അപൂർവരാഗം

2010-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രം
(അപൂർ‌വരാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്രത്തിനായി, ദയവായി അപൂർവ രാഗങ്ങൾ കാണുക.

അപൂർവരാഗം
an unusual story about love and...
സംവിധാനംസിബി മലയിൽ
നിർമ്മാണംസിയാദ് കോക്കർ
രചനജി.എസ്. ആനന്ദ്, നജീം കോയ
അഭിനേതാക്കൾആസിഫ് അലി,
നിഷാൻ,
നിത്യാ മേനോൻ,
അഭിലാഷ്,
ഹിമ,
വിനയൻ
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംഅജയൻ വിൻസന്റ്
ചിത്രസംയോജനംബിജിത് ബാല
വിതരണംശ്രീ ഗോകുലം മൂവീസ്
റിലീസിങ് തീയതി16 ജൂലൈ 2010
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്4.2 കോടി
സമയദൈർഘ്യം152 മിനുറ്റ്

സിബി മലയിൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് അപൂർവരാഗം. കോക്കേഴ്സ് ഫിലിംസിനുവേണ്ടി സിയാദ് കോക്കർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഋതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ആസിഫ് അലി,നിഷാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, നായികയെ നിത്യാമേനോനും അവതരിപ്പിക്കുന്നു. ഈ ചലച്ചിത്രം 26 ജൂലൈ 2010 നു കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ആസിഫ് അലി ടോമി
നിഷാൻ രൂപേഷ്
നിത്യ മേനൊൻ നാൻസി
അഭിലാഷ് ഫിറോസ്
ഹിമ
വിനയ് ഫോർട്ട് നാരായണൻ
സന്തോഷ് ജോഗി സേതു

അണിയറപ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ അപൂർവരാഗം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=അപൂർവരാഗം&oldid=3801042" എന്ന താളിൽനിന്ന് ശേഖരിച്ചത്