VsBot
നമസ്കാരം VsBot !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- സാദിക്ക് ഖാലിദ് 14:57, 14 ഓഗസ്റ്റ് 2007 (UTC)
എല്ലാ താളുകളിലും ഓടട്ടെ
തിരുത്തുകസമയം കിട്ടുമ്പൊൾ interwiki.py -start:! വെച്ച് എല്ലാ താളിലും ഓടിക്കൂന്നെ. --സാദിക്ക് ഖാലിദ് 09:04, 16 ഓഗസ്റ്റ് 2007 (UTC)
യന്ത്ര പദവി
തിരുത്തുകഇതിന്റെ യന്ത്ര പദവി ഒഴിവാക്കിയോ? പുതിയ മാറ്റങ്ങളിൽ സാധാരണ യൂസറെ പോലെ വരുന്നുണ്ടല്ലോ! ഉപയോക്താക്കളുടെ പട്ടികയിലും (ബോട്ട്) കാണാനില്ല. --സാദിക്ക് ഖാലിദ് 09:01, 18 ഓഗസ്റ്റ് 2007 (UTC)
സംഗമോത്സവം
തിരുത്തുകThank you --Adv.tksujith (സംവാദം) 07:21, 30 മാർച്ച് 2012 (UTC)
Please don't send such messages to users who don't have any edits in your wikipedia. Thousands of people have SUL accounts here and they all got an e-mail in language they don't understand and are probably very confused.Plushy (സംവാദം) 10:07, 30 മാർച്ച് 2012 (UTC)
For example I've just received a message and I haven't understood anything...--Gronk (സംവാദം) 18:12, 30 മാർച്ച് 2012 (UTC)
- I second that. Also, note that this particular message is irrelevant, as it is about the event from April. I just got it now. Ijon (സംവാദം) 20:11, 16 ജൂലൈ 2012 (UTC)
Gracias por la invitación
തിരുത്തുകEstimados compañeros, gracias por la invitación al encuentro en Kollam el próximo 28 de abril. Desafortunadamente, no podré asistir. Espero poder hacerlo en otra oportunidad. Saludos cordiales.--Primitivojumento (സംവാദം) 13:12, 30 മാർച്ച് 2012 (UTC)
- Gracias por su respuesta.. --Vssun (സംവാദം) 15:56, 30 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIt's 2014, bot. Shut up! --Asdofindia (സംവാദം) 08:52, 24 ജനുവരി 2014 (UTC)