വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷകളുടെ പട്ടിക
(List of official languages by state എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത് പരമാധികാര രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷകളുടെ പട്ടികയാണ്. രാജ്യത്താകമാനമോ രാജ്യത്തിന്റെ ഒരു ഭാഗത്തോ ഔദ്യോഗിക ഭാഷാ പദവിയുള്ള ഭാഷകളെ ഇക്കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. ദേശീയഭാഷ, പ്രാദേശികഭാഷ, ന്യൂനപക്ഷഭാഷ എന്നീ പദവികളുള്ള ഭാഷകളെയും ഈ പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പരമാധികാരമുള്ളതും, അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതും, സ്വതന്ത്രവുമായ രാജ്യങ്ങളെയേ കണക്കിലെടുത്തിട്ടുള്ളൂ. ഇത് രാജ്യങ്ങളുടെ ഒരു പട്ടികയല്ല.
പരാശ്രയപ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങൾക്കായി അതത് പരമാധികാര രാഷ്ട്രങ്ങളുടെ വിവരങ്ങൾ നോക്കുക.
നിർവ്വചനങ്ങൾ
തിരുത്തുക- ഔദ്യോഗികഭാഷ: രാജ്യത്ത് നിയമാനുസൃതമായി പ്രത്യേക പദവിയുള്ള ഭാഷകൾ. രാജ്യത്തെ നിയമനിർമ്മാണസഭകളിലും ഔദ്യോഗിക ഗവണ്മെന്റ് ജോലികളിലും ഈ ഭാഷയാവും ഉപയോഗിക്കപ്പെടുക.
- പ്രാദേശിക ഭാഷകൾ: ഒരു പ്രത്യേക പ്രദേശത്തോ, പ്രവിശ്യയിലോ, സംസ്ഥാനത്തോ മാത്രം ഔദ്യോഗികഭാഷയായി അംഗീകാരമുള്ള രാജ്യങ്ങൾ (ഈ പട്ടികയിൽ പ്രാദേശികഭാഷകൾക്കുശേഷം വലയത്തിൽ ഏത് പ്രദേശത്താണ് ഔദ്യോഗിക പദവിയുള്ളതെന്ന വിവരം നൽകിയിട്ടുണ്ടാകും)
- ന്യൂനപക്ഷഭാഷ: (ഇവിടെയുള്ള ഉപയോഗമനുസരിച്ച്) ന്യൂനപക്ഷം ഉപയോഗിക്കുന്ന ഭാഷയാണിത്. ഔദ്യോഗികമായി ഈ പദവി ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ടാകും. സാധാരണഗതിയിൽ ഒരു പ്രത്യേക പ്രദേശത്ത് ഔദ്യോഗികമോ നിയമപരമോ ആയ ആവശ്യങ്ങൾക്ക് ഈ ഭാഷ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടാകും (ഈ പട്ടികയിൽ ഇത്തരം ഭാഷകൾ ന്യൂനപക്ഷഭാഷയാണെന്ന വിവരം വലയത്തിൽ നൽകിയിട്ടുണ്ടാകും)
- ദേശീയഭാഷ: ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ, ദേശീയതയുടെയോ ബിംബമായ ഭാഷ. ദേശീയഭാഷ എന്ന പദവി ഔദ്യോഗികമായി ഈ ഭാഷയ്ക്ക് നൽകപ്പെട്ടിട്ടുണ്ടാകും. ചിലവ സാങ്കേതികമായി ന്യൂനപക്ഷഭാഷകളായിരിക്കാം (ഈ താളിൽ ഒരു ദേശീയഭാഷയ്ക്കുശേഷം വലയത്തിനുള്ളിൽ ആ വിവരം നൽകിയിട്ടുണ്ടാകും). ചില രാജ്യങ്ങളിൽ ഈ പദവിയുള്ള ഒന്നിലധികം ഭാഷകളുണ്ടായിരിക്കും.
