നമസ്കാരം Vicharam !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Anoopan| അനൂപൻ 07:31, 8 മാർച്ച് 2009 (UTC)Reply[മറുപടി]

രാഷ്ട്രീയ സ്വയം സേവക് സംഘം തിരുത്തുക

താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകൾ അല്ലെങ്കിൽ ലേഖനങ്ങൾ പെട്ടെന്ന് വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.--Anoopan| അനൂപൻ 11:25, 4 ഏപ്രിൽ 2009 (UTC)Reply[മറുപടി]

രാഷ്ട്രീയ സ്വയംസേവക സംഘം തിരുത്തുക

രാഷ്ട്രീയ സ്വയംസേവക സംഘം എന്ന താളിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു. അവ ഒരു വിജ്ഞാനകോശത്തിനു ചേരാത്ത രീതിയിൽ എഴുതപ്പെട്ടതിനാൽ അവ നീക്കം ചെയ്തിട്ടുണ്ട്. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അറിയാമല്ലോ? അതുകൊണ്ടു തന്നെ ഒരു വ്യക്തിയുടെയോ, സംഘടനകളുടെയോ വിചാര വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി വിക്കിപീഡിയ ഉപയോഗിക്കരുത്. വിക്കിപീഡിയ എന്തൊക്കെയല്ല എന്നറിയുവാൻ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ കാണുക. സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹാശംസകളോടെ --Anoopan| അനൂപൻ 12:55, 6 ഏപ്രിൽ 2009 (UTC)Reply[മറുപടി]

സ്വന്തം വീക്ഷണങ്ങൾ ലേഖനങ്ങളിൽ കൂട്ടിച്ചേർക്കാതിരിക്കുക. തുടർച്ചയായുള്ള ഇത്തരം പ്രവർത്തനങ്ങൾ താങ്കളെ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും തടയുന്നതിന്‌ കാരണമായേക്കാം. ആശംസകളോടെ --Vssun 07:28, 8 ഏപ്രിൽ 2009 (UTC)Reply[മറുപടി]
ക്ഷമിക്കുക.. അതിന്റെ അവസാനഭാഗമാണ്‌ നീക്കം ചെയ്യുന്നതിനു മുൻപ് വായിച്ചത് (ഒന്നു മഞ്ഞപ്പിത്തം ബാധിച്ചതാണ്‌ :)) .. പ്രസ്തുത വരികൾ പുന:സ്ഥാപിച്ചിട്ടുണ്ട്.. --Vssun 09:16, 8 ഏപ്രിൽ 2009 (UTC)Reply[മറുപടി]

ആർ.എസ്.എസ്. എന്നതിലെ അവസാ‍നത്തെ കുത്ത് ഒഴിവാക്കിയത് കണ്ടു. ആദ്യരൂപം തന്നെയാണ് വിക്കിയിൽ പൊതുവായി സ്വീകരിക്കുന്ന രീതി അതായത് ചുരുക്കത്തിന്റെ അവസാനം ഇതുപോലെ (ആർ.എസ്.എസ്.) കുത്ത് ചേർക്കുന്ന രീതി, ആശംസകളോടെ --ജുനൈദ് (സം‌വാദം) 10:40, 18 മേയ് 2009 (UTC)Reply[മറുപടി]

ആർ.എസ്.എസ്. തിരുത്തുക

ആ.എസ്.എസ്. എന്ന് തെറ്റായുണ്ടായിരുന്നത് ആർ.എസ്.എസ്. എന്ന് തിരുത്താൻ പോയപ്പൊ വന്ന്പോയ ഒരു കൊച്ചു പിശകാണത്. തിരുത്തിയതിന്‌ നന്ദി.--Vicharam 11:02, 18 മേയ് 2009 (UTC)Reply[മറുപടി]

വിചാരം, ആരോടാണോ സംവദിക്കേണ്ടത് ആ ആളുടെ സംവാദം താളിൽ‌പോയി വേണം രേഖപ്പെടുത്തുവാൻ, എങ്കിലേ ഉദ്ദേശിച്ച ആൾക്ക് ലഭിക്കുകയുള്ളു :) --ജുനൈദ് (സം‌വാദം) 11:11, 18 മേയ് 2009 (UTC)Reply[മറുപടി]

ആർ.എസ്സ്.എസ്സ് (ഫയൽ ഫോർമാറ്റ്) തിരുത്തുക

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ആർ.എസ്സ്.എസ്സ് (ഫയൽ ഫോർമാറ്റ്) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 13:18, 18 മേയ് 2009 (UTC)Reply[മറുപടി]

Image:Sidharth pic.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

  Image:Sidharth pic.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി.--Anoopan| അനൂപൻ 09:02, 19 മേയ് 2009 (UTC)Reply[മറുപടി]

prettyurl തിരുത്തുക

സുഹൃത്തേ, {{prettyurl|}} ഉപയോഗിക്കുമ്പോൾ അതിൽ ഇംഗ്ലീഷ് പദംകൂടി ചേർക്കണം.പിന്നീട് അതിൽ ക്ലിക്ക് ചെയ്ത് ആ ഇംഗ്ലീഷ് പദത്തിന്റെ റീഡയറക്ട് യഥാർഥ താളിലേക്ക് കൊടുക്കണം. {{prettyurl|}} ഇങ്ങനെ മാത്രം കൊടുക്കാതെ {{prettyurl|Balu Mahendra}} എന്ന് കൊടുക്കണം. ഈ മാറ്റം ശ്രദ്ധിക്കൂ--  Rameshng | Talk  07:27, 24 മേയ് 2009 (UTC)Reply[മറുപടി]

സം‌വാദം കാണുക --Anoopan| അനൂപൻ 07:04, 25 മേയ് 2009 (UTC)Reply[മറുപടി]

അജിനോമോട്ടോ തിരുത്തുക

അജിനോമോട്ടോ എന്ന താൾ നിലവിലുള്ളത് ശ്രദ്ധിക്കുമല്ലോ. കമ്പനിയെകുറിച്ചാണെങ്കിൽ തലക്കെട്ട് അതിനനുസരിച്ച് മാറ്റുന്നത് ഉചിതമായിരിക്കും. :) --ജുനൈദ് (സം‌വാദം) 04:40, 31 മേയ് 2009 (UTC)Reply[മറുപടി]

താരകം.. തിരുത്തുക

ഉറക്കം വിക്കിയിൽ ശനിയും ഞായറും മാത്രം..:)... മാഷിന്റെ എഡിറ്റുകൾ നന്നാവുന്നുണ്ട്. --Rameshng:::Buzz me :) 15:01, 14 ജൂൺ 2009 (UTC)Reply[മറുപടി]

Image:200px-TaareZameenPar.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

  Image:200px-TaareZameenPar.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. Anoopan| അനൂപൻ 15:05, 18 ജൂൺ 2009 (UTC)Reply[മറുപടി]

Image:250px-Amulbutter.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം തിരുത്തുക

 
Image Copyright problem

Image:250px-Amulbutter.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി Anoopan| അനൂപൻ 15:07, 18 ജൂൺ 2009 (UTC)Reply[മറുപടി]

Image:180px-The 100 Cover.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം തിരുത്തുക

 
Image Copyright problem

Image:180px-The 100 Cover.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി Anoopan| അനൂപൻ 15:08, 18 ജൂൺ 2009 (UTC)Reply[മറുപടി]

റോബർട്ട് ഫിസ്കിന്റെ ചിത്രം താങ്കൾ ചേർത്ത ഉറവിടം പരിശോധിച്ചപ്പോൾ അത് പകർപ്പവകാശം ഉള്ളതായി മനസിലായതു കൊണ്ടാണ്‌ മായ്ച്ചത്. അല്പ്പം തിടുക്കത്തിലായിപ്പോയി.. ക്ഷമിക്കുക. --Vssun 13:51, 23 ജൂൺ 2009 (UTC)Reply[മറുപടി]

