Chandrapaadam
നമസ്കാരം Chandrapaadam !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
വിക്കിപീഡിയ:പുതുമുഖം
തിരുത്തുകവിക്കിപീഡിയ:പുതുമുഖം താൾ സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി! സഹായം ആവശ്യമായി വന്നാൽ എന്റെ സംവാദത്താളിൽ ഒരു കുറിപ്പ് ചേർക്കുകയോ, ഈ താളിൽ {{Helpme}} എന്ന് ചേർക്കുകയോ, മറ്റു വിക്കിപീഡിയരെ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചുകൊണ്ട്.--സാദിക്ക് ഖാലിദ് 14:45, 19 നവംബർ 2008 (UTC)
ലേഖനത്തിന്റെ സംവാദം
തിരുത്തുകലേഖനത്തിന്റെ ഉള്ളടക്കം അങ്ങിനെ തന്നെ സംവാദം താളിൽ ചേർക്കണമെന്നില്ല. -- rameshng|രമേശ് ► Talk:സംവാദം 12:37, 22 നവംബർ 2008 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. -- Vssun 17:42, 22 ജനുവരി 2009 (UTC)
- challiyan(a)gmail.com ആണ് വിലാസം --ചള്ളിയാൻ ♫ ♫ 12:25, 7 ഫെബ്രുവരി 2009 (UTC)
തിരുത്തലുകൾ
തിരുത്തുകതാങ്കളുടെ അഭിപ്രായങ്ങൾ വളരെ നല്ലതാണ്. ദയവായി ശരിയെന്ന് തോന്നുന്നത് സധൈര്യം തിരിത്തു. -- ജിഗേഷ് സന്ദേശങ്ങൾ 11:33, 14 ഫെബ്രുവരി 2009 (UTC)
ലോഗിൻ ചെയ്യാതെ തിരുത്തലുകൾ നടത്തുമ്പോൾ ലേഖനങ്ങളുടെ നാൾവഴികളിൽ രേഖപ്പെടുത്തപ്പെടുന്ന ഐ പി / ഐ ഡി നമ്പരുകൾ അതിൽ നിന്നു നീക്കം ചെയ്യാനാകുമോ?--Chandrapaadam 13:30, 14 ഫെബ്രുവരി 2009 (UTC)
- അത് മാറ്റാൻ പറ്റില്ല എന്നാണ് തോന്നുന്നത്. പിന്നെ, സംശയങ്ങൾ ചോദിക്കുമ്പോൾ അത് ആരോട് ചോദിക്കുന്നെങ്കിൽ, അയാളുടെ സംവാദതാളിൽ ഇട്ടാൽ എളുപ്പത്തിൽ അയാൾക്ക് മനസ്സിലാകും. താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട് എന്ന കാണാൻ പറ്റുമല്ലോ.. -- Rameshng | Talk 13:32, 14 ഫെബ്രുവരി 2009 (UTC)
- മാറ്റാൻ സാധിക്കില്ല, സ്റ്റീവാർഡുകൾക്ക് മാറ്റാം സാധിക്കുമെന്നാണ് തോന്നുന്നത്! -- ജിഗേഷ് സന്ദേശങ്ങൾ 13:46, 14 ഫെബ്രുവരി 2009 (UTC)
ചൂണ്ടപ്പന
തിരുത്തുകസംവാദം:ചൂണ്ടപ്പന ശ്രദ്ധിച്ച് അഭിപ്രായം പറയുമല്ലോ.. ആശംസകളോടെ --Vssun 04:15, 3 മാർച്ച് 2009 (UTC)
ആനപ്പന എന്ന ലിങ്കിൽ പോയപ്പോൾ്‍ കണ്ട മരം തന്നെയാണ് ചൂണ്ടപ്പന. പക്ഷെ അതിൽ പറയുന്ന കുടപ്പന എന്നപേരിൽ മറ്റൊരു പനയുണ്ടല്ലൊ. ഇതിന്റെ ഇലകളാണ് തെക്കേ മലബാറിലും മറ്റും ഓലക്കുടകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അതിന്റെ ഇല വിശറിപോലെ വിടർന്നും വളരെ വലുതുമാണ്. ഇതിന്ന് മറ്റു പനകളെ അപേക്ഷിച്ച് വളർച്ചാനിരക്ക് വളരെയേറെ കുറവുമാണ്. ആശംസകളോടെ --Chandrapaadam 15:22, 3 മാർച്ച് 2009 (UTC)
