ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
(ഈശാനമംഗലം ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരശുരാമനാൽ പ്രതിഷ്ഠിതമായെന്നു വിശ്വസിച്ചുവരുന്ന ഒരു പുരാതന ക്ഷേത്രമാണ് ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചേലേരി വില്ലേജിൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഐതിഹ്യം
തിരുത്തുകഈശാനമംഗലം, ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണ്[1].
പ്രതിഷ്ഠകൾ
തിരുത്തുക- മഹാവിഷ്‌ണു
- ഗണപതി
- നാഗം
പ്രധാന ആഘോഷങ്ങൾ
തിരുത്തുക- വാർഷികോത്സവം - ധനു 6 മുതൽ 10 വരെ.
- പ്രതിഷ്‌ഠാദിനം
വിശേഷ ദിവസങ്ങൾ [വിഷ്ണുവിന്]
തിരുത്തുക- വ്യാഴാഴ്ചകൾ
- തിരുവോണം
എത്തിചേരാനുള്ള വഴികൾ
തിരുത്തുക- കണ്ണൂർ നഗരത്തിൽനിന്ന് പുലൂപ്പിക്കടവ് പാലം വഴി ദൂരം 12 കിലോമീറ്റർ.
- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മുണ്ടേരിക്കടവ് പാലം വഴി 32 കിലോമീറ്റർ.
- ദേശീയപാത നമ്പർ-66 ൽ ധർമ്മശാലയിൽനിന്ന് -പറശ്ശിനിക്കടവ് പാലം വഴി 10 കിലോമീറ്റർ.
- ദേശീയപാത നമ്പർ 66 ൽ ചിറക്കലിൽ-പുതിയതെരുവിൽനിന്ന് 9 കിലോമീറ്റർ.