സംവാദം:ദയാപുരം
Latest comment: 12 വർഷം മുമ്പ് by Rojypala
കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള കലാലയമല്ലേ? ശ്രദ്ധേയത ഒഴിവാക്കാനാകില്ലേ?--റോജി പാലാ (സംവാദം) 10:14, 8 ജനുവരി 2012 (UTC)
- ലേഖനം കലാലയത്തെക്കുറിച്ച് മാത്രമല്ലല്ലോ. ദയാപുരം എന്ന ഗ്രൂപ്പിനെ മുഴുവനായല്ലേ പ്രതിപാദിക്കുന്നത്. --അനൂപ് | Anoop (സംവാദം) 10:17, 8 ജനുവരി 2012 (UTC)
- ലേഖനത്തിൽ ഏതു രീതിയിൽ മാറ്റം വരുത്തിയാൽ ഫലകം ഒഴിവാക്കാം.--റോജി പാലാ (സംവാദം) 10:20, 8 ജനുവരി 2012 (UTC)