നാലാം കേരളനിയമസഭ
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന നാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1970) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു നാലാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1970 ഒക്ടോബർ നാലിനാണ് സി. അച്യുതമേനോന്റെ നേതൃത്വത്തിൽ നാലാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1970 സെപ്റ്റംബർ പതിനേഴിനാണ് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2] [3] [4] മൂന്നാം നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാടും തുടർന്ന് സി. അച്യുതമേനോനനും മുഖ്യമന്ത്രിമാരായിരുന്നു. അച്യുതമേനോൻ മന്ത്രിസഭ കാലാവധി പൂർത്തിയാക്കുകയും 1970-ൽ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ നേരിട്ട് തുടർച്ചയായി അതെ മന്ത്രിസഭ ആദ്യമായി കേരളത്തിൽ അധികാരത്തിലേറിയത് നാലാം കേരളനിയമസഭയുടെ തിരഞ്ഞെടുപ്പിലൂടെയാണ്.
തിരഞ്ഞടുപ്പ്, മന്ത്രിസഭ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2013-12-27.
- ↑ ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ട്. നാഷണൽ ബുക്സ്റ്റാൾ.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022
- ↑ http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022