) 17:01, 5 ഓഗസ്റ്റ് 2012 (UTC)

.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anee_jose&oldid=4029489" എന്ന താളിൽനിന്ന് ശേഖരിച്ചത്