പ്രമാണം മായ്ക്കൽ തിരുത്തുക

പകർപ്പവകാശം സംരക്ഷിക്കപ്പെട്ട ചിത്രങ്ങൾ സ്വന്തം ഉടംസ്ഥതയിലുള്ളതാണെന്ന് പറഞ്ഞ് താങ്കൾ അപ്‌ലോഡ് ചെയ്തിരിക്കുന്നതിനാലാണ് മായ്ച്ചത്. മായ്കുന്നതിന്‌ മുമ്പ് അപ്‌ലോഡ് ചെയ്ത ഉപയോക്താവിനെ അറിയിക്കണമെന്ന് നിർബന്ധമൊന്നുമില്ല. കൂടാതെ ഈ കുറിപ്പിനു മുകളിൽ കാണുന്ന അറിയിപ്പുകൾ താങ്കൾ അവഗണിക്കുന്നതായും തോന്നി; ആയതിനാലാണ് ഒരോന്നും പ്രത്യേകം പ്രത്യേകം അറിയിക്കേണ്ടതില്ല എന്ന് കരുതിയത്. ഉപയോഗത്തിലില്ലാത്ത റോബർട്ട് ഫിസ്കിന്റെ ചിത്രം നീക്കം ചെയ്തിട്ടുണ്ട്. ആശംസകളോടെ. --സാദിക്ക്‌ ഖാലിദ്‌ 14:23, 23 ജൂൺ 2009 (UTC)Reply[മറുപടി]

തെറ്റായ വിവരങ്ങൾ തിരുത്തുവാൻ അറിയിച്ചുകൊണ്ടുള്ള നാലു കുറിപ്പുകൾ ഈ താളിൽ തന്നെ കിടപ്പുണ്ട്. അവയ്ക്കൊന്നും പ്രതികരണം കണ്ടില്ല! ഉപയോക്താവിനെ അറിയിക്കണമെന്ന് നിർബന്ധമൊന്നുമില്ല എന്ന് പറഞ്ഞത് താങ്കളെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതോടൊപ്പം പർപ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുവാൻ അപേക്ഷിക്കുന്നു. സിദ്ധാർഥ് വരദരാജന്റെ ഇവിടെയുള്ള വീഡിയോയിൽ നിന്നുള്ള ചിത്രമല്ലേ അത്. CNN-IBN-ന്റെ ഉടമസ്ഥതയിലാണ് പ്രസ്തുത വീഡിയോ എന്നതിനാൽ അതിൽ നിന്നുള്ള ചിത്രത്തിന്റെയും ഉടമസ്ഥാവകാശം CNN-IBN-ൽ നിക്ഷിപ്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സസ്നേഹം --സാദിക്ക്‌ ഖാലിദ്‌ 15:42, 23 ജൂൺ 2009 (UTC)Reply[മറുപടി]

പ്രമാണം തിരുത്തുക

കുഴപ്പമില്ലെന്നു കരുതുന്നു--Anoopan| അനൂപൻ 16:19, 24 ജൂൺ 2009 (UTC)Reply[മറുപടി]

ജിമ്മി കാർട്ടർ തിരുത്തുക

ജിമ്മി കാർട്ടറെക്കുറിച്ച്, ഇംഗ്ലീഷ് വിക്കിയെ അവലംബിക്കുന്ന ഒരു ലേഖനം ഇപ്പോൾ പേരിന് വന്നിട്ടുണ്ട്. നോക്കുക. പക്ഷേ അത് skeletal എന്ന് പറയാൻ മാത്രമേ ഉള്ളു. വികസിപ്പെച്ചെടുക്കേണ്ടി വരും. സ്നേഹപൂർവംGeorgekutty 11:50, 26 ജൂൺ 2009 (UTC)Reply[മറുപടി]

അയൽക്കാർ തിരുത്തുക

നമുക്കിനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.. എന്നാലും അയൽക്കാരെ മാതൃകയാക്കണ്ട.. മറ്റു ഇന്ത്യൻ വിക്കിപീഡീയകൾ ലേഖനങ്ങളുടെ എണ്ണത്തിൽ മാത്രമാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.. ആഴമാണ്‌ നമുക്ക് പ്രധാനം.. :) --Vssun 15:37, 28 ജൂൺ 2009 (UTC)Reply[മറുപടി]

സ്വാഗതം തിരുത്തുക

ഉപയോക്താവിന്റെ സം‌വാദം താളിൽ സ്വാഗതം പറയുക, ആശംസകൾ --Anoopan| അനൂപൻ 13:35, 2 ജൂലൈ 2009 (UTC)Reply[മറുപടി]

അമ്ര് ദിയാബ് തിരുത്തുക

അമ്ര് ദിയാബ് എന്ന ലേഖനത്തിലെ ചിത്രം ശരിയാക്കിയിട്ടുണ്ട്. Infobox Artist എന്ന ഫലകത്തിൽ ചിത്രത്തിന്റെ പേര് Image നു പകരം Img ആണ്. അതു കൊണ്ടാണ് ചിത്രം വരാ‍തിരുന്നത്. --Rameshng:::Buzz me :) 04:26, 3 ജൂലൈ 2009 (UTC)Reply[മറുപടി]

എഴുതിയ ലേഖനങ്ങൾ തിരുത്തുക

ഈ ഉപയോക്താവ് ഇതുവരെ വിക്കിയിൽ എഴുതിയ ലേഖനങ്ങൾ എന്ന താൾ കണ്ടു. ഇങ്ങനത്തെ താൾ താങ്കളുടെ ഉപയോക്താവ് നെയിംസ്പേസിൽ വയ്ക്കുന്നതാണ്‌ അഭികാമ്യം. ഉദാഹരണമായി, ഉപയോക്താവ്:Vicharam/സൃഷ്ടിച്ച താളുകൾ എന്നോ മറ്റോ. ഞാൻ സൃഷ്ടിച്ച താളുകളുടെ പട്ടിക ഉപയോക്താവ്:Razimantv/Started എന്നിങ്ങനെ എന്റെ നെയിംസ്പേസിലാണ്‌ ഇട്ടിരിക്കുന്നത്. ദയവായി ഈ രീതിയിൽ മാറ്റാൻ ശ്രദ്ധിക്കുക. ഈ ഉപയോക്താവ് ഇതുവരെ വിക്കിയിൽ എഴുതിയ ലേഖനങ്ങൾ എന്ന താൾ നീക്കം ചെയ്യപ്പെടാം. ആശംസകളോടെ -- റസിമാൻ ടി വി 03:37, 13 ജൂലൈ 2009 (UTC)Reply[മറുപടി]

മാറ്റിയിരുന്നോ? കണ്ടില്ല. ക്ഷമിക്കുക -- റസിമാൻ ടി വി 04:37, 13 ജൂലൈ 2009 (UTC)Reply[മറുപടി]

പരസ്യം തിരുത്തുക

പുതിയ മാറ്റങ്ങൾ താഴേ നിന്ന് നോക്കി വരുന്നേ ഉണ്ടായിരുന്നുള്ളൂ.. ചൂണ്ടിക്കാണിച്ചതിന്‌ നന്ദി.. അത് നീക്കം ചെയ്തിട്ടുണ്ട്. ആശംസകളോടെ --Vssun 14:16, 17 ജൂലൈ 2009 (UTC)Reply[മറുപടി]

വേദവാക്യം തിരുത്തുക

താങ്കൾ തിരുത്തിയ ഫലകം:IndiaFreedomLeaders‎ എന്നതാണ് ഈ കുറിപ്പിനാധാരം. ടിപ്പു സുൽത്താനും ഇ,എം.എസിനും ഈ പട്ടികയിൽ എങ്ങനെയാണ് കയറിപറ്റുന്നത്. സ്വന്തം നിലനില്പിനു വേണ്ടി ബ്രിട്ടീഷുകാരോട് പൊരുതിയ ടിപ്പു സുൽത്താന് എങ്ങനെ സ്വാതന്ത്ര സമര സേനാനിയാകും. രണ്ട് പഹയൻമാരെ തിരുകി കയറ്റിയപ്പോൾ സംവാദത്തിൽ ഒരു കുറിപ്പിട്ടിരുന്നു അതിനു മറുപടി പറയാതെ ഇങ്ങനെ ചെയ്തത് ശരിയായില്ല. നീതി നിനക്കെതിരാണങ്കിലും നീ നീതിക്ക്‌വേണ്ടി നിലകൊള്ളൂക എന്ന വാചകം പേജിൽ എഴുതിവെച്ചത് കൊണ്ട് മാത്രം നീതിയുണ്ടാവില്ല.--116.68.98.27 15:34, 17 ജൂലൈ 2009 (UTC)Reply[മറുപടി]


