Pranchiyettan
നമസ്കാരം Pranchiyettan !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
വോട്ട് ചെയ്യുമ്പോൾ
തിരുത്തുകതാങ്കൾ തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ചെയ്ത വോട്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതിനാൽ അസാധുവാക്കപ്പെട്ടിരിക്കുന്നു. ചിത്രങ്ങൾക്ക് വോട്ട് ചെയ്യണമെങ്കിൽ വിക്കിപീഡിയയിൽ കുറഞ്ഞത് 100 തിരുത്തലുകളെങ്കിലും വേണം. പക്ഷെ താങ്കൾക്ക് 16 തിരുത്തലുകൾ മാത്രമേയുള്ളൂ.കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിലെ ഏറ്റവും മുകളിലെ ഭാഗം കാണുക. ആനന്ദകരമായൊരു വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു -- Irvin calicut ഇർവിൻ കാലിക്കറ്റ് 19:05, 21 ജൂൺ 2011 (UTC)
ചെർപ്പുളശ്ശേരി ശേഖരൻ
തിരുത്തുകചെർപ്പുളശ്ശേരി ശേഖരൻ എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്. താങ്കളുടെ അഭിപ്രായം ഇവിടെ അറിയിക്കുക. --റോജി പാലാ 05:14, 28 ജൂലൈ 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Pranchiyettan,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
ഒറ്റവരി ലേഖനങ്ങൾ
തിരുത്തുകപാത്രം, ഹരി എന്നിങ്ങനെ, ലേഖനങ്ങൾ ആരംഭിക്കുമ്പോൾ ദയവായി ഒറ്റവരി മാത്രം എഴുതാതെ അവശ്യം വേണ്ട വിവരങ്ങൾ ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ. ഇത്തരം ലേഖനങ്ങൾ മലയാളം വിക്കിപീഡിയയ്ക്ക് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുന്നതെന്നു മനസിലാക്കുമല്ലോ? ആശംസകളോടെ--റോജി പാലാ 06:16, 14 സെപ്റ്റംബർ 2011 (UTC)
സംവാദം:മട്ടന്നൂർ ശങ്കരൻകുട്ടി
തിരുത്തുകസംവാദം:മട്ടന്നൂർ ശങ്കരൻകുട്ടി കാണുക. --Vssun (സുനിൽ) 18:33, 24 സെപ്റ്റംബർ 2011 (UTC)
- അൽപ്പം വിശദീകരണം കൂടി നൽകിയിട്ടുണ്ട്. കാണുക. --Vssun (സുനിൽ) 03:37, 25 സെപ്റ്റംബർ 2011 (UTC)
നമസ്കാരം
തിരുത്തുകവണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:10, 1 ഒക്ടോബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Pranchiyettan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:56, 29 മാർച്ച് 2012 (UTC)
സംവാദം
തിരുത്തുകപ്രാഞ്ചിയേട്ടാ, ഉപയോക്താക്കൾക്കുള്ള കുറിപ്പുകൾ ഇതുപോലെ അവരുടെ ഉപയോക്തൃതാളിലല്ല ചേർക്കേണ്ടത്, അവരുടെ സംവാദത്താളിലാണ്. അതുപോലെ കുറിപ്പിട്ടു കഴിഞ്ഞാൽ ഒപ്പ് ചേർക്കുകയും വേണം. ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 12:20, 18 ഡിസംബർ 2012 (UTC)
- സംവാദത്താളിലിട്ടാൽ എനിക്കത് ഇ മെയിലിൽ വരുകയും പെട്ടെന്ന് മറുപടി തരാൻ സാധിക്കുകയും ചെയ്യും --Vssun (സംവാദം) 01:48, 19 ഡിസംബർ 2012 (UTC)