ടെലിഗ്രാഫ്
തിരുത്തുകവയർലെസ് ടെലിഗ്രാഫിയെപ്പറ്റി ഒരു ലേഖനം നിലവിലുണ്ട്.. കമ്പിയില്ലാക്കമ്പി.. അതും ശ്രദ്ധിക്കുക. --Vssun 07:57, 10 മാർച്ച് 2009 (UTC)
സന്ദേശങ്ങൾ നൽകുന്നത്
തിരുത്തുകഎനിക്കുള്ള സന്ദേശങ്ങൾ നൽകേണ്ടത്, എന്റെ സംവാദത്താളിലാണ്.. അതു വഴി എനിക്കൊരു സന്ദേശം ഉണ്ടെന്ന് എനിക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും.. ആശംസകളോടെ --Vssun 17:29, 18 മാർച്ച് 2009 (UTC)
- എനിക്കുള്ള സംവാദങ്ങൾ എന്റെ സംവാദം താളിൽ മാത്രം നൽകുക --Anoopan| അനൂപൻ 06:13, 19 മാർച്ച് 2009 (UTC)
തെരഞ്ഞെടുത്ത ചിത്രങ്ങളുടെ താളുകൾ തിരുത്തുമ്പോൾ
തിരുത്തുകതെരഞ്ഞെടുത്ത ചിത്രങ്ങളുടെ താളുകൾ തിരുത്തുമ്പോൾ അതിൽ പ്രതിപാദിച്ചിരിക്കുന്ന ലേഖനവും കൂടി തിരുത്തുക. ഉദാഹരണമായി വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-03-2009 എന്ന താൾ തിരുത്തുമ്പോൾ ആ ഭാഗം ഉൾക്കൊള്ളുന്ന വില്ല് (വാദ്യം) എന്ന താൾ കൂടി തിരുത്തുന്നത് നന്നായിരിക്കും. ആശംസകളോടെ --Anoopan| അനൂപൻ 17:49, 25 മാർച്ച് 2009 (UTC)
നായകൻ
തിരുത്തുകനാനാർത്ഥം താളുകളിൽ നിഘണ്ടുവിലേത് പോലെ നിർവ്വചനം ചേർക്കരുത്. പദങ്ങളുടെ ഭാഷാനിർവ്വചനം വിക്കിനിഘണ്ടുവിൽ ചേർക്കാവുന്നതാണ്. {{wiktionary}} ഫലകം ഉപയോഗിച്ച് അതിനെ ബന്ധിപ്പിക്കുകയും ചെയ്യാം. --ജുനൈദ് | Junaid (സംവാദം) 19:10, 26 മാർച്ച് 2010 (UTC)
നാനാർത്ഥം
തിരുത്തുകവിക്കിപീഡിയ ഒരു വിജ്ഞാന കോശമാണ് നിഘണ്ടു അല്ല. ഒരു പദം കൊണ്ട് എന്തെല്ലാം കാര്യങ്ങളെ വിവക്ഷിക്കാമോ അതെല്ലാമാണ് നാനാർത്ഥം താളുകളിൽ കൊടുക്കുന്നത്. ആശംസകളോടെ - --AneeshJose 13:44, 29 മാർച്ച് 2010 (UTC)
കണ്ണട/കണ്ണാടി
തിരുത്തുകകണ്ണാടിക്കുരങ്ങനെ സംബന്ധിച്ച താങ്കളുടെ നിരീക്ഷണങ്ങൾ ശരിയാണു്. ആ താളിന്റെ സംവാദം നാളിൽ നടന്ന ചർച്ച അനുസരിച്ച് ലേഖനത്തിന്റെ തലക്കെട്ട് കണ്ണടക്കുരങ്ങൻ എന്ന് മാറ്റിയിട്ടുണ്ടു്. സംവാദം:കണ്ണടക്കുരങ്ങ് കാണുക. --ഷിജു അലക്സ് 14:34, 15 ജൂൺ 2010 (UTC)
കേരളത്തിലെ ജലസ്സ്രോതസ്സുകളുടെ പട്ടിക
തിരുത്തുകസംവാദം:കേരളത്തിലെ ജലസ്സ്രോതസ്സുകളുടെ പട്ടിക കാണുക. --അഖിലൻ 14:31, 1 ജനുവരി 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Chandrapaadam,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Chandrapaadam,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:10, 29 മാർച്ച് 2012 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Chandrapaadam, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Vssun (സംവാദം) 05:48, 22 ഡിസംബർ 2012 (UTC)
സിന്ധു ലിപി
തിരുത്തുകസിന്ധു ലിപി എന്ന താൾ നിലവിലുണ്ട്. സൈന്ധവലിപി എന്ന ലേഖനത്തിൽ താങ്കൾ ചേർത്ത വിവരങ്ങൾ ദയവായി അങ്ങോട്ട് ലയിപ്പിക്കുക -- റസിമാൻ ടി വി 21:34, 22 ഡിസംബർ 2012 (UTC)
സഹായം:തിരുത്തൽ സമരസപ്പെടായ്മ കാണുക. --Vssun (സംവാദം) 03:28, 23 ജനുവരി 2013 (UTC)
ഏത്തം എന്ന താളിൽ താങ്കൾ വളരെ വിജ്ഞാനപ്രദമായ വിവരങ്ങളാണ് ചേർത്തത്. കൂട്ടത്തിൽ ഇംഗ്ലീഷ് വിക്കിപ്പീഡിയ താൾ താങ്കൾ അവലംബമായി ചേർത്തതായി കണ്ടു. അത് അനുവദനീയമായ അവലംബമല്ല. ശ്രദ്ധിക്കുമല്ലോ? ഞാൻ ഇംഗ്ലീഷ് വിക്കിപ്പീഡിയയും മറ്റ് ഭാഷകളിലെ വിക്കിപ്പീഡിയയകളും മെറ്റാ വിക്കി ലിങ്കുകളായി താളിൽ ചേർത്തിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ വിവരങ്ങളുടെ അവലംബങ്ങളും മലയാളം വിക്കിയിലേയ്ക്ക് പകർത്താവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:30, 29 ജനുവരി 2013 (UTC)
എ.വി. കുട്ടിമാളു അമ്മ
തിരുത്തുകഎ.വി. കുട്ടിമാളു അമ്മ എന്ന താൾ ഇപ്പോഴേ ഉണ്ട്. അങ്ങോട്ട് ലയിപ്പിക്കാൻ ശ്രമിക്കുമല്ലോ -- റസിമാൻ ടി വി 11:08, 3 ഫെബ്രുവരി 2013 (UTC)
പുതിയ സന്ദേശങ്ങൾ
തിരുത്തുകലേഖനങ്ങളുടെ തലക്കെട്ട്
തിരുത്തുകലേഖനങ്ങൾ തുടങ്ങുമ്പോൾ തലക്കെട്ട് മലയാളത്തിൽ എഴുതാൻ ശ്രദ്ധിക്കുമല്ലോ.. - എന്ന് Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:41, 25 മാർച്ച് 2013 (UTC)
മദർ തെരേസ
തിരുത്തുകഫിദൽ കാസ്ട്രോ
തിരുത്തുകഈ തിരുത്തിനുള്ള(പേര്) കാരണമെന്താണെന്നു പറയാമോ ബിപിൻ (സംവാദം) 18:54, 23 ഏപ്രിൽ 2013 (UTC)
- അലക്സാണ്ഡ്റോ ഇതു ഒരു കല്ലുകടി പോലെ തോന്നി അതാ ചോദിച്ചത്. ബിപിൻ (സംവാദം) 18:09, 26 ഏപ്രിൽ 2013 (UTC)
മുൻപേ ഉന്നയിച്ച പ്രശ്നം
തിരുത്തുക- മ്പ--- ലിപിരൂപം കൊണ്ടുമാത്രമാണ് ൻ+പ ആകുന്നത് ഉച്ചാരണത്തിൽ അതു മ്+പ തന്നെയാണ്
- ചെമ്പു പോലെയല്ല - ഇവിടെ പ്രകൃതി ചെം ആണ്.മുൻപിലെ പ്രകൃതി മുൻ ആണ്.അപ്പോൾ മുൻപ് എന്നുതന്നെ എഴുതുന്നതാണ്
- അമ്പും ,അൻപും തമ്മിലുള്ള വ്യത്യാസം നോക്കുക, ആദ്യത്തേത് മ്+പയും രണ്ടാമത്തേത് ൻ+പയും ആണെന്നു വ്യ്ക്തമല്ലേ.
