സംവാദം:നദീൻ ഗോർഡിമർ
Latest comment: 12 വർഷം മുമ്പ് by Adv.tksujith
വിവരപ്പെട്ടിയിലെ മലയാളത്തിലാക്കിയ വിവരങ്ങൾ വീണ്ടും ഇംഗ്ലീഷിലാക്കിയത് എന്തിനാണ്...? മലയാളം ലേഖനത്തിൽ കാര്യങ്ങൾ പരമാവധി മലയാളത്തിൽ തന്നെ വരുന്നതല്ലേ നല്ലത്..? --Adv.tksujith (സംവാദം) 19:29, 3 ജൂലൈ 2012 (UTC)
- വിവരപ്പെട്ടിയിലെ മാറ്റങ്ങൾ നടത്തിയത് pency എന്ന ഉപയോക്താവാണ്. ആ മാറ്റം തിരസ്കരിച്ചിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 03:44, 4 ജൂലൈ 2012 (UTC)
നന്ദി, മാഷേ --Adv.tksujith (സംവാദം) 17:11, 4 ജൂലൈ 2012 (UTC)