സംവാദം:ഹൈപ്പോഗ്ലൈസീമിയ
Latest comment: 12 വർഷം മുമ്പ് by Viswaprabha
കുറഞ്ഞ രക്ത സമ്മർദ്ദം ഹൈപ്പോടെൻഷൻ അല്ലേ?--ഷാജി (സംവാദം) 12:54, 23 ഫെബ്രുവരി 2012 (UTC)
- ശരിയാണു്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. തിരുത്തിയിട്ടുണ്ട്. ഇതിനു മലയാളത്തിൽ എന്തെങ്കിലും പേരുകൾ ഉണ്ടോ? --അനൂപ് | Anoop (സംവാദം) 16:45, 23 ഫെബ്രുവരി 2012 (UTC)
ഹൈപ്പോടെൻഷനെ ന്യൂനരക്തസമ്മർദ്ദം എന്നോ രക്താപസമ്മർദ്ദം എന്നോ പറയാം. ഹൈപ്പർടെൻഷൻ = അധികരക്തസമ്മർദ്ദം / രക്താതിസമ്മർദ്ദം ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:05, 24 ഫെബ്രുവരി 2012 (UTC)