കല്ലറക്കൽ ശിവ-കൃഷ്ണ ക്ഷേത്രം
(കല്ലറക്കൽ വിഷ്ണു-ശിവക്ഷേത്രം. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കൂവപ്പടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കല്ലറക്കൽ ശിവ-കൃഷ്ണക്ഷേത്രം. പെരിയാറിന്റെ ദക്ഷിണ തീരത്ത് പെരുമ്പാവൂരിനും കാലടിക്കും എതാണ്ട് മദ്ധ്യഭാഗത്തായി കൂവപ്പടി ഗ്രാമം സ്ഥിതിചെയ്യുന്നത്. ആയിരത്തി ഇരുനൂറു വർഷങ്ങൾ പഴക്കമേറിയതാണ് ഈ ക്ഷേത്രം. മഹാദേവനും ശ്രീകൃഷ്ണനും ഒരുപോലെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്.[1]
കല്ലറയ്ക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°10′0″N 76°28′32″E / 10.16667°N 76.47556°E |
പേരുകൾ | |
മറ്റു പേരുകൾ: | കല്ലറക്കൽ ശിവ-വിഷ്ണു ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | കൂവപ്പടി, പെരുമ്പാവൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ, കൃഷ്ണൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുത്തുകഎം.സി. റോഡിൽ നിന്നും പെരുമ്പാവൂർ—കോടനാട് റോഡിൽ കൂവപ്പടി ജംഗ്ഷനിൽനിന്നും രണ്ടു കി.മി. വടക്കുമാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.