- അൻഡോറ (അൻഡോറയിലെ ഭാഷകൾ)[4]
- കാറ്റലൻ
- സ്പാനിഷ് (ന്യൂനപക്ഷഭാഷ)
- പോർച്ചുഗീസ് (ന്യൂനപക്ഷഭാഷ)
- അംഗോള[5]
- ആന്റിഗ്വ ബർബുഡ
- ഇംഗ്ലീഷ് (പ്രായോഗികമായി ഔദ്യോഗികഭാഷ)[6]
- അർജന്റീന
- സ്പാനിഷ് (പ്രായോഗികമായി ഔദ്യോഗികഭാഷ)
- ഗുവറാനി (കോറിയന്റസ് പ്രവിശ്യയിൽ ഇതും ഔദ്യോഗികഭാഷയാണ്)[7]
- ഓസ്ട്രേലിയ
- ഔദ്യോഗികഭാഷകളില്ല, ഇംഗ്ലീഷ് ഫലത്തിൽ ഔദ്യോഗികഭാഷയായി വർത്തിക്കുന്നു
- ഓസ്ട്രിയ
- ജർമൻ (രാജ്യത്താകമാനം ഔദ്യോഗികപദവി)[9]
- ക്രോയേഷ്യൻ (ബർഗെൻലാന്റിൽ ക്രോയേഷ്യൻ ന്യൂനപക്ഷമുള്ള മേഖലകളിൽ ഔദ്യോഗികപദവി)[10] (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
- സ്ലോവേൻ (കാരിന്ത്യ, സ്റ്റൈറിയ മേഖലകളിൽ സ്ലോവേൻ ന്യൂനപക്ഷമുള്ള മേഖലകളിൽ ഔദ്യോഗികപദവി)[10] (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
- ചെക്ക് (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
- ഹങ്കേറിയൻ (ബർഗെൻലാന്റ്) (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
- സ്ലോവാക് (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
- റോമാനി (രാജ്യത്താകമാനം ന്യൂനപക്ഷ ഭാഷാപദവി)
- ബഹാമാസ്
- ഇംഗ്ലീഷ്
- ബർബാഡോസ്
- ഇംഗ്ലീഷ്
- ബെലാറുസ്
- ബെലാറൂസിയൻ
- റഷ്യൻ
- ബെൽജിയം (ബെൽജിയത്തിലെ ഭാഷകൾ)[12]
- ഡച്ച് (ഫ്ലാൻഡേഴ്സിൽ മാത്രം ഔദ്യോഗികം - ബ്രസ്സൽസ് ഉൾപ്പെടെ)
- ഫ്രഞ്ച് (ബ്രസ്സൽസ്, വല്ലോണിയ എന്നിവിടങ്ങളിൽ ഔദ്യോഗികം. പക്ഷേ ബെൽജിയത്തിലെ ജർമൻ സംസാരിക്കുന്നവർക്കിടയിൽ ഇത് ഔദ്യോഗികഭാഷയല്ല)
- ജർമൻ (ബെൽജിയത്തിലെ ജർമൻ സംസാരിക്കുന്നവരുടെ സമൂഹത്തിൽ)
- ബെലീസ്
- ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
- ക്രിയോൾ (എല്ലാവരും സംസാരിക്കുന്ന ഭാഷ)