- ഇനി മുമ്പ് എന്ന് എഴുതുന്നതുകൊണ്ട് തെറ്റൊന്നുമില്ല, ഞങ്ങളുടെ നാട്ടുമൊഴിയിൽ അങ്ങനെയാണുതാനും.പക്ഷേ എഴുത്തിൽ മുൻപും പിൻപും നോക്കാതെ മുമ്പെന്നും പിമ്പെന്നും എഴുതുന്നതു നല്ലതല്ലെന്നാണ് തോന്നുന്നത്--ബിനു (സംവാദം) 18:53, 27 ജൂൺ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Chandrapaadam
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:32, 16 നവംബർ 2013 (UTC)
സൂര്യകാന്തക്കല്ല്
തിരുത്തുകസൂര്യകാന്തക്കല്ല്ഉം സൂര്യകാന്തക്കല്ല്(മധ്യകാലം)ഉം വേറേയാണ്. ഒന്ന് ഒരു മിനറലും മറ്റൊന്ന് ഒരു പക്ഷേ സാങ്കല്പിക ശക്തികളുള്ള ഒരു കല്ലുമാണ്. രസായക്കല്ല് എന്നു പറയുന്ന പോലെ. ഒന്നു കൂടി നോക്കിയേ! അതിന്റെ ആംഗലേയത്തിലെ താളും കൂടി നോക്കണേ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:57, 16 നവംബർ 2013 (UTC)
ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!
തിരുത്തുക;ഭൂമിയുടെ ചരിത്രം
- Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:21, 26 ഒക്ടോബർ 2014 (UTC) |
ചിത്രങ്ങൾ
തിരുത്തുക--- Irvin Calicut....ഇർവിനോട് സംവദിക്കാൻ 06:50, 27 ജനുവരി 2015 (UTC)
അതിവേഗതീവണ്ടികൾ - ലയനം
തിരുത്തുകതാങ്കൾ അതിവേഗതീവണ്ടികൾ എന്ന ലേഘനത്തിൽ നടത്തിയ തിരുത്തിന് നന്ദി. ഈ ലേഘനത്തിലേക്ക് അതേ വിഷയത്തിലുള്ള അതിവേഗ റെയിൽ ഗതാഗതം ലയിപ്പിക്കണമെന്നു തോന്നുന്നു. ദയവായി താങ്കളുടെ അഭിപ്രായം സംവാദം:അതിവേഗതീവണ്ടികൾ എന്ന താളിൽ അറിയിക്കുണേ. - ജോസ് മാത്യൂ (സംവാദം) 05:11, 1 ഡിസംബർ 2015 (UTC)
ഭൂമിയുടെ ചരിത്രം
തിരുത്തുകപ്രിയപ്പെട്ട ചന്ദ്രപാദം, വളരെ സമയവും ശ്രദ്ധയുമെടുത്തു് ഈ ലേഖനം സൃഷ്ടിച്ചു് വികസിപ്പിച്ചതിനു് പ്രത്യേക നന്ദി, അഭിവാദനം! വിശ്വപ്രഭViswaPrabhaസംവാദം 17:03, 7 മാർച്ച് 2016 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകവിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുക സുരേഷ് യു എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സുരേഷ് യു എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} ✉ 01:08, 1 ഡിസംബർ 2020 (UTC)
- ലഭ്യമായ അവലംബം കണ്ണികൾ ചേർക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:19, 1 ഡിസംബർ 2020 (UTC)
ഇതുപോലെയുള്ള പൊതുപ്രവർത്തകരെക്കുറിച്ച് ധാരാളം താളുകൾ ഉണ്ടല്ലോ. ഈ താളിൽ പരാമർശിക്കുന്നയാൾ ജീവിച്ചിരിക്കുന്നയാളുമല്ല. പി എസ് സി യുടെ നടത്തിപ്പിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള ആളുമാണ്. അതുകൊണ്ട് ഒഴിവാക്കപ്പെടേണ്ടതാണെന്ന് തോന്നുന്നില്ല. ഉപയോക്താവിന്റെ സംവാദം:chandarapaadam
- @Chandarapaadam:, താങ്കളുടെ പ്രതികരണം, ഇവിടെയാണ് നൽകേണ്ടത് എന്ന് ശ്രദ്ധിക്കുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:06, 6 ഡിസംബർ 2020 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Chandrapaadam, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 18:02, 21 ഡിസംബർ 2023 (UTC) |
---|