നമസ്കാരം Pency !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 12:01, 26 ഫെബ്രുവരി 2011 (UTC)Reply

ശ്രദ്ധിക്കുക തിരുത്തുക

ഇത് ശ്രദ്ധിക്കൂ മറ്റൊരു ഉപയോക്താവിന്റെ താളിൽ ദയവായി തിരുത്തലുകൾ ചെയ്യരുത്. ആശംസകളോടെ----റോജി പാലാ 12:27, 26 ഫെബ്രുവരി 2011 (UTC)Reply

അറിയാതെ പറ്റിയതാണ് തുടകം ആണ് ക്ഷമിക്കുക Pency 08:56, 27 ഫെബ്രുവരി 2011 (UTC)Reply

സംവാദതാൾ തിരുത്തുക

വിക്കിപീഡിയയിലേക്ക് സ്വാഗതം. ശ്രദ്ധിക്കുക. ദയവായി സംവാദതാളുകളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യരുത്. നീക്കം ചെയ്തത് തിരിച്ചിട്ടിട്ടുണ്ട്. ആശംസകളോടെ--റോജി പാലാ 07:12, 12 മാർച്ച് 2011 (UTC) ശരി Pency 07:15, 12 മാർച്ച് 2011 (UTC)Reply

സർവ്വവിജ്ഞാനകോശം തിരുത്തുക

സർവ്വവിജ്ഞാനകോശത്തിൽ നിന്നും ലേഖനം വിക്കിയിലേക്ക് പകർത്തുമ്പോൾ സർവ്വവിജ്ഞാനകോശം എന്ന ഫലകം ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ? ഉദാഹരണം കാണുക. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കുമല്ലോ? ആശംസകളോടെ--റോജി പാലാ 05:14, 13 മാർച്ച് 2011 (UTC)Reply

+1 --Vssun (സുനിൽ) 10:56, 21 മാർച്ച് 2011 (UTC)Reply

വീണ്ടും ശ്രദ്ധിക്കുമല്ലോ?--റോജി പാലാ 05:19, 22 മേയ് 2011 (UTC)Reply

നല്ല അർഥത്തിൽ എടുക്കണേ!--റോജി പാലാ 05:36, 22 മേയ് 2011 (UTC)Reply

സർവ്വവിജ്ഞാനകോശം ഫലകം ഞാൻ ചേർത്തിട്ടുണ്ട്.--റോജി പാലാ 10:08, 24 ജൂൺ 2011 (UTC)Reply

നക്ഷത്രം തിരുത്തുക

പെൻസി നക്ഷത്രം തന്നതിൽ സന്തോഷം -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:42, 18 മാർച്ച് 2011 (UTC)Reply

സംവാദം:തോംസൺ പ്രഭാവം തിരുത്തുക

സംവാദം:തോംസൺ പ്രഭാവം കാണുക. --Vssun (സുനിൽ) 11:15, 25 മാർച്ച് 2011 (UTC)Reply

ആശംസകൾ തിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ.. പെൻസി .. -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:49, 13 ഏപ്രിൽ 2011 (UTC)Reply

ഒരു സഹായം തിരുത്തുക

ദയവായി sajsugeesh@gmail.com എന്ന അഡ്രസ്സിലേയ്ക്ക് ഒരു മെയിൽ അയയ്ക്കുമോ ?? --സുഗീഷ് 08:23, 30 ജൂൺ 2011 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Pency,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

പൂച്ചക്കുട്ടി തിരുത്തുക

 

പ്രിയ ചങ്ങാതിക്ക് സമ്മാനമായി ഒരു പൂച്ചക്കുട്ടിയെ നൽകുന്നു.....

....Irvin Calicut.......ഇർവിനോട് പറയു... 07:09, 30 ഓഗസ്റ്റ് 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Pency,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:43, 29 മാർച്ച് 2012 (UTC)Reply

ഈയാംപാറ്റ തിരുത്തുക

ഈയാംപാറ്റ എന്ന താൾ ചിതൽ എന്നതിലേയ്ക്ക് ഒരു തിരിച്ചുവിടൽ താളാക്കി മാറ്റിയിരിക്കുന്നു. ശ്രദ്ധിക്കുക.--സുഗീഷ് (സംവാദം) 17:55, 3 ജൂലൈ 2012 (UTC)Reply

ഈയാംപാറ്റയും ചിതലും ഒന്നാണോ ? അല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറേ നോക്കി. എവിടെയും വിവരങ്ങൾ കണ്ടില്ല. en:Mayfly എന്ന ഇനത്തിൽപ്പെട്ട ഒരു പ്രാണിയാണെന്ന് കരുതുന്നു.--‌‌ മനോജ്‌ .കെ 18:39, 3 ജൂലൈ 2012 (UTC)Reply
ഇവ രണ്ടും ഒന്ന് തന്നെയാണ് . നിശ്ചിത സമയത്തേക് മാത്രം ആണ് ഇവയ്ക് ചിറക്‌ ഉള്ളത് അത് കഴിഞ്ഞാൽ ചിറകുകൾ പൊഴിഞ്ഞു പോകുന്നു , ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെയന്നു പറഞ്ഞിരികുന്നത് . പെൻസി ദേവസ്സി (സംവാദം) 18:55, 4 ജൂലൈ 2012 (UTC)Reply

വർഗ്ഗം തിരുത്തുക

മുൻപ് വർഗ്ഗം ചേർക്കാൻ സാധിക്കുമായിരുന്നോ?--റോജി പാലാ (സംവാദം) 04:18, 6 സെപ്റ്റംബർ 2012 (UTC)Reply

ഇവിടെ ഇങ്ങനെ ശരിയിടുക--റോജി പാലാ (സംവാദം) 02:38, 22 സെപ്റ്റംബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Pency

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:04, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply