10,000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ പതിനായിരത്തിൽ അധികം എഡിറ്റുകളുണ്ട്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം  6 ദിവസം ആയി പ്രവർത്തിക്കുന്നു.ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം തിരുവനന്തപുരം ജില്ലയാണ്‌ .


en-3 This user is able to contribute with an advanced level of English.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
ta-1 இந்த பயனாளர் தமிழில் அடிப்படையான அளவில் பங்களித்து உதவமுடியும்.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ചലച്ചിത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.


ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് കേരളപ്രശ്നോത്തരി - വൃത്തം 1-ലെ ജേതാവാണ്.

ഐ.ആർ.സി. നിക്ക്: jairodz
എന്റെ സംഭാവനകൾ തിരുത്തുക

വിക്കി ഉപകരണങ്ങൾ തിരുത്തുക

വിക്കി സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

എന്റെ വിക്കി ഉപയോക്തൃതാളുകൾ
വിക്കിപീഡിയ വിക്കിചൊല്ലുകൾ വിക്കിഗ്രന്ഥശാല വിക്കിപാഠശാല വിക്കിനിഘണ്ടു

പുരസ്കാരങ്ങൾ തിരുത്തുക

നവാഗതശലഭപുരസ്കാരം തിരുത്തുക

നവാഗതശലഭപുരസ്കാരം
മികച്ച നവാഗതവിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്ക് യോജിക്കുന്നു. ഇനിയും ലേഖനങ്ങളെഴുതാൻ ഇത് ഒരു പ്രചോദനമാകട്ടെ. ആശംസകളോടെ, ജെറിൻ ഫിലിപ്പ് 08:04, 6 ഏപ്രിൽ 2011 (UTC)
ഞാനും ഒപ്പു വയ്ക്കുന്നു--കിരൺ ഗോപി 06:30, 2 മേയ് 2011 (UTC)

20,000 ലേഖനങ്ങൾ തിരുത്തുക

20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:26, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:16, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ് വയ്ക്കുന്നു. :)--മനോജ്‌ .കെ 06:00, 7 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ് --Fotokannan 06:10, 7 സെപ്റ്റംബർ 2011 (UTC)

ഗോ.....ൾ തിരുത്തുക

ഗോ.....ൾ
ആഴ്സണലിന് ഒരു ജോഡി ബൂട്ടുകൾ. ഇനിയും പോരട്ടേ... --വിക്കിറൈറ്റർ : സംവാദം 19:23, 6 നവംബർ 2011 (UTC)

ഞാനും ഒപ്പുവക്കുന്നു.--Vssun (സുനിൽ) 01:55, 7 നവംബർ 2011 (UTC)

The Special Barnstar തിരുത്തുക

The Special Barnstar
വിശേഷ പുരസ്കാരം, ആദ്യ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ ജയ്ദീപിന് ആശംസകൾ. -- Raghith 06:18, 31 ഡിസംബർ 2011 (UTC)
float ആശംസകൾ.--മനോജ്‌ .കെ 06:23, 31 ഡിസംബർ 2011 (UTC)
float അഭിനന്ദനങ്ങൾ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:23, 31 ഡിസംബർ 2011 (UTC)
float ഇരട്ടിമധുരമായ് ആഴ്സണൽ തിരഞ്ഞെടുത്ത ലേഖനമാകുകയും ചെയ്തു. അതിന്റെ അഭിനന്ദനം കൂടി അറിയിക്കുന്നു --Vssun (സംവാദം) 08:12, 1 ജനുവരി 2012 (UTC)

അക്ഷീണ താരകം തിരുത്തുക

അക്ഷീണ താരകം
ആഴ്സണൽ എഫ്.സി. എന്ന തിരഞ്ഞെടുത്ത ലേഖനത്തിന് പിന്നിൽ പ്രവർത്തിച്ചതിന് സന്തോഷത്തോടെ സമർപ്പിക്കുന്നത് (അല്പം താമസിച്ചിട്ടാണെങ്കിലും) --അഖിലൻ 12:08, 3 ഏപ്രിൽ 2012 (UTC)

ചലച്ചിത്രതാരകം തിരുത്തുക

ചലച്ചിത്രനക്ഷത്രം
മലയാളം വിക്കിപീഡിയയിലെ ചലച്ചിത്രസംബന്ധിയായ താളുകളെ പരിപോഷിപ്പിക്കുവാൻ പ്രയത്നിക്കുന്ന ജയ്ദീപിന് ഒരു ചലച്ചിത്രനക്ഷത്രം സമ്മാനിക്കുന്നു. --Vssun (സംവാദം) 12:04, 4 ഒക്ടോബർ 2012 (UTC)
floatതാരകത്തിലൊപ്പ്--റോജി പാലാ (സംവാദം) 13:24, 4 ഒക്ടോബർ 2012 (UTC)

കാര്യനിർവാഹകർക്കുള്ള താരകം തിരുത്തുക

കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)

അദ്ധ്വാന താരകം തിരുത്തുക

അദ്ധ്വാന താരകം
മലയളചലച്ചിത്ര ലേഖനങ്ങൾ തിരുത്തിലിനുള്ള നിരന്തര പരിശ്രമത്തിന് atnair (സംവാദം) 16:10, 8 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jairodz&oldid=3570527" എന്ന താളിൽനിന്ന് ശേഖരിച്ചത്