Nithinthilak
28 ഒക്ടോബർ 2009 ചേർന്നു
![]()
|
കണ്ണൂരിലെ കൂത്തുപറമ്പ് സ്വദേശി. സയൻസ് ഫിക്ഷൻ സിനിമകളോട് താല്പര്യം. ഇവിടെ ചെറിയ ചെറിയ കാര്യങ്ങൾ സമയം കിട്ടുമ്പോൾ എഴുതും.
നക്ഷത്രങ്ങൾ തിരുത്തുക
മികച്ച നവാഗതതാരം | ||
തുടക്കത്തിൽത്തന്നെ മികച്ച ലേഖനങ്ങളെഴുതി വിക്കിപീഡിയയെ പോഷിപ്പിച്ച നിതിൻ തിലക്, മികച്ച നവാഗതനുള്ള ശലഭപുരസ്കാരത്തിന് തികച്ചും യോഗ്യനാണ്. കൂടുതൽ ലേഖനങ്ങളെഴുതാൻ ഈ ശലഭം, താങ്കൾക്ക് ഒരു പ്രോത്സാഹനമാകട്ടെ എന്ന് ആശിച്ചുകൊണ്ട് ഈ ശലഭം സമർപ്പിക്കുന്നു.--Vssun 14:26, 22 ഫെബ്രുവരി 2010 (UTC)
|
താങ്കൾക്ക് ഒരു താരകം! തിരുത്തുക
പ്രത്യേക താരകം | |
നല്ല ഭൗതികശാസ്ത്ര ലേഖനങ്ങള്ക്ക് തുടക്കമിടുന്നതിന് ഒരു താരകം Hrishi (സംവാദം) 18:15, 2 ജനുവരി 2013 (UTC) |