1991 ജൂൺ 12 നു നടന്ന തെരഞ്ഞെടുപ്പിൽ ആകെ 809 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.92 സീറ്റുകൾ നേടി ഐക്യജനാധിപത്യമുന്നണി അധികാരത്തിൽ വരികയുണ്ടായി.ഇടതുപക്ഷ ജനാധിപത്യമുന്നണി 48 സീറ്റിൽ വിജയിച്ചു.

ഒൻപതാം കേരള നിയമസഭ ജൂൺ 21നു രൂപം കൊള്ളുകയും,അന്നേ ദിവസം കോൺഗ്രസ്സിലെ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു.[1]

1991 മുതൽ 1996 വരെയായിരുന്നു കാലാവധി.

ഇതും കാണുക

തിരുത്തുക
  1. മലയാളമനോരമ ഇയർബുക്ക്.2013 പേജ് 594
"https://ml.wikipedia.org/w/index.php?title=ഒൻപതാം_കേരളനിയമസഭ&oldid=2352134" എന്ന താളിൽനിന്ന് ശേഖരിച്ചത്