പത്താം കേരളനിയമസഭ
1996 ഏപ്രിൽ 27 നു നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം)ന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി 80 സീറ്റുകൾ നേടി അധികാരത്തിൽ വരികയുണ്ടായി.
ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 20 നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.[1]. 1996 മുതൽ 2001 വരെയായിരുന്നു പത്താം നിയമസഭയുടെ കാലാവധി.
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ മലയാളമനോരമ ഇയർബുക്ക്.2013 പേജ് 594