ആന
തിരുത്തുകതൽക്കാലം ആ വർഗ്ഗം ചേർക്കുക. ഈ സംവാദം മൊത്തം വായിക്കുക. പ്രശസ്തരായ ആന എന്ന വർഗ്ഗം തന്നെ തെറ്റാണ് എന്നാണ് വിലയിരുത്തൽ. കിട്ടുന്ന വിവരങ്ങൾ മുഴുവൻ ചേർക്കുക. --റോജി പാലാ (സംവാദം) 14:58, 29 ജനുവരി 2013 (UTC)
വിവക്ഷകൾ
തിരുത്തുകഒരു വിഷയത്തെക്കുറിച്ച് രണ്ട് താളുകൾ മാത്രമേയുള്ളൂവെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ട എന്നൊരു നയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വിവക്ഷകൾ കാണുക. --സിദ്ധാർത്ഥൻ (സംവാദം) 08:32, 1 മാർച്ച് 2013 (UTC)
സംവാദം:ന്യൂ ചലഞ്ചേഴ്സ്
തിരുത്തുകസംവാദം:ന്യൂ ചലഞ്ചേഴ്സ് താളിൽ പറഞ്ഞതുപോലെ മൂർച്ചയേറിയ പരിഹാസങ്ങൾ പുതിയ ഉപയോക്താക്കളെ വിക്കിയിൽ നിന്ന് അകറ്റാൻ കാരണമായേക്കാം. അതിനാൽ പുതിയ ഉപയോക്താക്കളോട് അല്പം കൂടി സോഫ്റ്റ് ആയി സംവദിക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 13:21, 5 മാർച്ച് 2013 (UTC)
പാപം
തിരുത്തുകപാപം കണ്ടതാ! പുതിയ ഉപയോക്താവായതിനാൽ എന്തെങ്കിലും പറഞ്ഞാൽ ആവശ്യത്തിനു സമയം നൽകിയില്ലെന്നു പറഞ്ഞ് കുറ്റപ്പെടുത്താൻ ചിലർ കാവലുണ്ട്. വഴിയെ നോക്കാം.--റോജി പാലാ (സംവാദം) 12:14, 8 മാർച്ച് 2013 (UTC)
കാരക്കാട്
തിരുത്തുകഏതു ഭാഗമെന്ന് എനിക്ക് വ്യക്തമായില്ല--റോജി പാലാ (സംവാദം) 20:05, 27 മാർച്ച് 2013 (UTC)
കിംഗ്ഫിഷർ എയർലൈൻസ്
തിരുത്തുകഇവിടെ കണ്ടതിനെ തിരിച്ചുവിട്ടതാ. എങ്ങോട്ടാ പോയേന്നു നോക്കിയില്ല. അങ്ങനെ അബദ്ധം പറ്റിയാൽ പിന്നീട് ഇവിടെ വരും. അപ്പോൾ ശരിയാക്കും--റോജി പാലാ (സംവാദം) 08:36, 28 മാർച്ച് 2013 (UTC)
ചിത്രശലഭം
തിരുത്തുകസ്വതേ റോന്തുചുറ്റൂ
തിരുത്തുകസ്വതേ റോന്തുചുറ്റുന്ന സംഘത്തിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ കാണുക. ആശംസകൾ... --സിദ്ധാർത്ഥൻ (സംവാദം) 05:52, 19 ഏപ്രിൽ 2013 (UTC)
വോട്ട്
തിരുത്തുകഒപ്പ്
തിരുത്തുകലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Anoop | അനൂപ് (സംവാദം) 10:46, 2 മേയ് 2013 (UTC)
- പോലീസുകാരനായതിനാൽ ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു! :) --Anoop | അനൂപ് (സംവാദം) 10:59, 2 മേയ് 2013 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Pranchiyettan, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.മനോജ് .കെ (സംവാദം) 12:55, 12 ജൂൺ 2013 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Pranchiyettan, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. മനോജ് .കെ (സംവാദം) 12:55, 12 ജൂൺ 2013 (UTC)
