ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ   അവലോകനം

സംഘാടക സമിതിതിരുത്തുക

2013 ഡിസമ്പർ 21, 22 തീയതികളിൽ ആലപ്പുഴ നഗരത്തിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടനത്തിൽ ആലപ്പുഴ ജില്ലയിലെ വിക്കിസമൂഹത്തെ സഹായിക്കുന്നതിനായുള്ള പ്രാദേശിക സംഘാടക സമിതിയാണ് വിക്കിസംഗമോത്സവം സംഘാടക സമിതി - 2013

സംഘാടക സമിതി ഭാരവാഹികൾതിരുത്തുക

രക്ഷാധികാരികൾ
  1. ശ്രീ. കെ.സി. വേണുഗോപാൽ - ബഹു കേന്ദ്രവ്യോമയാന വകുപ്പ് സഹമന്ത്രി
  2. ഡോ. ടി.എം. തോമസ് ഐസക് എം.എൽ.എ.
  3. ശ്രീ. ജി.സുധാകരൻ എം.എൽ.എ.
ചെയർമാൻ
  • അഡ്വ. എം. ഗോപകുമാർ
വൈസ് ചെയർമാൻന്മാർ
ജനറൽ കൺവീനർ
ഖജാൻജി
കൺവീനർമാർ
  • എം. രാജേഷ്
  • കെ. ഒ. രാജേഷ്

പരിപാടി ഉപസമിതിതിരുത്തുക

  • ചെയർമാൻ : എം.സി പ്രസാദ്
  • കൺവീനർ : വി. സന്തോഷ്

സാമ്പത്തികം,വിഭവസമാഹരണം, സ്പോൺസർഷിപ്പ്തിരുത്തുക

  • ചെയർമാൻ : പി. വി. വിനോദ്
  • കൺവീനർ : എൻ സാനു

അനുബന്ധപരിപാടികൾതിരുത്തുക

  • ചെയർമാൻ: ഡോ. എസ്. അജയകുമാർ
  • കൺവീനർ : ആർ. രഞ്ജിത്ത്

പ്രചാരണംതിരുത്തുക

  • ചെയർമാൻ : ജയൻ ചമ്പക്കുളം
  • കൺവീനർ : ഗോപു ടി. ജി.

മാദ്ധ്യമം പുറംസമ്പർക്കംതിരുത്തുക

  • ചെയർമാൻ : വി. കെ. ആദർശ്
  • കൺവീനർ : സുബിൻ

ക്യു.ആർ. പീഡിയതിരുത്തുക

മീഡിയതിരുത്തുക

  • ചെയർമാൻ : വി.കെ. ആദർശ്
  • കൺവീനർ : കെ. സുബിൻ

ഭക്ഷണംതിരുത്തുക

  • ചെയർമാൻ : പി.വി. ജോസഫ്
  • കൺവീനർ : ഡി. സുധീഷ്

രജിസ്‌ട്രേഷൻതിരുത്തുക

  • ചെയർമാൻ : അഡ്വ. എ. ഫ്രാൻസിസ് മംഗലത്ത്
  • കൺവീനർ : ടോണി ദേവസ്യ

വേദി, അവതരണംതിരുത്തുക

  • ചെയർമാൻ : ആർ റിയാസ്
  • കൺവീനർ : ജ്യോതിരാജ് പി.

സന്നദ്ധ പ്രവർത്തകരുടെ ഏകോപനംതിരുത്തുക

  • ചെയർമാൻ : കെ. ബാബു
  • കൺവീനർ : കെ.എം. താഹിർ

താമസംതിരുത്തുക

  • ചെയർമാൻ : സുലൈമാൻ
  • കൺവീനർ : വി.എ. ഫിലിപ്പ്

വിനോദം, ഗതാഗതംതിരുത്തുക

  • ചെയർമാൻ :
  • കൺവീനർ :

സാങ്കേതികംതിരുത്തുക

  • ചെയർമാൻ :
  • കൺവീനർ:

കാര്യപരിപാടികളുടെ മേൽനോട്ടംതിരുത്തുക

സംഘാടക സമിതിക്കുള്ള നിർദ്ദേശങ്ങൾതിരുത്തുക

(വിക്കിസംഗമോത്സവം സംഘാടക സമിതി, സംഗമോത്സവ വേദിയിലും അനുബന്ധമായും ഏർപ്പെടുത്തേണ്ട സൌകര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കാം)

സംഘാടക സമിതി തീരുമാനങ്ങൾതിരുത്തുക

പരിപാടികൾതിരുത്തുക

അറിയിപ്പുകൾതിരുത്തുക

സംഘാടക സമിതി രൂപീകരണംതിരുത്തുക

WikiSangamolsavam 2013 ReceptionCommittee Notice

വിക്കിസംഗമോത്സവത്തിന്റെ നടത്തിപ്പിനായി ആലപ്പുഴ ജില്ലയിലെ വിക്കിമീഡിയന്മാരുടെ നേതൃത്വത്തിൽ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓഫീസായ ആലപ്പുഴ പരിഷദ്ഭവനിൽ 2013 ഒക്ടോബർ 23 നു് വൈകിട്ട് 4 ന് ചേർന്നു യോഗം സംഘാടക സമിതിയെ തെരഞ്ഞെടുത്തു. സംഘാടക സമിതിയോഗത്തിലേക്ക് ഏവർക്കും സ്വാഗതം.

പങ്കാളിത്തംതിരുത്തുക

സംഘാടക സമിതി രൂപീകരണയോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള വിക്കിഉപയോക്താക്കൾ, സ്വതന്ത്രസാംസ്കാരിക പ്രവർത്തകർ,ഐ.ടി.@സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

  1. അഡ്വ. ടി.കെ. സുജിത്
  2. വിശ്വനാഥൻ പ്രഭാകരൻ
  3. അഡ്വ. ഫ്രാൻസിസ് മംഗലത്ത്
  4. അഡ്വ. എം.പി. മനോജ്കുമാർ
  5. കണ്ണൻ ഷൺമുഖം
  6. ജോയ് സെബാസ്റ്റ്യൻ
  7. ക്രിസ്റ്റി ജെയിംസ്
  8. ടോണി ദേവസ്യ
  9. പ്രിബിൻ അലക്സ്
  10. വി.എ. ഫിലിപ്പ്
  11. എം. രാജേഷ്
  12. എൻ. സാനു
  13. ജോയ്
  14. രഹന
  15. എം. ഗോപകുമാർ
  16. ഇർഫാൻ ഇബ്രാഹിം സേട്ട്
  17. എ.ആർ മുഹമ്മദ് അസ്ലം,
  18. ജി. മോനി
  19. കെ. ഒ. രാജേഷ്
  20. വി. സന്തോഷ്
  21. പി.വി. വിനോദ്,
  22. പ്രൊഫ. എസ്. അജയകുമാർ,
  23. ആർ. രഞ്ജിത്ത്
  24. കെ. സുബിൻ
  25. ഗോപു. ടി.ജി
  26. ഡി. സുധീഷ്
  27. ടോണി ദേവസ്യ
  28. അഡ്വ. ആർ. റിയാസ്,
  29. കെ.എം. താഹിർ ‌
  30. വി.എ. ഫിലിപ്പ്
  31. അനിലൻ