വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 8 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.




ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയക്ക് മൂന്ന് തിരഞ്ഞെടുത്ത ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
Indian Wikipedianഈ വ്യക്തി ഒരു ഇന്ത്യൻ വിക്കിപീഡിയനാണ്.
ഈ ഉപയോക്താവിന്റെ സ്വദേശം പാലക്കാട്‌ ജില്ലയാണ്‌ .


ഈ ഉപയോക്താവ് ജീവിക്കുന്നത് ബെംഗളൂരിൽ ആണ്‌.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ആനകളെ ഇഷ്ടപ്പെടുന്നു
മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 202/78 ആണ്‌.
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
1500+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 1500ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.


float പ്രാഞ്ചിയേട്ടൻ അരിക്കച്ചവടത്തിൽ ബിസിയാണ്, അതുകൊണ്ട് തൽക്കാലം വിക്കിപീഡിയയിൽ സജീവമല്ലെന്നു വന്നേക്കാം. float .

ഫ്രാൻസിസ്‌ പുണ്യവാളനെ കണ്ടശേഷം പ്രാഞ്ചിയേട്ടൻ നേരെ ലോഗിൻ ചെയ്തത് മലയാളം വിക്കിയിലേക്കാണ്.. വിക്കിയിലെ ഈ പ്രാഞ്ചിയേട്ടൻ ഇപ്പൊ താമസം ബാംഗളൂരിൽ ആണ്.

വിക്കിയിൽ ഞാൻ ചേർത്ത ചിത്രങ്ങൾ ഇവിടെ കാണാം - [1]

താരകങ്ങൾ

തിരുത്തുക
 
നാവാഗത പുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:16, 25 ഡിസംബർ 2012 (UTC)
 വൈകിയൊരുക്ഷമാപണയൊപ്പ്--റോജി പാലാ (സംവാദം) 15:17, 18 ഏപ്രിൽ 2013 (UTC)
എഴുത്തുകാരിക്കും റോജിക്കും നന്ദി! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:28, 19 ഏപ്രിൽ 2013 (UTC)
 വിക്കിപ്പൂരം ഉഷാറാകട്ടെ --മനോജ്‌ .കെ (സംവാദം) 21:02, 15 മേയ് 2013 (UTC)
ഉഷാറാക്കിക്കളയാം   - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:30, 16 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Pranchiyettan&oldid=1901136" എന്ന താളിൽനിന്ന് ശേഖരിച്ചത്