കാൾ സാഗൻ തിരുത്തുക

തുടങ്ങിയിടാം. അങ്ങേരെപ്പറ്റി കാര്യമായൊന്നും അറിയില്ല. എന്നെ സഹായിക്കണം -- റസിമാൻ ടി വി 01:37, 18 ജൂലൈ 2009 (UTC)Reply[മറുപടി]

കാൾ സാഗൻ ഇതാ. തീരെ ഗുണമില്ല. ഒന്ന് ശരിയാക്കിയെടുക്കണം -- റസിമാൻ ടി വി 02:58, 18 ജൂലൈ 2009 (UTC)Reply[മറുപടി]

കുടുംബത്തെപ്പറ്റിയൊന്നും എഴുതാൻ എനിക്കറിയില്ല. ഇം വിക്കിയിൽ നിന്ന് ലേഖനത്തിലേക്ക് ഇനി എന്താ വിവർത്തണ്ടത്? -- റസിമാൻ ടി വി 06:01, 19 ജൂലൈ 2009 (UTC)Reply[മറുപടി]

മഹാരാജാസ് കോളജ് തിരുത്തുക

സര്വ്വകലാശാല വിവരങ്ങൾ മഹാരാജാസ് കോളജ് എന്ന താളിൽ ചേർത്തിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു നന്ദി. -- 117.206.6.226 04:39, 23 ജൂലൈ 2009 (UTC)Reply[മറുപടി]

ലേഖന രക്ഷാസംഘം തിരുത്തുക

  നമസ്കാരം, Vicharam. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:37, 24 ജൂലൈ 2009 (UTC)Reply[മറുപടി]

സ്വാഗതം തിരുത്തുക

നമസ്കാരം, Vicharam, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 03:48, 27 ജൂലൈ 2009 (UTC)Reply[മറുപടി]

എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക തിരുത്തുക

വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക എന്ന ഈ സാധനം കണ്ടിട്ടുണ്ടോ? ഇപ്പോഴും കുറേ എണ്ണം ചുവന്നാണ്‌ കിടക്കുന്നത്. കഴിയുന്നതുപോലെ നീലിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. കൂടാമോ? -- റസിമാൻ ടി വി 15:13, 11 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

ചുവന്ന കണ്ണികൾ മാത്രം കാണാനായി ഷിജു ഇങ്ങനെ ഒരു താൾ തുടങ്ങിയിട്ടുണ്ട്. ഓരോ താൾ ഉണ്ടാക്കുമ്പോഴും അത് ഈ പേജിൽ നിന്ന് നീക്കുകയും ചുവന്ന കണ്ണികളുടെ എണ്ണം ഒന്ന് കുറയ്ക്കുകയും ചെയ്താൽ മതി -- റസിമാൻ ടി വി 15:09, 13 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

നന്ദിയൊന്നും വേണ്ട. മൊത്തമായും ചില്ലറയായും എഴുതിക്കൊണ്ടിരുന്നാൽ മതി. :-) -- റസിമാൻ ടി വി 18:42, 17 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

കാണാറില്ലല്ലോ.. തിരുത്തുക

കുറച്ചു ദിവസം കണ്ടില്ലല്ലോ.. വീണ്ടും സ്വാഗതം --Vssun 15:20, 24 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

യീസ്റ്റ് തിരുത്തുക

സംവാദം:ഹുബ്‌സ്#യീസ്റ്റ് ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 19:15, 31 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

അനുഭാവി തിരുത്തുക

സംവാദം:കെ.ഇ.എൻ. കുഞ്ഞഹമ്മദ് ശ്രദ്ധിക്കുക. --Vssun 16:41, 11 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

ഖുസ്രു/ഖുസ്രോ തിരുത്തുക

ഖുസ്രുവിന്റെ ഖുസ്രോയിലേക്ക് മാറ്റിയത് കണ്ടു. പഷ്തു/പഷ്തോ ഏതാണ് ശരിയായ പ്രയോഗം എന്നു പറഞ്ഞുതരാമോ? പേർഷ്യൻ വാക്കുകളിൽ ഊ/ഓ എല്ലായ്പോഴും പ്രശ്നമുണ്ടാക്കാറുണ്ട്.. :) --Vssun 15:09, 15 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

തിരിച്ചുവിടൽ തിരുത്തുക

ജോയിനർ ചില്ലുകൾ ഉപയോഗിച്ചെഴുതിയ തലക്കെട്ടുകളിലേക്ക് 5.1 ആണവച്ചില്ലുകളിൽ നിന്നുള്ള റീഡയറക്റ്റുകളാണ് അവ. കാഴ്ചയിൽ വ്യത്യാസമൊന്നും തോന്നില്ല. ലിനക്സ് ഉപയോക്താക്കൾക്ക് അത് തിരിച്ചറിയാൻ സാധിക്കും എന്നു തോന്നുന്നു.. --Vssun 07:28, 19 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

ഉമ്പായി തിരുത്തുക

ഉമ്പായി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:44, 21 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

കമൽറാം സജീവ് തിരുത്തുക

കമൽറാം സജീവ് താളിലെ ശ്രദ്ധേയതാപ്രശ്നം ദയവായി ദൂരീകരിക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 06:19, 23 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

കമൽറാം സജീവ് തിരുത്തുക

കമൽറാം സജീവ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:04, 24 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

മായ്ക്കുക ഫലകം ചേർക്കൽ ഓരോ ഉപയോക്താവിന്റേയും വ്യക്തിപരമായ സ്വാതന്ത്ര്യമായാണ് ഞാൻ കാണുന്നത്. ശ്രദ്ധേയത തെളിയിക്കാനാകാത്ത ലേഖനം നിലനിർത്തേണ്ടതില്ല എന്നു അഭിപ്രായമുണ്ടെങ്കിൽ അതിൽ മായ്ക്കൽ ഫലകം ചേർക്കാവുന്നതാണ്. മുൻ‌കാലങ്ങളിൽ ഇത്തരം ലേഖനങ്ങളെ ഉടനടി മായ്ക്കാൻ (ഞാൻ) നിർദ്ദേശിക്കാറില്ലായിരുന്നു. ഇപ്പോൾ ജീവചരിത്രലേഖനങ്ങൾ ശ്രദ്ധേയതയില്ലെങ്കിൽ ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ഇനി വിക്കിപീഡിയയുടെ നയമനുസരിച്ചാണെങ്കിൽ
  • A person is presumed to be notable if he or she has received significant coverage in reliable secondary sources that are independent of the subject.

ഇത് അടിസ്ഥാനനയമാണ്. ഇത് പാലിക്കാത്തവയെ നീക്കം ചെയ്യാനായി ശുപാർശ ചെയ്യാൻ ഏതൊരു വിക്കിപീഡിയനും അവകാശമുണ്ട്. --Vssun 14:59, 25 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

കമൽറാം സജീവനെക്കുറിച്ച് വിവരങ്ങൾ ചേർക്കണം Pratheesh Babu (സംവാദം) 11:24, 14 ജൂൺ 2020 (UTC)Reply[മറുപടി]

അവലംബം തിരുത്തുക

ഏതൊക്കെ അവലംബങ്ങൾ വിക്കിപീഡിയ ലേഖനങ്ങളിൽ ചേർക്കാം എന്നതിനെപ്പറ്റിയുള്ള വിക്കിപീഡിയ നയം ഇതാണു്

പൊതുവെ നോക്കിയാൽ വിജ്ഞാനകോശങ്ങൾ, പാഠപുസ്തകങ്ങൾ എന്നിവ വിക്കിപീഡിയ ലേഖനത്തിനു് അവലംബമാക്കുന്നതു് ഉപേക്ഷിക്കണം എന്നാണു് നയം. പക്ഷെ ലേഖനത്തിന്റെ പൊതുവായ അവലോകനത്തിനു് (overview) വിഞാനകോശവും പാഠപുസ്തകവും ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഉദാഹരണത്തിനു് ഇപ്പറഞ്ഞ കാര്യത്തിനായി മാത്രം വിഞാനകോശവും (ഉദാ:ബ്രിട്ടാണിക്ക) പാഠപുസ്തകവും അവലംബബാക്കാം. പക്ഷെ ലേഖനം ഇവയെ അധികരിച്ചാവരുത് എന്ന് മാത്രം.

ഇതോടൊപ്പം ശ്രദ്ധിക്കേണ്ട വേറൊരു കാര്യം, നമ്മുടെ സർക്കാർ പ്രസിദ്ധീകരിക്കുന്ന സർവ്വവിജ്ഞാനകോശം മലയാളം വിക്കിപീഡിയയിൽ അവലംബമാക്കരുതു്. കാരണം സർവ്വവിജ്ഞാനകോശം നമ്മുടെ വിക്കിപീഡിയയുടെ ഭാഗമായി ലയിച്ചു് ചേർ‌ന്നു കൊണ്ടിരിക്കുകയാണു്. നമ്മൾ ഒരു വിക്കിലേഖനത്തിനു് വേറൊരു വിക്കിലേഖനം അവലംബമായി കൊടുക്കാത്തതു് കൊണ്ടു് സർവ്വവിജ്ഞാനകോശം നമ്മുടെ വിക്കിപീഡിയയിൽ അവലംബമായി കൊടുക്കരുതു്.

ഈ വിഷയത്തിലുള്ള നയത്തിന്റെ കാര്യത്തിൽ മലയാളം വിക്കിപീഡിയയിൽ കൂടുതൽ ചർച്ചയും വ്യക്തതയും ആവശ്യമാണു്--Shiju Alex|ഷിജു അലക്സ് 00:50, 24 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

സാങ്കേതികപദാവലി തിരുത്തുക

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 16:26, 28 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

സ്വാഗതം തിരുത്തുക

താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. അംഗത്വത്താളിൽ മുൻകൈ എടുക്കാവുന്ന കാര്യങ്ങൾ സൂചിപ്പിക്കുമല്ലോ. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 04:38, 30 സെപ്റ്റംബർ 2009 (UTC)Reply[മറുപടി]

സംവാദം:കടവനാട് കുട്ടികൃഷ്ണൻ തിരുത്തുക

സംവാദം:കടവനാട് കുട്ടികൃഷ്ണൻ ശ്രദ്ധിക്കുക. സസ്നേഹം --Vssun 08:58, 4 ഒക്ടോബർ 2009 (UTC)Reply[മറുപടി]

മറുപടി നൽകാമോ? --Vssun 11:04, 4 ഒക്ടോബർ 2009 (UTC)Reply[മറുപടി]

നന്ദി തിരുത്തുക

താങ്ക്യൂ താങ്ക്യൂ. പിന്നെ എന്താപ്പം പഠിത്തം ഉഴപ്പല്ലേന്ന് പെട്ടെന്ന് പറയാൻ. ഈ സ്ഥലത്ത് ആകെ മര്യാദയ്ക്ക് നടന്നുപോകുന്നത് പഠിത്തം മാത്രമാണ്‌. അതും കൂടി ശരിക്ക് നടക്കുന്നില്ലെങ്കിൽ ഞാൻ ഇതൊക്കെ വിട്ട് നാട്ടിലേക്ക് പോയി വല്ല സോഫ്റ്റ്‌വെയർ കമ്പനിയിലും ചേരും. വെറുതെ പേടിപ്പിക്കണോ? :-) -- റസിമാൻ ടി വി 18:08, 18 ഒക്ടോബർ 2009 (UTC)Reply[മറുപടി]

ഡെസ്മണ്ട് ടുട്ടു തിരുത്തുക

ഡെസ്മണ്ട് ടുട്ടു താളിലെ ഇൻഫൊബോക്സ് ശരിയാക്കിയിട്ടുണ്ട്. വിക്കിയിൽ ഒരു ചെറിയ ബ്രേക്ക് ആണ്. താമസിയാതെ സജീവമാകും.--Rameshng:::Buzz me :) 02:57, 19 ഒക്ടോബർ 2009 (UTC)Reply[മറുപടി]

Request തിരുത്തുക

ഈ ലേഖനം വികസിപ്പിക്കാൻ ശ്രമിക്കാമോ? ഇദ്ദേഹത്തെപ്പറ്റി ഇത്രയും വിവരങ്ങളേ എനിക്ക് കിട്ടിയുള്ളൂ. പിന്നെ ജി.വി. രാജയെക്കുറിച്ച് വിക്കിയിൽ ലേഖനമുള്ളതായി കാണുന്നില്ല. എഴുതാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 11:39, 31 ഒക്ടോബർ 2009 (UTC)Reply[മറുപടി]

ജബൽ ഹഫീത് തിരുത്തുക

ജബൽ ഹഫീത്തിലെ ഫലകം ശരിയാക്കിയിട്ടുണ്ട്--Rameshng:::Buzz me :) 04:03, 8 നവംബർ 2009 (UTC)Reply[മറുപടി]

ചിത്രങ്ങൾ ചേർത്തിട്ടുമുണ്ട്. --Vssun 07:59, 8 നവംബർ 2009 (UTC)Reply[മറുപടി]

സി .ഐ . എ തിരുത്തുക

ഇന്നി എന്താ ചെയ്ക മെർജ് ചെയ്യുന്നത് എങ്ങനെയാ?? --Jayeshj 18:49, 8 നവംബർ 2009 (UTC) ഞാൻ പഠിച്ചു വരുന്നേ ഉള്ളൂ...അതാണ്‌ പെട്ടെന്നു ശൂന്യമാക്കിയത്... ഇനി സി.ഐ. എ .എന്ന താളിൽ നിന്നും സെസെൻ‌ട്രൽ ഇന്റ്ലിജൻസ് ഏജൻസിയിലേക്ക് തിരിച്ചു വിടാൻ പറ്റുമോ??Reply[മറുപടി]

ഇന്റർവിക്കിയും ഫലകങ്ങളും തിരുത്തുക

പുതിയ ലേഖനം തുടങ്ങുമ്പോൾ അതിന്റെ ഇന്റർവിക്കി ലിങ്കുകൾ എല്ലാം ലേഖനത്തിൽ ചേർക്കണമെന്നില്ല. en ലിങ്ക് മാത്രം നൽകിയാൽ മതി. ‎ഷാർജ (എമിറേറ്റ്) എന്ന ലേഖനത്തിന്റെ അവസാനത്തില്‍ [[en:Sharjah (emirate)]] എന്ന ഇന്റർവിക്കി ലിങ്കുമാത്രം നൽകിയാൽ മതിയാവും. പിന്നെ ഏതെങ്കിൽ ഫലകം ഇല്ലെങ്കിൽ അത് ചേർക്കുകയും വേണം. ഇതിൽ പുറത്തേക്കുള്ള കണ്ണികളിൽ വിക്കി ട്രാവൽ സൈറ്റിലേക്കുള്ള ലിങ്ക് ഫലകം വഴിയാണ് ഉള്ളത്. പക്ഷേ ആ ഫലകം ഇപ്പോൾ ഇമ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങിനെ എന്തെങ്കിലും ഫലകം ഇല്ലെങ്കിൽ സിസോപ്പുമാർക്ക് അത് ഇമ്പോർട്ട് ചെയ്യാം അല്ലെങ്കിൽ താങ്കൾക്ക് അതേ പേരിലുള്ള ഫലകം ഇവിടെ നിർമ്മിക്കുകയും ആകാം. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കൂ. താങ്കളുടെ എഡിറ്റുകൾ നന്നാവുന്നുണ്ട്. --Rameshng:::Buzz me :) 10:37, 10 നവംബർ 2009 (UTC)Reply[മറുപടി]

ഇവിടെ--തച്ചന്റെ മകൻ 07:04, 17 നവംബർ 2009 (UTC)Reply[മറുപടി]

പഞ്ഞരവാദികൾ തിരുത്തുക

ഇങ്ങനെ ഒരു പ്രയോഗം ഉണ്ടോ? ഉണ്ടെങ്കിൽത്തന്നെ അത് വിക്ഷ്ണറിയിൽ ചേർക്കേണ്ടതല്ലേ ഉള്ളൂ? ഇവിടെ അഭിപ്രായം പറയാമോ? --Vssun 11:45, 21 നവംബർ 2009 (UTC)Reply[മറുപടി]

ഫലകം തിരുത്തുക

അൻസാരിയുടെ താളിൽനുള്ള ഫലകം ശരിയാക്കിയിട്ടുണ്ട് -- റസിമാൻ ടി വി 17:08, 10 ഡിസംബർ 2009 (UTC)Reply[മറുപടി]

സംശോധനായജ്ഞം തിരുത്തുക

സംശോധനായജ്ഞത്തിലേക്ക് ഞാൻ കുറച്ച് ലേഖനങ്ങൾ ഇട്ടിട്ടുണ്ട്. കുറച്ച് വൃത്തിയാക്കിയെടുക്കുകയാണെങ്കിൽ ഇവയെ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് കരുതുന്നു. സംശോധനായജ്ഞത്തിലെ ലേഖനങ്ങളെ മെച്ചപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിലവാരത്തിലെത്തിക്കാൻ ചർച്ചയിലൂടെയും തിരുത്തലുകളിലൂടെയും താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു -- റസിമാൻ ടി വി 17:49, 21 ഡിസംബർ 2009 (UTC)Reply[മറുപടി]

ഇബ്‌നു ഹൈത്തം തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള തർജ്ജമ മതിയാകുമോ? എങ്കിൽ ഞാൻ റെഡി. ആദ്യം ഇലക്ട്രോൺ തീർക്കട്ടെ. ഇംഗ്ലീഷ് വിക്കിയിൽ ഒരു യുദ്ധത്തിന്റെ ഇടയിലുമാണ്‌ -- റസിമാൻ ടി വി 19:15, 1 ജനുവരി 2010 (UTC)Reply[മറുപടി]

യൂസുഫ് തിരുത്തുക

യൂസുഫ് എന്ന ലേഖനത്തിൽ താങ്കൾ കൊടുത്ത ഖുർആനിലെ വിവരണം എന്നിടത്ത് സഹോദരങ്ങളുടെ ചതി എന്നാക്കുകയല്ലേ നല്ലത്. --jahangeer 19:31, 1 ജനുവരി 2010 (UTC)Reply[മറുപടി]

എം. റഷീദ് തിരുത്തുക

എം. റഷീദ് മായ്ക്കാനിട്ടത് കണ്ടിരുന്നോ? ശ്രദ്ധേയതയുണ്ടെന്നാ ഇതുവരെ കരുതിയിരുന്നത്. രക്ഷിക്കാനാകുമോന്ന് ഒന്ന് നോക്കിയേക്കൂ -- റസിമാൻ ടി വി 12:21, 4 ജനുവരി 2010 (UTC)Reply[മറുപടി]

പ്രമാണം:P.k. prakash.jpg തിരുത്തുക

പ്രമാണം:P.k. prakash.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 06:32, 6 ജനുവരി 2010 (UTC)Reply[മറുപടി]

ഉപയോക്താവ്:Razimantv/ഇബ്‌നു ഹൈത്തം തിരുത്തുക

ഇംഗ്ലീഷ് ലേഖനം പകർത്തി ഇബ്‌നു ഹൈത്തം ലേഖനമെഴുതാനുള്ള പണി ഇവിടെ തുടങ്ങുന്നു. തർജ്ജമയിൽ കൂടുന്നോ? പണി പൂർത്തിയായിട്ട് മുഖ്യ നെയിംസ്പേസിലേക്കിടാം -- റസിമാൻ ടി വി 09:44, 9 ജനുവരി 2010 (UTC)Reply[മറുപടി]

ഫലകം തിരുത്തുക

ഫലകം ഇമ്പോർട്ട് ചെയ്തിട്ടുണ്ട്. മലയാളമാക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 15:57, 15 ജനുവരി 2010 (UTC)Reply[മറുപടി]

ക്ഷണം തിരുത്തുക

 

നമസ്കാരം,

വിക്കിപീഡിയയിലെ ഗ്രാഫിക്ക് ശാലയിലേക്ക് സ്വാഗതം. വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്‌ ഗ്രാഫിക്ക് ശാല. താല്പര്യമുള്ള വ്യക്തിയാണെങ്കിൽ അവിടത്തെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്ന് താങ്കളുടെ കഴിവുകൾ വിക്കിപീഡിയയിലെ സചിത്ര പ്രമാണങ്ങളെ മെച്ചപ്പെടുത്തുന്നതിനായും പുതിയ വരപ്പുകൾ സൃഷ്ടിക്കുന്നതിനായും വിനിയോഗിക്കാവുന്നതാണ്‌.

നന്ദി.

--ജുനൈദ് | Junaid (സം‌വാദം) 10:22, 19 ജനുവരി 2010 (UTC)Reply[മറുപടി]

മാതൃഭൂമി കവർ തിരുത്തുക

@പ്രമാണം:Mathrubhumi weekly cover.jpg

കൂടുതൽ വ്യക്തതയുള്ള പടങ്ങൾ ഗൂഗിൾ സെർച്ചിൽ കിട്ടുന്നുണ്ട്. പകർപ്പവകാശമുള്ള ഇത്തരം ചിത്രങ്ങൾ ചേർക്കുമ്പോൾ {{ന്യായോപയോഗ ഉപപത്തി}} കൂടി ചേർക്കാൻ ശ്രമിക്കുക. --Vssun 03:56, 20 ജനുവരി 2010 (UTC)Reply[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള ചിത്രങ്ങൾ തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ചിത്രങ്ങൾ ഇങ്ങോട്ടിടുമ്പോൾ ന്യായോപയോഗത്തിലല്ല വരുക. {{EnPic}} ഉപയോഗിച്ചോ മറ്റുതരത്തിലോ ഇംഗ്ലീഷ് വിക്കിയിലെ ചിത്രത്തിലേക്കും അപ്‌ലോഡ് ചെയ്ത ഉപയോക്താവിലേക്കും കണ്ണി നൽകുക. ഇംഗ്ലീഷ് വിക്കിയിൽ ചേർത്ത ലൈസൻസ് തന്നെ ചേർക്കുകയും ചെയ്യുക. പ്രമാണം:Shanadas_(2).jpg അതിനനുസരിച്ച് തിരുത്തിയിട്ടുണ്ട് -- റസിമാൻ ടി വി 03:43, 24 ജനുവരി 2010 (UTC)Reply[മറുപടി]

പ്രമാണം, വർഗ്ഗം എന്നിവ ഉപയോഗിക്കാതെ കണ്ണി നൽകണമെന്നുണ്ടെങ്കിൽ അവയ്ക്കുമുൻപിൽ കോളൻ : ചേർത്താൽ മതി ഇതുപോലെ [[:പ്രമാണം: , [[:വർഗ്ഗം: , ചിത്രം വലുതായി വന്നപ്പോൾ പേടിച്ചുപോയോ :)) --ജുനൈദ് | Junaid (സം‌വാദം) 09:02, 24 ജനുവരി 2010 (UTC)Reply[മറുപടി]

Thank you തിരുത്തുക

Thanks for translating Umayalpuram K. Sivaraman and adding an interlink! Hekerui 18:31, 25 ജനുവരി 2010 (UTC)Reply[മറുപടി]

മുഹിയുദ്ദീൻ ആലുവായ് ചിത്രം തിരുത്തുക

ചിത്രം ഈ രീതിയിൽ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കില്ല. പുസ്തകങ്ങളുടെ കവർ, പകർപ്പവകാശപരിധിയിൽ വരുന്നതാണ്. എന്നാൽ അവ പുസ്തകത്തിന്റെ താളിലോ, പ്രസ്തുത പുസ്തകത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മറ്റു ലേഖനങ്ങളിലോ ന്യായോപയോഗപ്രകാരം ചേർക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് ക്രോപ്പ് ചെയ്യാതെ തന്നെ അപ്‌ലോഡ് ചെയ്തിട്ട് വേണം ചെയ്യാൻ. ഇപ്പോഴത്തെ സ്ഥിതിയിൽ മുഹിയുദ്ദീൻ ആലുവായ് എന്ന താളിൽ ചിത്രം ചേർക്കാൻ സാധിക്കില്ല. --Vssun 15:38, 26 ജനുവരി 2010 (UTC)Reply[മറുപടി]

ക്ഷമിക്കുക, വ്യക്തി മരണമടഞ്ഞതിനാൽ, ന്യായോപയോഗരീതിയിൽ ചിത്രം ചേർക്കാവുന്നതാണ്. --Vssun 15:44, 26 ജനുവരി 2010 (UTC)Reply[മറുപടി]

മുഹ്‌യിദ്ദീൻ ആലുവായ് ചിത്രം തിരുത്തുക

ചിത്രം ന്യായോപയോഗപരിധിയിൽ വരുന്നതാണ്‌. റേഷണൽ ഇപ്രകാരമാണ്‌:

