ഈ ഉപയോക്താവിന്റെ നാട് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പ്രദേശമാണ് .


ഈ ഉപയോക്താവ്‌ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.

എറണാകുളം ജില്ലയിലെ വെണ്ണല സർക്കാർ വിദ്യാലയത്തിൽ അഞ്ചാംതരം മലയാള വിഭാഗത്തിൽ പഠിക്കുന്നു.

നവാഗത നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല കുട്ടി നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം, --Sivahari 11:58, 18 ജൂലൈ 2011 (UTC)

ആശംസകൾ--Dittymathew 07:03, 12 നവംബർ 2011 (UTC) എന്റെയൊരൊപ്പ്--റോജി പാലാ 17:34, 24 നവംബർ 2011 (UTC)

പുസ്തകങ്ങൾക്കിടയിലെ കൊച്ചു താരകം എന്നും പ്രഭ ചൊരിയട്ടെ. --എഴുത്തുകാരി സംവാദം 15:08, 2 ജനുവരി 2012 (UTC)

വൈകിപ്പോയി എങ്കിലും ആശംസകൾ സമാധാനം (സംവാദം) 15:46, 5 ജൂലൈ 2012 (UTC)