കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടിക

വിക്കിമീഡിയ പട്ടിക താൾ

കന്യാകുമാരി മുതൽ കാസർഗോഡ് വരെ പരശുരാമൻ മഴുവെറിഞ്ഞ് വീണ്ടെടുത്ത പുരാതന കേരളം ഒട്ടനവധി ക്ഷേത്രങ്ങൾ, കാവുകൾ എന്നിവയാൽ സമ്പന്നമാണ്. കന്യാകുമാരി ഇന്ന് തമിഴ്നാട് സംസ്ഥാനത്തിൽ ആണെങ്കിലും കേരളീയ സംസ്കാരവും പൈതൃകങ്ങളും ഇന്നും മുറുകെ പിടിക്കുന്നു. അതിനാൽ തിരുവിതാംകൂറിൻ്റെ അവിഭാജ്യ ഘടകമായ കന്യാകുമാരി ജില്ലയിലെ ക്ഷേത്രങ്ങളെയും ഉൾപെടുത്തിയ പട്ടിക ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജില്ലയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടിക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1248 ക്ഷേത്രങ്ങളാണുള്ളത്. ഇതുകൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആയിരക്കണക്കിനു ക്ഷേത്രങ്ങളുമുണ്ട്. അവയുടെ പട്ടികയും താഴെയുണ്ട്.

കന്യാകുമാരിതിരുത്തുക

കന്യാകുമാരി

തിരുവനന്തപുരംതിരുത്തുക

 
പത്മനാഭസ്വാമി ക്ഷേത്രം

കൊല്ലംതിരുത്തുക

 
കൊട്ടാരക്കര മഹാഗണപതിക്ഷേത്രം


പത്തനംതിട്ടതിരുത്തുക

 • ഇടത്തിട്ട ഭഗവതീ ക്ഷേത്രം,അടൂർ
 • മലമേക്കര മുള്ളുതറ ദേവി ക്ഷേത്രം, അടൂർ .

വെട്ടൂർ ശ്രീ ആയിരവില്ലൻ ക്ഷേത്രം

ചെറിയ ക്ഷേത്രങ്ങൾതിരുത്തുക

 • വള്ളംകുളം നന്നൂർ ദേവീക്ഷേത്രം
 • പുത്തൻകാവുമല മഹാദേവ ക്ഷേത്രം
 • വെന്പാല കദളിമംഗലം ദേവി ക്ഷേത്രം
 • തോട്ടഭാഗം നന്നൂർ ദേവീക്ഷേത്രം
 • തിരുനല്ലൂർസ്ഥാനം ദേവീക്ഷേത്രം
 • ഞാലിയിൽ ഭഗവതി ക്ഷേത്രം
 • കല്ലൂപ്പാറ
 • വള്ളംകുളം ആലപ്പാട് ജഗദംബിക ക്ഷേത്രം
 • തിരുവല്ല നെന്മേലിക്കാവ് ദേവീക്ഷേത്രം
 • തിരുവല്ല എറങ്കാവ് ക്ഷേത്രം
 • തിരുവല്ല മണിപ്പുഴ ക്ഷേത്രം
 • പറമ്പുവയൽക്കാവ് ദേവീക്ഷേത്രം നെടുമൺ
 • ഇടപ്പാവൂർ ഭഗവതി ക്ഷേത്രം
 • പെരൂർ ക്ഷേത്രം
 • പുല്ലൂപ്രം ശ്രീകൃഷ്ണ ക്ഷേത്രം
 • കോഴഞ്ചേരി ക്ഷേത്രം
 • കടമ്മനിട്ട ഋഷികേശ ക്ഷേത്രം
 • ചെറുകോൽപ്പുഴ ക്ഷേത്രം
 • കോഴഞ്ചേരി അയ്യപ്പ ക്ഷേത്രം
 • ഇടമുറി ക്ഷേത്രം
 • ആങ്ങാമൂഴി ക്ഷേത്രം
 • പെരുനാട് ക്ഷേത്രം
 • കോമളം ക്ഷേത്രം
 • വെണ്ണിക്കുളം ക്ഷേത്രം
 • മഞ്ഞാടി ശാസ്താക്ഷേത്രം
 • കാട്ടൂർ ക്ഷേത്രം
 • ചെറുകുളഞ്ഞി ക്ഷേത്രം
 • പുതുശ്ശേരിമല ക്ഷേത്രം
 • വടശ്ശേരിക്കര ക്ഷേത്രം
 • നാരങ്ങാനം ക്ഷേത്രം
 • ഓതറ ക്ഷേത്രം
 • മുത്തൂർ ക്ഷേത്രം
 • പെരുമ്പെട്ടി ശ്രീമഹാദേവ മഹാവിഷ്ണു ക്ഷേത്രം
 • ഹൃഷികേശ ക്ഷേത്രം മാടമൺ
 • പാറക്കൽ മണപ്പുള്ളി ഭഗവതി ക്ഷേത്രം,പുഞ്ചപ്പാടം. പാലക്കാട്

ആലപ്പുഴതിരുത്തുക

 
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
 
മണക്കാട്ട്‌ ദേവി ക്ഷേത്രം
 • മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കോട്ടയംതിരുത്തുക

 • ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

ഇടുക്കിതിരുത്തുക

എറണാകുളംതിരുത്തുക

തൃശൂർതിരുത്തുക

 
തൃശൂർ വടക്കുനാഥക്ഷേത്രം

പാലക്കാട്തിരുത്തുക

 
വായില്യാംകുന്ന് ക്ഷേത്രം

മലപ്പുറംതിരുത്തുക

 
തിരുമാന്ധാംകുന്ന് ക്ഷേത്രം

കോഴിക്കോട്തിരുത്തുക

 
തളി ശിവക്ഷേത്രം
 
തളികുന്ന് ശിവക്ഷേത്രം

വയനാട്തിരുത്തുക

 
തിരുനെല്ലി ക്ഷേത്രം

കണ്ണൂർതിരുത്തുക

 
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

കാസർകോട്തിരുത്തുക

കിനാവൂർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം (കിണാവൂർ മോലോം )

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾതിരുത്തുക

താലൂക്ക്: ഹോസ്ദുർഗ്

താലൂക്ക്: കാസറഗോഡ്

തിരുവിതാംകൂർ ദേവസ്വം ബോഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പട്ടികതിരുത്തുക

[2]

[3]

കൊച്ചി ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾതിരുത്തുക

അയ്യന്തോൾ ദേവസ്വം
1 Ayyanthole Devi Temple Ayyanthole, Thrissur
2 Thiruvanathu Sree Krishna Temple Ayyanthole, Thrissur
3 Thrikkumarakudam Subrahmanian Temple Ayyanthole, Thrissur
4 Manathitta Sri Krishna Temple Ayyanthole, Thrissur
5 Laloor Devi Temple Aranattukara, Thrissur
6 Ashtamangalam Mahadeva Temple Aranattukara, Thrissur

അവലംബംതിരുത്തുക

 1. http://www.malabardevaswom.kerala.gov.in/images/pdf/div_kasaragod.pdf
 2. http://travancoredevaswomboard.org/category/temples/chrygp
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-07.