  • വ്യക്തിയുടെ സ്വതന്ത്ര ചിത്രങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല
  • വ്യക്തി മരണമടഞ്ഞതിനാൽ പുതുതായി സ്വതന്ത്ര ചിത്രങ്ങളുണ്ടാക്കുക സാധ്യമല്ല
  • കുറഞ്ഞ റെസല്യൂഷനാണ്‌ എന്നതിനാൽ ഒറിജിനൽ പകർപ്പവകാശം ഹനിക്കപ്പെടുന്നില്ല
  • വ്യക്തിയെക്കുറിച്ചുള്ള ലേഖനത്തിൽ ചിത്രം ചേർക്കുന്നത് ലേഖനത്തിന്റെ വിജ്ഞാനകോശമൂല്യം കാര്യമായി വർദ്ധിപ്പിക്കും

ഈ കാര്യങ്ങളൊക്കെ ഉപയോഗലക്ഷ്യം എന്ന ഭാഗത്ത് നൽകേണ്ടതാണ്‌. ഇവയിൽ 1,3,4 എന്നിവ മിക്ക ന്യായോപയോഗചിത്രങ്ങളുടെ കാര്യത്തിലും implied ആണ്‌. എന്നാൽ മരണമടഞ്ഞ വ്യക്തിയാണ്‌ എന്ന കാര്യം പ്രത്യേകം പരാമർശിക്കണം - ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ ന്യായോപയോഗമാക്കി ചേർക്കുന്നത് strongly disapproved ആണ്‌ (മലയാളം വിക്കിയിൽ അനുവദിനീയമല്ല എന്നുതന്നെ പറയാം). ഫലകത്തിൽ ലേഖനം എന്ന ഭാഗത്ത് ലേഖനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്‌. ന്യായോപയോഗഫലകം ഞാൻ ചെറുതായി തിരുത്തിയിട്ടുണ്ട് - ഒന്ന് നോക്കിയേക്കൂ -- റസിമാൻ ടി വി 15:43, 26 ജനുവരി 2010 (UTC)Reply[മറുപടി]

ഗീലാനി തിരുത്തുക

ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി ശരിയാക്കിയിട്ടുണ്ട്. --Vssun 09:45, 3 ഫെബ്രുവരി 2010 (UTC)Reply[മറുപടി]

ഖസാഖ് തിരുത്തുക

ഇത്, വിചാരം തന്നെയാണല്ലോ ചെയ്തത് അല്ലേ? --Vssun 15:28, 2 മാർച്ച് 2010 (UTC)Reply[മറുപടി]

ആ തിരുത്ത് ശരിയാണോ എന്ന് പരിശോധിക്കാമോ? --Vssun 15:47, 2 മാർച്ച് 2010 (UTC)Reply[മറുപടി]
 
You have new messages
നമസ്കാരം, Vicharam. താങ്കൾക്ക് സംവാദം:ടി.ബി. ഇർ‌വിംങ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


മലയാളം വിക്കിപീഡിയയിൽ ഒരു വർഷം! തിരുത്തുക

  മലയാളം വിക്കിപീഡിയയിൽ എത്തിയതിന്റെ ഒന്നാം വാർഷികം വിജയകരവും ഫലദായകവും ആയി പൂർത്തിയാക്കിയ Vicharamത്തിനു് വിക്കിപീഡിയ പിറന്നാൾ സമിതി എല്ലാവിധ ആശംസകളും നേരുന്നു. കൂടുതൽ പ്രവർത്തനനിരതമാകാൻ തുടർന്നുള്ള നാളുകളിൽ കഴിയട്ടെ. വിക്കിപീഡിയ പിറന്നാൾ സമിതിക്കുവേണ്ടി, --Shiju Alex|ഷിജു അലക്സ് 16:46, 8 മാർച്ച് 2010 (UTC)Reply[മറുപടി]

ചില്ലുകൾ തിരുത്തുക

പുതിയ ഒ.എസ്., പഴയ ചില്ലിനെ പൂർണ്ണമായും സപ്പോർട്ട് ചെയ്യാത്തതാണ്‌ പ്രശ്നം. ചില്ലുകൾക്കു ശേഷം കുത്ത്(.), കോമ(,), കോളൻ (:) പോലെയുള്ള അക്ഷരങ്ങൾ വരുന്നിടത്താണ്‌ പ്രശ്നമുണ്ടാകുന്നതെന്നു കരുതുന്നു. പഴയ പല ചില്ലുകളേയും ബീറ്റാവിക്കിയിൽ പോയി പുതുക്കേണ്ടി വരും എന്നുകരുതുന്നു. --Vssun 06:13, 31 മാർച്ച് 2010 (UTC)Reply[മറുപടി]

വെറും വർ‌ത്തമാനം തിരുത്തുക

"പടിഞ്ഞാറങ്ങാടി" എന്ന ലേഖനം കണ്ടതു കൊണ്ട് ചോദിക്കുകയാണ്‌, 'മഗ്‌രിബി'യെ അറിയുമോ? എന്റെ സുഹൃത്താണ്‌! ‌ വേറൊരു പടിഞ്ഞാറ ങ്ങാടിക്കാരനെ കൂടി എനിക്കറിയാം, കക്ഷി എം‌ എസ് ഡബ്ലിയു ക്കാരനാണ്‌.... ബിന്നാഗ്‌ 13:28, 18 ഏപ്രിൽ 2010 (UTC)Reply[മറുപടി]

വീണ്ടും സ്വാഗതം തിരുത്തുക

ഇടവേളക്കുശേഷം തിരിച്ചെത്തിയതിൽ സന്തോഷം + സ്വാഗതം. ഇത് ശ്രദ്ധിക്കുക --Vssun 05:58, 13 മേയ് 2010 (UTC)Reply[മറുപടി]

ബിഗിൻ ഓഫ് ദ് സ്കൈപ്പ് ഹൈലൈറ്റിങ് തിരുത്തുക

@ഇത് - ഇതെന്താ പരിപാടിയെന്ന് പറഞ്ഞുതരാമോ? --Vssun 04:39, 24 മേയ് 2010 (UTC)Reply[മറുപടി]

പടങ്ങൾ തിരുത്തുക

വിചാരത്തിന്റെ പല ചിത്രങ്ങളും, വെട്ടിയും വെളിച്ചമടിച്ചും രണ്ടാമത് അപ്‌ലോഡ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഏതെങ്കിലും ചിത്രത്തിന് യഥാർത്ഥഭാവം നഷ്ടപ്പെടുന്നുണ്ടെങ്കിൽ റിവർട്ട് ചെയ്യാൻ മടിക്കരുത് ട്ടോ. --Vssun 06:09, 4 ജൂൺ 2010 (UTC)Reply[മറുപടി]

പൊന്നാനി പള്ളി തിരുത്തുക

പ്രമാണം:Ponnani juma masjid 02.JPG ഈ ചിത്രം കണ്ടപ്പോൾ കരുതി, പുറകിൽ കാണുന്ന പച്ച നിറത്തിലുള്ള കെട്ടിടം മാത്രമാണ് മസ്ജിദ് എന്ന്. ഇത് ആ തെറ്റിദ്ധാരണ മാറ്റി. :) --Vssun (സുനിൽ) 06:07, 16 ജൂലൈ 2010 (UTC)Reply[മറുപടി]

സംവാദം:പൊന്നാനി വലിയ ജുമുഅത്ത് പള്ളി കാണുക. --Vssun (സുനിൽ) 06:10, 16 ജൂലൈ 2010 (UTC)Reply[മറുപടി]

പൊന്നാനി തിരുത്തുക

വർഗ്ഗം:പൊന്നാനി കലക്കി. ഭാവിയിൽ, ഒരു കവാടം:പൊന്നാനി പ്രതീക്ഷിക്കുന്നു. :-) --Vssun (സുനിൽ) 03:31, 18 ജൂലൈ 2010 (UTC)Reply[മറുപടി]

പോക്കർ തിരുത്തുക

ഈ ലിങ്ക് നോക്കുക. പോക്കറെക്കുറിച്ചു ഒരു "പക്ഷാന്തരം" അതിൽ കാണാം.Georgekutty 04:15, 19 ജൂലൈ 2010 (UTC)Reply[മറുപടി]

