വിക്കിപീഡിയ:പിറന്നാൾ സമിതി

പിറന്നാൾ, വിവാഹ വാർഷികം, ആദ്യത്തെ വിക്കി എഡിറ്റു നടത്തിയ ദിവസത്തിന്റെ വാർഷികം, ഇങ്ങനെയുള്ള അസുലഭ മുഹൂർത്തങ്ങൾ ആഘോഷിക്കുകയാണ് പിറന്നാൾ സമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അപ്രഖ്യാപിത ലക്ഷ്യങ്ങൾ- സമിതി അംഗങ്ങൾ ഇക്കാര്യത്തിൽ മനോധർമ്മം ആടുന്നതായിരിക്കും.


ഫലകങ്ങൾ

തിരുത്തുക

ആരുടെ എങ്കിലും പിറന്നാൾ ആശംസിക്കുവാൻ ഈ ഫലകങ്ങൾ ഉപയോഗിക്കുക.

{{subst:Happy Birthday}}:

  പിറന്നാൾ ആശംസകൾ , പിറന്നാൾ സമിതി. താങ്കൾക്കായി വിക്കിപ്പിറന്നാൾ സമിതിയിലെ എല്ലാവരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

{{subst:Happy Birthday 2}}:

  പിറന്നാ‍ൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

വിവാഹവാർഷികം ആശംസിക്കുവാൻ ഈ ഫലകം ഉപയോഗിക്കുക.

{{subst:Wedding Anniversary}}:

  വിവാഹവാർഷികം ആഘോഷിയ്ക്കുന്ന, പിറന്നാൾ സമിതിനു് വിക്കിപീഡിയ പിറന്നാൾ സമിതി ആശംസകൾ നേരുന്നു.  

തിരുത്തൽ വാർഷികങ്ങൾ

തിരുത്തുക

{{subst:First Edit Day}}:

  ആദ്യതിരുത്തലിന്റെ വാർഷികം ആഘോഷിയ്ക്കുന്ന, പിറന്നാൾ സമിതിനു് വിക്കിപീഡിയ പിറന്നാൾ സമിതി സർവ്വ മംഗളങ്ങളും നേരുന്നു.

പുതിയ അഡ്മിന്മാർക്ക്

തിരുത്തുക

{{subst:അഡ്മിൻപദം}}:

 
വിക്കിയൂടെ സ്വന്തം പിറന്നാൾ സമിതി ന്‌ സന്തോഷകരമായ അഡ്മിൻദൗത്യം ആശംസിക്കുന്നൂ: പിറന്നാൾ സമിതി! ~~~~

അഡ്മിൻ വാർഷികത്തിന്‌

തിരുത്തുക

{{subst:അഡ്മിൻ വാർഷികം‎}}:

  പിറന്നാൾ സമിതി അഡ്മിനായി ഒരു വർഷം സഹിച്ചതിന്‌ വിക്കിപീഡിയ:പിറന്നാൾ സമിതി അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. അപാര തൊലിക്കട്ടി തന്നെ! ~~~~


സമിതി അംഗങ്ങൾ

തിരുത്തുക
പിറന്നാൾ പട്ടിക
ഉപയോക്താവ് പിറന്നാൾ ആദ്യതിരുത്തൽ മറ്റു വാർഷികങ്ങൾ/അഡ്മിൻപദവിയിൽ
പ്രവീൺ പി - ഫെബ്രുവരി 20, 2006 -
ദീപു ജി.എൻ - ഏപ്രിൽ 28, 2006 -
ദീപു ജനുവരി 1 മാർച്ച് 15, 2006 -
User:vssun ജനുവരി 18 ഒക്റ്റോബർ 25, 2006 -
ലിജു മൂലയിൽ ജനുവരി 25 ജനുവരി 27, 2006 -
മഞ്ജിത്ത് കൈനിക്കര ഫെബ്രുവരി 5 ജൂലൈ 3, 2005 -
ജിഗേഷ് ഫെബ്രുവരി 20 ഒക്ടോബർ 28, 2006 ഫെബ്രുവരി 11(വിവാഹം)
അനൂപൻ മാർച്ച് 4 സെപ്തംബർ 3, 2007 -
ഷിജു അലക്സ് മാർച്ച് 12 ജൂലൈ 15, 2006 -
അഡ്വ. ടി.കെ. സുജിത് മാർച്ച് 14 ജൂൺ 26, 2010
അബ്ദുള്ള വല്ലപ്പുഴ മാർച്ച് 19 നവംബർ 15, 2006 -
Pullikkaran മാർച്ച് 27 16 ഒക്ടോബർ , 2006 -
ടക്സ്‌ എന്ന പെന്‌ഗ്വിൻ ഏപ്രിൽ 30 മെയ് 5, 2006 -
നോബിൾ‍ മെയ്‍ 19 ഓഗസ്റ്റ് 21, 2007 - ഫെബ്രുവരി 5 വിവാഹവാർഷികം‌
ചള്ളിയാൻ മെയ് 22 സെപ്റ്റംബർ 23, 2006 ഫെബ്രുവരി 4 വിവാഹവാർഷികം‌‌
രമേശ് മേയ് 28‌ ഒക്ടോബർ 28, 2006
അഭി ജൂൺ 17 നവംബർ 26, 2007 -
Murari ഓഗസ്റ്റ് 28 19 ജൂൺ , 2006 -
ബ്ലുമാങ്കോ നവംബർ 14‌ 14:49, ജൂലൈ 11, 2007 ഡിസംബർ 4 വിവാഹവാർഷികം
ജസീം നവംബർ 16 24 മാർച്ച് 2007 -
ഉമേഷ് പി നായർ നവംബർ 22 ജനുവരി 16, 2006 -
കുട്ട്യേടത്തി നവംബർ 28 ഏപ്രിൽ 21, 2006 -
സിമി നസ്രത്ത് ഡിസംബർ 18 ജൂലൈ 21, 2006 -
ജേക്കബ്   ജൂൺ 19, 2007 -
അരുണ ഡിസംബർ 18‌ ‌ജൂൺ 26, 2007 ആഗസ്റ്റ് 29 വിവാഹവാർഷികം
സുഭീഷ് ബാലൻ ഡിസംബർ 12 ഡിസംബർ 22, 2007 -
കിരൺ ഗോപി മേയ് 26 മാർച്ച് 10, 2010 സെപ്റ്റംബർ 16
അഖിൽ ഉണ്ണിത്താൻ മേയ് 06 ഫെബ്രുവരി10, 2010 -
രാജേഷ് ഉണുപ്പള്ളി ഫെബ്രുവരി 26 സെപ്റ്റംബർ 19, 2008 സെപ്റ്റംബർ 01 (വിവാഹവാർഷികം)
ജഗദീഷ് പുതുക്കുടി ജുലൈ 11 ഏപ്രിൽ 2, 2010
ഞാവള്ളിൽ സെപ്റ്റംബർ 22 17:33, 25 ഒക്ടോബർ 2011 അതിനുള്ള പ്രായം ആയിട്ടില്ല!!!
അഞ്ചാമൻ ഏപ്രിൽ 15 15:48, 12 ഡിസംബർ 2011
അരുൺ സുനിൽ കൊല്ലം ജൂൺ 13 ഓഗസ്റ്റ് 6, 2013 ഫെബ്രുവരി 5 (അഡ്മിൻ), ഓഗസ്റ്റ് 3 (വിക്കി പിറന്നാൾ)