സി.എഫ്. പെരേര
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
രണ്ടാം കേരള നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സി.എഫ്. പെരേര (1889 - ). ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിലെ ബ്രിട്ടീഷ് നേവിയിൽ റോയൽ എഞ്ചിനീയറായിരുന്നു. 1959 വരെ ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും വിവിധ സ്ഥാപനങ്ങളിൽ പവർ എഞ്ചിനീയറായി ജോലി ചെയ്തു.[1]
സി.എഫ്. പെരേര | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 12 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ഡബ്ല്യു.എച്ച്. ഡിക്രൂസ് |
പിൻഗാമി | എസ്.പി. ലൂയിസ് |
മണ്ഡലം | നാമനിർദ്ദേശം ചെയ്യപ്പെട്ടത് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഓഗസ്റ്റ് , 1889 |
മരണം | 1981 | (പ്രായം 91–92)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
As of നവംബർ 1, 2022 ഉറവിടം: നിയമസഭ |
അവലംബം
തിരുത്തുക- ↑ "C. F. Periera". കേരള നിയമ സഭാ വെബ് സൈറ്റ്. September 30, 2020. Retrieved September 30, 2020.