"പോക്കറെ കുറിച്ച് താൾസൃഷ്ടിക്കുന്നതിനു വളരെ മുമ്പ് തന്നെ ആ ലിങ്കിലുള്ള കാലിക്കോസെന്റ്രിക്കിന്റെ ബ്ലൊഗിലെ പ്രസ്തുത പോസ്റ്റ് കാണാനിടവന്നിരുന്നു. ഒരു തരം വ്യക്തിവിരോധത്തിൽ അധിഷ്ഠിതമാണ്‌ കക്ഷിയുടെ പോസ്റ്റുകൾ എന്നതിനാൽ കാര്യമാക്കിയില്ല.--വിചാരം 14:34, 20 ജൂലൈ 2010 (UTC)"Reply[മറുപടി]

വ്യക്തിവിരോധത്തിന്റെ കാര്യം പറയാൻ ഞാൻ ആളല്ല. പോക്കറെക്കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയുകയുമില്ല. പക്ഷേ ആ ലിങ്കിൽ പറയുന്ന പല കാര്യങ്ങളും ചിന്തിക്കാനും അതിലേറെ ചിരിച്ചു ശ്വാസം മുട്ടാനും സഹായിക്കുന്നതാണ്‌‌. പോക്കറെക്കുറിച്ച് വിക്കിയിൽ ലേഖനം വേണം എന്നതിൽ തർക്കമില്ല. അത് സന്തുലിതമാക്കാൻ നമുക്ക് ശ്രമിക്കാം. സ്നേഹാശംസകളോടെ.Georgekutty 15:10, 20 ജൂലൈ 2010 (UTC)Reply[മറുപടി]

പ്രമാണത്തിന്റെ സംവാദം:Thafheem cover.jpg തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Thafheem cover.jpg --Vssun (സുനിൽ) 02:23, 12 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

സംവാദം:കിഷ് ദീപ് തിരുത്തുക

സംവാദം:കിഷ് ദീപ് കാണുക.--Vssun (സുനിൽ) 02:49, 13 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

സംവാദം:റാം ശരൺ ശർമ്മ തിരുത്തുക

സംവാദം:റാം ശരൺ ശർമ്മ കാണുക.--Vssun (സുനിൽ) 16:09, 13 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ബിയ്യം തിരുത്തുക

ശ്രദ്ധിക്കുക --Vssun (സുനിൽ) 17:55, 21 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ശശികുമാർ ചിത്രം തിരുത്തുക

ചിത്രം ഉപയോഗിക്കാം. ക്രിയേറ്റീവ് കോമൺസിന്റെ വകഭേദങ്ങൾ ഒന്നും പറയാത്തതിനാൽ {{cc-by-3.0}} എന്ന അനുമതി നൽകുകയുമാകാം.--Vssun (സുനിൽ) 16:40, 24 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ജോർജ്ജ് ഇരുമ്പയം തിരുത്തുക

ഈ മാറ്റം ശ്രദ്ധിക്കുക. --Vssun (സുനിൽ) 15:57, 6 സെപ്റ്റംബർ 2010 (UTC)Reply[മറുപടി]

റോബിൻ ജെഫ്രി ചിത്രം തിരുത്തുക

പ്രസ്തുതസൈറ്റിൽ പകർപ്പവകാശം/സ്വാതന്ത്ര്യത്തെക്കുറീച്ച് പരാമർശിച്ചിട്ടില്ലാത്തതിനാൽ, ചിത്രത്തിനുമേൽ പ്രസ്തുതസൈറ്റിന് പകർപ്പവകാശം ഉണ്ടെന്ന് കണക്കാക്കണം. വ്യക്തി ജീവിച്ചിരിക്കുന്നതിനാൽ ന്യായോപയോഗത്തിന് യോഗ്യവുമല്ല. --Vssun (സുനിൽ) 11:26, 11 സെപ്റ്റംബർ 2010 (UTC)Reply[മറുപടി]

നോൺ കമേഴ്സ്യൽ ലൈസൻസ് തിരുത്തുക

ഇത് ശ്രദ്ധിക്കുക --Vssun (സുനിൽ) 15:11, 29 ഒക്ടോബർ 2010 (UTC)Reply[മറുപടി]

എൻ. ഗോപാലകൃഷ്ണൻ (വിവക്ഷകൾ) തിരുത്തുക

എൻ. ഗോപാലകൃഷ്ണൻ (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 10:35, 22 നവംബർ 2010 (UTC)Reply[മറുപടി]

സുഹൈറലിയുടെ ചില്ലുകൾ തിരുത്തുക

ഈ മാറ്റം ശ്രദ്ധിച്ചു. പ്രശ്നം, സുഹൈറലി ഉപയോഗിക്കുന്ന എഴുത്തുപകരണത്തിന്റേതായിരിക്കണം. --Vssun (സുനിൽ) 01:48, 30 നവംബർ 2010 (UTC)Reply[മറുപടി]

Dubai Meet-up തിരുത്തുക

Vicharam, I uploaded the photo you requested here

 
ദുബൈ മീറ്റപ്പിൽ പങ്കെടുത്തവർ.ഇടത്തു നിന്ന് ഘടികാരദിശയിൽ : ജയിംസ് ഓവൻ,ഒറ്യൊനിസ്റ്റ്(നിൽക്കുന്നത്),സ്യു ഗാർഡ്‌നെർ,മയൂരനാഥൻ,ഹിബായത്തുല്ല, സാകിബ് ഖയ്യൂം,വിചാരം

--Mayooranathan 18:55, 5 ഡിസംബർ 2010 (UTC)Reply[മറുപടി]

  --Vssun (സുനിൽ) 02:46, 7 ഡിസംബർ 2010 (UTC)Reply[മറുപടി]

  മലയാളത്തെ പ്രതിനിധീകരിക്കാൻ ഒരാളെങ്കിലും ഉണ്ടായതിൽ വളരെ സന്തോഷം. :) ഇനി താമസിയാതെ ഒരു ദുബായ് മലയാളം വിക്കിസംഗമമോ, വിക്കിപഠനശിബിരമോ നടക്കും എന്ന് കരുതട്ടെ. :) --ഷിജു അലക്സ് 03:25, 7 ഡിസംബർ 2010 (UTC)Reply[മറുപടി]

ആയത്തുല്ല അലി ഖാമെനെയി തിരുത്തുക

ഇവിടെ നോക്കുക - നിയാസ് അബ്ദുൽസലാം 14:41, 15 ഡിസംബർ 2010 (UTC)Reply[മറുപടി]

യൂട്യൂബ് തിരുത്തുക

യൂട്യൂബിലുള്ള മലയാളം കണ്ടന്റ് മിക്കവാറും പകർപ്പവകാശലംഘനമാണ്. വിചാരം ചൂണ്ടീക്കാണിച്ച പടം ശ്രീജിത്ത് ഇപ്പോൾ നീക്കം ചെയ്യാനിട്ടിട്ടുണ്ട്. --Vssun (സുനിൽ) 14:52, 27 ഡിസംബർ 2010 (UTC)Reply[മറുപടി]

സംവാദം:പാ തിരുത്തുക

സംവാദം:പാ കാണുക. --Vssun (സുനിൽ) 14:18, 4 ജനുവരി 2011 (UTC)Reply[മറുപടി]

പ്രമാണം:414px-Paaposter.jpg തിരുത്തുക

പ്രമാണം:414px-Paaposter.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Dpkpm007Talk 15:29, 20 ജനുവരി 2011 (UTC)Reply[മറുപടി]

പ്രമാണം:S Portrait Weeramantry.jpg തിരുത്തുക

പ്രമാണം:S Portrait Weeramantry.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 09:58, 27 ജനുവരി 2011 (UTC)Reply[മറുപടി]

മസ്നവി തിരുത്തുക

സംവാദം:റൂമി കാണുക. --Vssun (സുനിൽ) 18:06, 7 ഫെബ്രുവരി 2011 (UTC)Reply[മറുപടി]

Request തിരുത്തുക

Sorry for disturbing you, but I was wondering if you can create this article: Selena (en) on this Wikipedia?, this would be really appreciated, thank you!, AJona1992 04:32, 9 മാർച്ച് 2011 (UTC)Reply[മറുപടി]

എർബകാൻ തിരുത്തുക

സംവാദം:നെജ്മത്തിൻ എർബകാൻ കാണുക. --Vssun (സുനിൽ) 03:21, 22 മാർച്ച് 2011 (UTC)Reply[മറുപടി]

പ്രമാണം:Welfare party of india logo.jpg തിരുത്തുക

ഈ ചിത്രം കോമൺസിൽ അപ്ലോഡ് ചെയ്യാമോ? ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ സ്വതന്ത്ര ലൈസൻസിലാണ്. commons:Flags of political parties of India എന്ന താൾ കാണുക --ശ്രീജിത്ത് കെ (സം‌വാദം) 09:13, 25 ഏപ്രിൽ 2011 (UTC)Reply[മറുപടി]

Need comments on this RFC - [| discussion] തിരുത്തുക

Need your views and comments. One should also go through ['no consensus' discussion].Thisthat2011 07:17, 14 മേയ് 2011 (UTC)Reply[മറുപടി]

Need help തിരുത്തുക

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:35, 24 ജൂൺ 2011 (UTC))Reply[മറുപടി]

രണ്ടു നീതി? തിരുത്തുക

താങ്കൾക്ക് ഇവിടെയൊരു കമന്റിട്ടു--സുഹൈറലി 01:13, 13 ജൂലൈ 2011 (UTC)Reply[മറുപടി]


മുൻപ്രാപനം ചെയ്യൽ തിരുത്തുക

 

നമസ്കാരം Vicharam, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സുനിൽ) 01:33, 14 ജൂലൈ 2011 (UTC)Reply[മറുപടി]


റോന്തുചുറ്റാൻ സ്വാഗതം തിരുത്തുക

 

നമസ്കാരം Vicharam, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സുനിൽ) 01:47, 14 ജൂലൈ 2011 (UTC)Reply[മറുപടി]

സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Vicharam, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിലോ, ഈ അവകാശം നീക്കം ചെയ്യണമെങ്കിലോ എന്നെ അറിയിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സുനിൽ) 01:47, 14 ജൂലൈ 2011 (UTC)Reply[മറുപടി]

Invite to WikiConference India 2011 തിരുത്തുക

 

Hi Vicharam,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സംവാദം:ആശൂറ തിരുത്തുക

സംവാദം:ആശൂറ കാണുക. --Vssun (സുനിൽ) 17:52, 22 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ഒന്നു കൂടീ നോക്കുമല്ലോ? --Vssun (സുനിൽ) 16:39, 23 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ഇഫ്‌താർ തിരുത്തുക

 
You have new messages
നമസ്കാരം, Vicharam. താങ്കൾക്ക് സംവാദം:ഇഫ്‌താർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

A cheeseburger for you! തിരുത്തുക

  കൊളാടി ഗോവിന്ദൻകുട്ടി മേനോൻ നന്നാക്കിയെടുത്തതിന് :) കിരൺ ഗോപി 17:08, 13 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

ആ ലേഖനൽത്തിൽ പരഞ്ഞതാണു കറക്റ്റ്..... എക്സ് പ്രസ് അത് ഒന്നു നഗര വൽകരിച്ചതാവും.... വേങ്ങരക്കടുത്ത് , കുളപ്പുറത്തിനടുത്ത് , കൂരിയാട് അടുത്ത് യെന്നൊക്കെയാണു നല്ലത്....കുഞ്ഞുമൊയ്തു അധികാരി അക്കാലത്ത് വേങ്ങര ഉൾപ്പെടുന്ന കൊണ്ടോട്ടി ദേശത്തെ അധികാരിയായിരുന്നു.. സിദ്ധീഖ് | सिधीक|Sidheeq| صدّيق 09:53, 20 സെപ്റ്റംബർ 2011 (UTC)Reply[മറുപടി]

ലോഗോ തിരുത്തുക

മീഡിയാവൺ ലോഗോ സ്ഥിരീകരിക്കപ്പെട്ടതാണോ[1]?--സുഹൈറലി 03:58, 21 ഒക്ടോബർ 2011 (UTC)Reply[മറുപടി]

മഞ്ഞപ്പാവുട്ട തിരുത്തുക

 
You have new messages
നമസ്കാരം, Vicharam. താങ്കൾക്ക് സംവാദം:മഞ്ഞപ്പാവുട്ട എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 15:41, 3 ഡിസംബർ 2011 (UTC)Reply[മറുപടി]

വിലയിരുത്തുക തിരുത്തുക

ഈ മാറ്റവും അതിന്റെ തിരസ്കരണവും ദയവായി വിലയിരുത്തുക. --Vssun (സംവാദം) 18:09, 29 ഡിസംബർ 2011 (UTC)Reply[മറുപടി]

Malayalam loves Wikimedia തിരുത്തുക

മലയാളം വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതി ഈ വർഷം ഇതു വരെ തുടങ്ങിയിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുമല്ലോ. താങ്കൾ ഈ ഫലകം ഉപയോഗിച്ചുകാണുന്നതുകൊണ്ടാണ് ഇതിവിടെ സൂചിപ്പിക്കുന്നത്. കോമൺസിലെ വർഗ്ഗത്തിൽ ഉള്ള ചിത്രങ്ങളിൽ നിന്ന് ഫലകം ഒഴിവാക്കാൻ കഴിയുമെങ്കിൽ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 15:20, 4 ഫെബ്രുവരി 2012 (UTC)Reply[മറുപടി]

സംവാദം:രോഹിണി ഹട്ടങ്കിടി തിരുത്തുക

 
You have new messages
നമസ്കാരം, Vicharam. താങ്കൾക്ക് സംവാദം:രോഹിണി ഹട്ടങ്കിടി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 08:39, 13 മാർച്ച് 2012 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vicharam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:14, 29 മാർച്ച് 2012 (UTC)Reply[മറുപടി]

വിശുദ്ധ ഖുർ ആനിലെ 53:14 ൽ ഇലന്ത മരത്തെക്കുറിച്ച് പറയുന്നുണ്ട്. ആ മരം ഇതു തന്നെയാണോ?

പ്രമാണം:Swamijipassport.jpg തിരുത്തുക

പ്രമാണം:Swamijipassport.jpg എന്ന ലേഖനം നിലവിലുള്ള ഫയലിന്റെ പകർപ്പ് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 18:08, 14 ഏപ്രിൽ 2012 (UTC)Reply[മറുപടി]

പ്രമാണം:Sainath1.jpg തിരുത്തുക

പ്രമാണം:Sainath1.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Anoop | അനൂപ് (സംവാദം) 06:10, 29 ഏപ്രിൽ 2012 (UTC)Reply[മറുപടി]

നിങ്ങൾ തന്ന ഐ.പി.എച്ച് ലിങ്കിൽ എന്താണുള്ളത് എന്ന് ഫോണ്ട് സപ്പോർട്ട് ചെയ്യാത്തതിനാൽ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടില്ല.താങ്കൾ അത് തിരൂത്തുകതോ ലിങ്കിലെ കണ്ടന്റ് സംവാദത്താളിൽ ചേർക്കുകയോ ചെയ്യുക.അല്ല എങ്കിൽ ആലേഖനം ഒഴിവാക്കേണ്ടി വരും--Navastk (സംവാദം) 07:23, 27 ജൂൺ 2012 (UTC)Reply[മറുപടി]

കേരള സാഹിത്യ അക്കാദമി പുരസ്കാരം തിരുത്തുക

ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:22, 9 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

ESR തിരുത്തുക

ഒരുപാട് കാലത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചു വരാൻ ഒരു കാരണം ഉണ്ടാക്കി തന്നതിനു നന്ദി. ഞാൻ ഇപ്പോൾ അല്പം തിരക്കിലാണ്. എന്നാലും ഒരു സ്റ്റബ്ബെങ്കിലും എഴുതാൻ നോക്കാം. --നത (സംവാദം) 18:42, 25 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

അരുണരക്താണു ഊറൽ നിരക്ക് എന്ന് ESR-നെ നേരിട്ട് തർജ്ജമിക്കുമ്പോൾ ഒരു കല്ലുകടി. എന്നാലും ഇതേ തലക്കെട്ട് വച്ചുതന്നെ മുന്നോട്ട് നീങ്ങാം എന്ന് തോന്നുന്നു. --നത (സംവാദം) 19:15, 25 ഓഗസ്റ്റ് 2012 (UTC)Reply[മറുപടി]

പൊന്നാനി തിരുത്തുക

<