അന്തർവിക്കി കണ്ണി ചേർക്കേണ്ട
തിരുത്തുകമാഷേ, വിക്കിഡാറ്റ വന്നതിനെ തുടർന്ന് ലേഖനങ്ങളിൽ അന്തർവിക്കി കണ്ണികള് ചേർക്കുന്നത് നമ്മൾ നിറുത്തി. പകരം, ലേഖനത്തിന്റെ ഇടതുവശബാറിൽ കാണുന്ന ഇതര ഭാഷകളിൽ കണ്ണികൾ ചേർക്കുക എന്നത് ഞെക്കുമ്പോൾ വിക്കിഡാറ്റയിലേക്ക് വിവരങ്ങൾ ചേർക്കാനുള്ള സംവിധാനം തുറന്നുവരും. അവിടെ ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുത്ത് ഇംഗ്ലീഷിലെ ലേഖന തലക്കെട്ടും കൊടുക്കുക. കാര്യങ്ങൾ അത്രയേ ഉള്ളു. ഫത്ത മുഹമ്മദിൽ അങ്ങനെ ചെയ്ത് നോക്കൂ. ഇനി താങ്കൾ പ്രെറ്റി യു.ആർ.എൽ ആണ് ചേർക്കാൻ ശ്രമിച്ചതെങ്കിൽ അതിങ്ങനെയല്ല. അതിൽ സംശയമുണ്ടെങ്കിൽ ചോദി്ക്കുക. --Adv.tksujith (സംവാദം) 19:00, 1 ജൂലൈ 2013 (UTC)
PU അല്ല.. അന്തർവിക്കി ആണ് ഉദ്ദേശിച്ചത്. വേറെ ഏതോ ലേഖനത്തിൽ കണ്ടു പഠിച്ചതാണ്. ആ പരിപാടി നിർത്തിയത് അറിയില്ലായിരുന്നു. വിക്കിയുടെ സാങ്കേതിക വശം അത്രയ്ക്ക് പിടി ഇല്ല. പറഞ്ഞു തന്നതിന് നന്ദി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:31, 1 ജൂലൈ 2013 (UTC)
- നന്നായി. ഇപ്പോൾ താങ്കളും പഠിച്ചല്ലോ. വിക്കിഡാറ്റയിലേക്ക് രണ്ട് സംഭവനകളായി ! എല്ലാവരും ഇങ്ങനൊക്കെത്തന്നെയാ പഠിക്കുന്നത് :) --Adv.tksujith (സംവാദം) 01:28, 2 ജൂലൈ 2013 (UTC)
തീച്ചയായും ശ്രമിക്കുന്നതാണ്, താങ്കാളുടെ സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പി എസ് ദീപേഷ് (സംവാദം) 17:45, 11 ജൂലൈ 2013 (UTC)
ലോഗോ
തിരുത്തുകഅങ്ങനെ തന്നെ ഇവിടെയും കാണിച്ചാൽ മതിയാകും.--റോജി പാലാ (സംവാദം) 11:26, 2 ഓഗസ്റ്റ് 2013 (UTC)
പത്രങ്ങളുടെ വെബ്സൈറ്റുകൾ
തിരുത്തുകഇതാണ് ഒരു പോംവഴി ? അതോ ഏതാണ് പോംവഴി എന്നാണോ ഉദ്ദേശിച്ചേ?--റോജി പാലാ (സംവാദം) 09:27, 16 ഓഗസ്റ്റ് 2013 (UTC)
- ഈ സൈറ്റിൽ ഇട്ടു ലിങ്ക് നൽകിയാൽ മതി. ഞാൻ അങ്ങനാ ചെയ്യുന്നേ.--റോജി പാലാ (സംവാദം) 09:56, 16 ഓഗസ്റ്റ് 2013 (UTC)
ചേരാനെല്ലൂർ
തിരുത്തുകഅതെ, എഴുതിയപ്പോൾ മാറി പോയതാണ്, തിരുത്താം.--രാജേഷ് ഉണുപ്പള്ളി Talk 16:55, 16 ഓഗസ്റ്റ് 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Pranchiyettan
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:33, 16 നവംബർ 2013 (UTC)
പഞ്ചാരി
തിരുത്തുകഈ മാറ്റം കാണുക. --Vssun (സംവാദം) 12:18, 24 നവംബർ 2013 (UTC)
- അത് തെറ്റാണ്. ഒന്നാം കാലത്തിനാണ് ഏറ്റവും കൂടുതൽ അക്ഷരങ്ങൾ. അതിനു ശേഷം ദൈർഘ്യം കുറഞ്ഞു വരും, ആ തിരുത്ത് ഞാൻ മാറ്റി - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:17, 24 നവംബർ 2013 (UTC)