ഉപയോക്താവ്:Njavallil/Mainpage
|
|
പുതിയ ലേഖനങ്ങളിൽ നിന്ന്
- അസ്തമയത്തോടൊപ്പം പുറത്തിറങ്ങി രാത്രികാലങ്ങളിൽ പറക്കുന്ന ഒരിനം കല്ലൻ തുമ്പിയാണ് പവിഴവാലൻ.>>>
- കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആമീൻസിലെ ബിഷപ്പായിരുന്ന ഗോഡ്ഫ്രെ.>>>
- അമോണിയയിലുള്ള ഹൈഡ്രജനെ അപൂരിത-ആൽക്കൈൽ ഗ്രൂപ്പു കൊണ്ടു പ്രതിസ്ഥാപിച്ചുകിട്ടുന്ന കാർബണികയൗഗികങ്ങളാണ് അപൂരിത അമീനുകൾ.>>>
- ഓസ്ട്രേലിയയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക.>>>
- പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ മാർപ്പാപ്പയ്ക്ക് തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ അപ്രമാദിത്വം.>>>
- ഒരു സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമാണ് തോമസ് ട്രാൻസ്ട്രോമർ.>>>
- ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയാണ് കോബോൾ.>>>
- ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര വ്യാവസായിക ഗവേഷണ സ്ഥാപനമാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച്.>>>
- ഹിന്ദി യാത്രാവിവരണ സാഹിത്യത്തിന്റെ പിതാവാണ് രാഹുൽ സാംകൃത്യായൻ.>>>
- അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സിറിയൻ കവിയും ഗ്രന്ഥകാരനുമാണ് അലി അക്ബർ സയ്യദ് അസ്‌ബർ.>>>
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്... |
പ്രധാനതാൾ-മറ്റു മേഖലകൾ
തിരുത്തുകവിക്കിപീഡിയയുടെ മറ്റു മേഖലകൾ |
---|
|
|
|
|
സഹോദര സംരംഭങ്ങൾ
തിരുത്തുകവിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
വിക്കിനിഘണ്ടു നിഘണ്ടുവും ശബ്ദകോശവും |
വിക്കിചൊല്ലുകൾ ഉദ്ധരണികളുടെ ശേഖരം |
വിക്കിഗ്രന്ഥശാല സ്വതന്ത്ര പുസ്തകാലയം | |||
വിക്കിപാഠശാല സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും |
വിക്കിസർവ്വകലാശാല സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ) |
മെറ്റാ-വിക്കി വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം | |||
കോമൺസ് സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം |
വിക്കിവാർത്തകൾ സ്വതന്ത്ര വാർത്താകേന്ദ്രം |
മീഡിയവിക്കി മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം |
ഇതര ഭാഷകളിൽ
തിരുത്തുക2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 86,211 ലേഖനങ്ങളുണ്ട്. മറ്റു വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.
- 10,00,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- 2,50,000-നു മുകളിൽ ലേഖനങ്ങളുള്ളവ:
- 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: