ഷാജി മുള്ളൂക്കാരൻ. കണ്ണൂർ തളിപ്പറമ്പിനടുത്ത ഏഴോം പഞ്ചായത്തിലെ നരിക്കോട് സ്വദേശി. ഇപ്പോൾ പതിനേഴുവർഷമായി ജോലി സംബന്ധമായി പാലക്കാട്.

താരകം തിരുത്തുക

  നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തുകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം--സുഗീഷ് (സംവാദം) 20:04, 9 ജനുവരി 2012 (UTC).
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ്‌ .കെ 20:06, 9 ജനുവരി 2012 (UTC)
മികച്ച സംഭാവനകൾ ആശംസകൾ--കിരൺ ഗോപി 05:00, 12 ജനുവരി 2012 (UTC)

എന്റെയൊരൊപ്പ്--റോജി പാലാ (സംവാദം) 05:02, 12 ജനുവരി 2012 (UTC)

ആശംസകൾ --അഖിലൻ‎ 16:18, 13 ജനുവരി 2012 (UTC)
  ഛായാഗ്രഹണ താരകം
നിരവധി മികച്ച ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യുന്ന മുള്ളൂക്കാരന് ഒരു താരകം.   ഒത്തിരി ഇഷ്ടപ്പെട്ടു. മനോജ്‌ .കെ 14:06, 17 ഫെബ്രുവരി 2012 (UTC)
  മികച്ച ചിത്രങ്ങൾ വിക്കിയിലെത്തിക്കുന്ന താങ്കൾക്ക് ഈ താരകം അനിവാര്യമായിരുന്നു. --എഴുത്തുകാരി സംവാദം 14:11, 17 ഫെബ്രുവരി 2012 (UTC)
എന്റെ വക ഒരു ഒപ്പ്--അഖില് അപ്രേം (സംവാദം) 14:14, 17 ഫെബ്രുവരി 2012 (UTC)|}
 --അഞ്ചാമൻ (സംവാദം) 14:37, 17 ഫെബ്രുവരി 2012 (UTC)
ഒരൊപ്പ് എന്റെ വകയും :) --വൈശാഖ്‌ കല്ലൂർ (സംവാദം) 03:37, 18 ഫെബ്രുവരി 2012 (UTC)
എന്റെ വക ഒരു ഒപ്പ്--വിജയകുമാർ ബ്ലാത്തൂർ
ഞാനും ഒരൊപ്പ്--റിയാസ്
എന്റെയും ഒരൊപ്പ്--അജയ് ബാലചന്ദ്രൻ (സംവാദം) 17:10, 4 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mullookkaaran&oldid=3639603" എന്ന താളിൽനിന്ന് ശേഖരിച്ചത്