ഞാൻ അബ്ദുൽ റസാഖ്.ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു.

  1. തുടക്കമിട്ട ലേഖനങ്ങൾ[1]
  2. തിരുത്തലുകൾ[2]


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 8 മാസം  30 ദിവസം ആയി പ്രവർത്തിക്കുന്നു.1200+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 1200ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഈ ഉപയോക്താവിന്റെ സ്വദേശം വയനാട് ജില്ലയാണ്‌ .


പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
ml-1 മലയാളത്തിൽ പ്രാരംഭ നിലവാരം മാത്രമുള്ള വ്യക്തി.
en-1 This user is able to contribute with a basic level of English.


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.

താരകങ്ങൾ

തിരുത്തുക
  ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് സമർപ്പിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനം ആകട്ടേയെന്ന് ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് 17:56, 22 ഒക്ടോബർ 2011 (UTC)

എന്റെയൊരൊപ്പ്--റോജി പാലാ 18:01, 22 ഒക്ടോബർ 2011 (UTC)

ആശംസകൾ. -- Raghith 19:11, 22 ഒക്ടോബർ 2011 (UTC)
താങ്കളുടെ ലേഖനങ്ങൾ മികച്ചവയാണ്. ഈ ശലഭത്തിൽ ഞാനും ഒപ്പുവക്കുന്നു. --Vssun (സുനിൽ) 06:05, 25 ഒക്ടോബർ 2011 (UTC)
എന്റെ വകയും ഒരൊപ്പ്. സസ്നേഹം -- ....Irvin Calicut.......ഇർവിനോട് പറയു... 15:54, 25 ഒക്ടോബർ 2011 (UTC)
  വൃത്തിയാക്കാൻ കൂടെക്കൂടുന്നതിന്
ലേഖനങ്ങളെ വൃത്തിയാക്കാനുള്ള ഉദ്യമത്തിൽ അബ്ദുൽ റസാഖിനോടൊപ്പമുള്ള പങ്കാളിത്തം വളരെ ഹൃദ്യമായിരുന്നു. ആ സന്തോഷം ഒരു നക്ഷത്രരൂപത്തിൽ ഇവിടെ പതിക്കുന്നു.

വൃത്തിയാക്കാനുള്ള ലേഖനങ്ങൾ ഇനിയും ധാരാളമുണ്ട്. തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 17:22, 17 ഡിസംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Nijusby&oldid=4029505" എന്ന താളിൽനിന്ന് ശേഖരിച്ചത്