തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം
തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ ശബരിമലയിൽ നിന്നു് ഏതാണ്ടു് 80 കിലോമീറ്ററോളം അകലെ, തെക്കുപടിഞ്ഞാറുമാറി പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലാണു് സ്ഥിതിചെയ്യുന്നതു്. പരമശിവനും ധർമ്മശാസ്താവുമാണ് ഈ ക്ഷേത്രത്തിലെ പ്രധാനമൂർത്തികൾ. ഇരു മൂർത്തികൾക്കും പ്രത്യേകമായി കൊടിമരങ്ങളുണ്ട്.
തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | പത്തനംതിട്ട |
പ്രദേശം: | കലഞ്ഞൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
ഉത്സവം
തിരുത്തുകതൃക്കലഞ്ഞൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം മീനമാസം (മാർച്ച് / ഏപ്രിൽ) തുടങ്ങി തിരുവാതിര ആറാട്ടിനു തീരും. ഉത്സവം 8 ദിവസം വരെ ഉണ്ടാകും. തൃക്കലഞ്ഞൂർ മഹാദേവക്ഷേത്രം ഉത്സവത്തിലെ കെട്ടുകാഴ്ചയിലെ ചില ചിത്രങ്ങൾ
-
കാളയെടുപ്പു്
-
കാളയെടുപ്പു്
-
ഗണപതിയുടെ രൂപം എഴുന്നള്ളത്തു്
-
ശിവപാർവ്വതിമാരുടെ രൂപം എഴുന്നള്ളത്തു്
-
തിടമ്പു് എഴുന്നള്ളത്തു്
-
വിളക്കു്
-
ശ്രീകോവിൽ