- സ്പാനിഷ് (മെക്സിക്കോ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളുമായുള്ള അതിർത്തിക്കടുത്ത് സംസാരിക്കുന്ന ന്യൂനപക്ഷ ഭാഷ)
- ബെനിൻ
- ഫ്രഞ്ച്
- ബ്രസീൽ
- പോർച്ചുഗീസ് (എല്ലാ നഗരങ്ങളിലും ഔദ്യോഗികഭാഷ)
- ജർമൻ (സാന്റ കാറ്ററീനയിലെ പോമെറോഡിൽ ഔദ്യോഗികഭാഷ[13])
- പോമറേനിയൻ ( എസ്പ്രിറ്റോ സാന്റോയിൽ പാൻകാസിലും[14][15] സാന്റ മറിയ ഡെ ജെറ്റിബയിലും,[16])
- ഹുൺസ്രുകിഷ് (സാന്റ കാതറീനയിലെ അന്റോണിയോ കാർലോസിൽ)[17]
- ടാലിയൻ (റിയോ ഗ്രാൻഡേ ഡോ സളിലെ സെറാഫിന കൊറിയ)[18]
- നീൻ ഗാട്ടു, ബനിവ, ടുകാനോ (ആമസോണിലെ സാവോ ഗബ്രിയേൽ ഡ കാചോഐറ)[19][20]
- ഗുവാറാനി (മാറ്റോ ഗ്രോസ്സോ ഡോ സളിലെ ടാകൂരു)[21]
- കാനഡ
- ഇംഗ്ലീഷ് (ഫെഡറൽ; നിയമപരമായി ഔദ്യോഗികഭാഷ)
- നിയമപരമായി മാനിട്ടോബ, ന്യൂ ബ്രൺസ്വിക്ക്, നോർത്ത്വെസ്റ്റ് ടെറിട്ടറീസ്, നൂനാവൂട്ട്, യൂക്കോൺ എന്നീ പ്രവിശ്യകളിലും ടെറിട്ടറികളിലും ഔദ്യോഗികഭാഷ.
- ഫ്രഞ്ച് (ഫെഡറൽ; നിയമപരമായ ഔദ്യോഗികഭാഷ)
- നിയമപരമായി മാനിട്ടോബ, ന്യൂ ബ്രൺസ്വിക്ക്, നോർത്ത്വെസ്റ്റ് ടെറിട്ടറീസ്, നുനാവൂട്ട്, ക്യുബെക് യൂകോൺ എന്നീ പ്രവിശ്യകളിലും ടെറിട്ടറികളിലും ഔദ്യോഗികഭാഷ.
- ചിപെവ്യാൻ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
- ക്രീ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
- ഗ്വിച്ചിൻ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
- ഇനൂയിന്നാക്ടുൺ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെയും നൂനാവൂട്ടിലെയും ഔദ്യോഗികഭാഷ)
- ഇനൂക്ടിടട്ട് (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെയും നൂനാവൂട്ടിലെയും ഔദ്യോഗികഭാഷ)
- ഇനൂവിയാലുക്ടൺ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
- നോർത്ത് സ്ലേവീ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
- സൗത്ത് സ്ലേവീ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
- ട്ലിചോ (പ്രാദേശികം; നിയമപരമായി നോർത്ത്വെസ്റ്റ് ടെറിട്ടറീസിലെ ഔദ്യോഗികഭാഷ)
- ഇംഗ്ലീഷ് (ഫെഡറൽ; നിയമപരമായി ഔദ്യോഗികഭാഷ)
- കേപ്പ് വേർഡ്
- പോർച്ചുഗീസ് (ഔദ്യോഗികഭാഷ)
- കേപ്പ് വെർദിയൻ ക്രിയോൾ (ദേശീയഭാഷ)
- Central African Republic
- ഫ്രഞ്ച്
- സാൻഗോ (ദേശീയഭാഷ)
- ചിലി
- ഔദ്യോഗികഭാഷകളില്ല. സ്പാനിഷ് പ്രായോഗികതലത്തിൽ ഔദ്യോഗികഭാഷയാണ്. (വിവിധ വംശങ്ങളുടെ ഭാഷകളും ഭാഷാഭേദങ്ങളും അവരുടെ മേഖലകളിൽ ഔദ്യോഗിക പദവി വഹിക്കുന്നു[22])
- China
- സ്റ്റാൻഡേഡ് ചൈനീസ് (രാജ്യത്താകമാനം)
- ബാലി (ഡാലി, ലാൻപിങ്, യുനാൻ എന്നീ പ്രവിശ്യകളിൽ)
- ബ്ലാങ് (ഷുവാങ്ജിയാങ്, യുനാൻ എന്നീ പ്രവിശ്യകളിൽ)
- ബോനാൻ (ജിഷിഷാൻ, ഗാൻസു എന്നീ പ്രവിശ്യകളിൽ)
- കാന്റണീസ് (ഗുവാങ്ഡോങ് പ്രവിശ്യയിൽ ഫലത്തിൽ ഇതാണ് ഔദ്യോഗിക ഭാഷ; ഹോങ്ക് കോങിലെ ഔദ്യോഗിക ഭാഷ)
- ഡൗർ (മോറിൻ ഡാവ, ഇന്നർ മംഗോളിയ; മെലിസി ഡൗർ ഡിസ്ട്രിക്റ്റ്, ഹെലിയോങ്ജിയാങ് എന്നിവിടങ്ങളിലെ ഔദ്യോഗികഭാഷ)
- ഡെറുങ് (ഗോങ്ഷാൻ, യുനാൻ എന്നിവിടങ്ങളിൽ)
- ഡോങ് (സാൻജിയാങ്, ഗുവാങ്സി; ക്വിയാൻഡോങ്നാൻ, യൂപിങ്, ഗുയിഷൗ; ജിങ്ഷൗ, ടോങ്ഡൗ, സിൻഹുവാങ്, ഷിജിയാങ്, ഹുനാൻ എന്നിവിടങ്ങളിൽ)
- ഡോങ്സിയാങ് (സാന്റ) (ഡോങ്സിയാങ്, ജിഷിഷാൻ, ഗാൻസു എന്നിവിടങ്ങളിൽ)
- എവെൻകി (എവെൻക് ഓട്ടോണമസ് ബാന്നർ, എവെൻക് എഥ്നിക് സുമു, ഇന്നർ മംഗോളിയ എന്നിവിടങ്ങളിൽ)
- ഇംഗ്ലീഷ് (ഹോങ്ക് കോങിൽ)
- ഗെലാവോ (ക്ലൗ) (ഡാവോഷെൻ, വൂചുവാൻ, ദ്വിഷൗ എന്നിവിടങ്ങളിൽ)
- ഹാനി (ഹോൻഗ്ഹെ, ജിയാങ്ചെങ്, മോജിയാങ്, നിൻഗെർ, യുവാൻജിയാങ്, ഷെൻയുവാൻ, യുനാൻ)
- ഹ്ലായി (ലി) (ബൈഷ, ബാവോടിങ്, ചാങ്ജിയാങ്, ലെഡോങ്, ലിങ്ഷൂയി, ക്വിയോങ്ഷോങ്, ഹൈനാൻ എന്നിവിടങ്ങളിൽ)
- ഹ്മോങ് (മിയാവോ) (പെങ്ഷൂയി, സിയുഷാൻ, യൗയാങ്, ചോങ്ക്വിങ്; ചെറ്റിയൻ, ലിയാങ്ഷൂയി, റോങ്ഷൂയി, ഗുവാങ്സി; ഡാവോഷെൻ, ഗുവാൻലിങ്, ദ്വിയാങ്ഡോങ്നാൻ, ക്വിയാന്നാൻ, ക്വിയാൻസിനാൻ, സോങ്ടാവോ, വൈനിംഗ്, വൂചുവാൻ, യിൻജിയാങ്, ഷെന്നിംഗ്, സിയുൻ, ഗ്വിഷൗ; ബാവോടിംഗ്, ക്വിയോൺഷോങ്, ഹൈനാൻ; എൻഷൂയി, ഹുബേയി; ചെങ്ബൂ, ജിയാങ്ഷൗ, മായാങ്, സിയാങ്സി, ഹുനാൻ; ജിൻപിങ്, ലുക്വാൻ, പിങ്ബിയാൻ, വെൻഷാൻ, യുനാൻ എന്നിവിടങ്ങളിൽ)
- ജിങ്ഫോ (കാച്ചിൻ) (ഡെഹോങ്, യൂനാൻ)
- ജിനോ (ജിനുവോഷാൻ, യുനാൻ)
- കസാഖ് (അക്സായി, ഗാൻസു; ബാർകോൾ, ഇലി, മോറി, സിൻജിയാങ്)
- കിർഗിസ് (കിസിൽസു, സിൻജിയാങ്)
- കൊറിയൻ (ചാങ്ബായി, യാൻബിയൻ, ജിലിൻ)
- ലഹു (ലാൻകാങ്, മെൻഗ്ലിയാൻ, ഷുവാങ്ജിയാങ്, ഷെൻയുവാൻ, യുനാൻ)
- ലിസു (സുഡിയൻ, വൈക്സി, യുനാൻ)
- മാവോനാൻ (അനാൻ) (ഹുവാൻജിയാങ്, ഗുവാൻഗ്സി)
- മംഗോളിയൻ (സുബേയി, ഗാൻസു; വൈചാങ്, ഹെബേയി; ഡോർബോഡ്, ഹൈലോങ്ജിയാങ്; ഇനർ മംഗോളിയ; ക്വിയാൻ ഗോർലോസ്, ജിലിൻ; ഫൂക്സിൻ, ഹാർക്വിൻ, ലിയാവോണിംഗ്; ഹായിക്സി, ഹെനാൻ, ക്വിൻഘായി; ബേയിൻഗോളിൻ, ബോർട്ടാല, ഹോബോക്സർ, സിൻജിയാങ്)
- മോൺഗൗർ (ഡാറ്റോങ്, ഹൂഷു, മിൻഹേ, ക്വിഘായി)
- മോൺപ (ഗോംഗ്രി, ജിബ, ലെബുക്വെലെ, മാമ, പായിലോങ്, ടിബെറ്റ്)
- മുലാം (ഗുഷായി, ലുവോചെങ്, ഗുവാങ്സി)
- നാനായ് (ഹെഷെൻ) (ബചാ, ജിയേജിൻകൗ, സിപായി, ഹൈലോൻഗ്ജിയാങ്)
- നാക്സി (നാഖി) (യൂലോങ്, യൂനാൻ)
- എൻഗാകാങ് (അചാങ്) (ഹൂസ, ജിയുബിയാവോ, നാങ്സോങ്, യുനാൻ)
- നു (ഗോങ്ഷാൻ, യൂനാൻ; ഇതൊരു പ്രത്യേക ഭാഷയല്ല)
- ന്യൂസൗ (യി) (വൈനിംഗ്, ഗ്വിഷൗ; എബിയൻ, ലിയാങ്ഷാൻ, മാബിയൻ, സിച്ചുവാൻ; ചുക്സിയോങ്, എഷാൻ, ഹോങ്ഹേ, ജിയാങ്ചെങ്, ജിങ്ഡോങ്, ജിൻഗ്ഗു, ലുക്വുവാൻ, നാൻജിയാൻ, നിൻഗർ, നിൻഗ്ലാങ്, ഷിലിൻ, വൈഷാൻ, സിൻപിങ്, യാങ്ബി, യുവാൻജിയാങ്, ഷെൻയുവാൻ, യുനാൻ)
- ഓറോക്വെൻ (ഗ്രേറ്റർ ഖിൻഗാൻ, ഓറോക്വിൻ ഷിബാഷാൻ, ഇന്നർ മംഗോളിയ)
- പലൗങ് (ഡെ'ആങ്) (സാന്റൈഷാൻ, യുനാൻ)
- പോർച്ചുഗീസ് (മകാവു)
- പ്യൂമി (ലാൻപിങ്, യുനാൻ)
- റഷ്യൻ (ഷിവേയി, ഇന്നർ മംഗോളിയ)
- ക്വിയാൻജിക് (ബൈച്ചുവാൻ, എൻഗാവ, സിച്ചുവാൻ)
- സലാർ (ജിഷിഷാൻ, ഗാൻസു; സുൺഹുവ, ക്വിൻഘായി)
- സരികോളി (താജിക്) (തഷ്കുർഗാൻ, സിൻജിയാങ്)
- ഷെ (ജിൻഗ്നിങ്, ഷെജിയാങ്)
- സുയി (സാൻഡു, ഗ്വിഷൗ)
- ടാട്ടർ (ഡാൻക്വാൻ, സിൻജിയാങ്)
- ടിബറ്റൻ (ഗനാൻ, ടിയാൻഷു, ഗാൻസു; ഗുവോലൗ, ഹൈബേയി, ഹൈനാൻ, ഹൈക്സി, ഹുവാൻഗ്നാൻ, യൂഷു, ക്വിൻഘായി; ഗാർസെ, മ്യൂളി, എൻഗാവ, സിച്ചുവാൻ; ടിബറ്റ്; ഡിക്വിങ്, യുനാൻ)
- ടുജിയ (പെങ്ഷൂയി, ഷിസു, സിയുഷാൻ, യൗയാങ്, ചോങ്ക്വിങ്; യാൻഹേ, യിൻജിയാങ്, ഗ്വിഷൗ; ചാങ്യാങ്, എൻഷി, വൂഫെങ്, ഹുബേയി; സിയാങ്സി, ഹുനാൻ)
- ഉസ്ബെക്ക് (ഡാ'നാൻ'ഗൗ, സിൻജിയാങ്)
- യൂഘുർ (സിൻജിയാങ്)
- വാ (കാൻഗ്യുവാൻ, ഗെൻഗ്മ, മെൻഗ്ലിയൻ, ഷുവാങ്ജിയാങ്, സിമെങ്, യുനാൻ)
- വിയറ്റ്നാമീസ് (ജിൻപിങ്, ജിയാങ്സി)
- സിബെ (ക്വാപ്കൽ, സിൻജിയാങ്)
- യൂഗുർ (വെസ്റ്റേൺ, ഈസ്റ്റേൺ) (സുനാൻ, ഗാൻസു)
- ഷുവാങ് (ലിയാൻഷാൻ, ഗുവാങ്ഡോങ്; ഗുവാങ്സി; വെൻഷാൻ, യുനാൻ)
- കൊളംബിയ
- സ്പാനിഷ് (വിവിധ വർഗ്ഗങ്ങളുടെ ഭാഷകൾക്കും ഭാഷാഭേദങ്ങൾക്കും അതത് മേഖലകളിൽ ഔദ്യോഗിക പദവിയുണ്ട്[23])
- കോസ്റ്റ റീക്ക
- സ്പാനിഷ്
- Côte d'Ivoire
- ഫ്രഞ്ച്
- Croatia
- ക്രോയേഷ്യൻ (രാജ്യമാകെ)
- ഇറ്റാലിയൻ (ഇസ്ട്രിയ കൗണ്ടിയിലെ പ്രാദേശികഭാഷ)
- സെർബിയൻ (ചില മുനിസിപ്പാലിറ്റികളിൽ)
- ഹങ്കേറിയൻ (ചില മുനിസിപ്പാലിറ്റികളിൽ)
- ചെക്ക് (ചില മുനിസിപ്പാലിറ്റികളിൽ)
- ക്യൂബ
- സ്പാനിഷ്
- ചെക്ക് റിപ്പബ്ലിക്ക്
- ചെക്ക്
- സ്ലോവാക്ക്[26]
- ബെലോറൂസിയൻ (ന്യൂനപക്ഷഭാഷ)[27]
- ബൾഗേറിയൻ (ന്യൂനപക്ഷഭാഷ)[27]
- ക്രോയേഷ്യൻ (ന്യൂനപക്ഷഭാഷ)[27]
- ജർമൻ (ന്യൂനപക്ഷഭാഷ)[27]
- ഗ്രീക്ക് (ന്യൂനപക്ഷഭാഷ)[27]
- ഹങ്കേറിയൻ (ന്യൂനപക്ഷഭാഷ)[27]
- പോളിഷ് (ന്യൂനപക്ഷഭാഷ)[27]
- റോമാനി (ന്യൂനപക്ഷഭാഷ)[27]
- റഷ്യൻ (ന്യൂനപക്ഷഭാഷ)[27]
- റൂസ്യിൻ (ന്യൂനപക്ഷഭാഷ)[27]
- സെർബിയൻ (ന്യൂനപക്ഷഭാഷ)[27]
- ഉക്രൈനിയൻ (ന്യൂനപക്ഷഭാഷ)[27]
- വിയറ്റ്നാമീസ് (ന്യൂനപക്ഷഭാഷ)[27]
- ഡെന്മാർക്ക്
- ഡാനിഷ് (രാജ്യമാകെ)
- ഫാറോയീസ് (ഫാറോ ദ്വീപുകളിൽ)
- ജർമൻ (സതേൺ ജട്ട്ലാന്റിൽ സംരക്ഷിക്കപ്പെട്ട ന്യൂനപക്ഷ ഭാഷ)
- കലാല്ലിസട്ട് (ഗ്രീൻലാന്റിൽ)
- Dominica
- ഇംഗ്ലീഷ്
- ഡൊമനിക്കൻ റിപ്പബ്ലിക്
- സ്പാനിഷ്
- East Timor
- പോർച്ചുഗീസ്
- ടെറ്റം
- ഇൻഡോനേഷ്യൻ (ഭരണഘടനാപരമായി ഉപയോഗിക്കാവുന്ന ഭാഷയായി കണക്കാക്കുന്നു. ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നു)
- Ecuador
- ഈജിപ്റ്റ്
- അറബി
- കോപ്റ്റിക് (കോപ്റ്റിക് സഭയുടെ നിയമപരമായ അംഗീകാരമുള്ള ഭാഷ)
- Equatorial Guinea
- സ്പാനിഷ്
- ഫ്രഞ്ച്
- പോർച്ചുഗീസ്
- Fiji
- ഇംഗ്ലീഷ്
- ഫിജിയൻ
- ഹിന്ദുസ്ഥാനി
- ഫിൻലാൻ്റ്
- ഫിന്നിഷ് (ദേശീയഭാഷ, അലാന്ദ് ദ്വീപുകൾ, വൻകരയിലെ മൂന്ന് മുനിസിപ്പാലിറ്റികൾ എന്നിവയൊഴികെയുള്ളയിടങ്ങളിൽ ഇത് ഔദ്യോഗികഭാഷയാണ്)
- സ്വീഡിഷ് (ദേശീയഭാഷ, വൻകരയിലെ 33 മുനിസിപ്പാലിറ്റികളിൽ ഔദ്യോഗികഭാഷ (മിക്കവയിലും രണ്ടു ഭാഷകൾ ഉപയോഗിക്കപ്പെടുന്നു). അലാന്ദ് ദ്വീപുകളിലെ (ഒറ്റഭാഷ) ഔദ്യോഗികഭാഷ)
- സാമി (എനോൺടെകിയോ, ഇനാറി, സോഡാൻകൈല, ഉട്സ്ജോകി എന്നിവിടങ്ങളിലെ ഔദ്യോഗികഭാഷ)
- ഫ്രാൻസ് ആൻഡ് ഓവർസീസ് ഡിപ്പാർട്ട്മെന്റ്സ് ആൻഡ് ടെറിട്ടറീസ് (ഫ്രാൻസിലെ ഭാഷകളും ഫ്രാൻസിലെ ഭാഷാനയവും)[29]
- ഫ്രഞ്ച് (രാജ്യമാസകലം) (ഫ്രഞ്ച് ഭരണഘടനയനുസരിച്ചുള്ള ഏക ഔദ്യോഗിക ഭാഷ)
- Gabon
- ഫ്രഞ്ച്
- Gambia
- ഇംഗ്ലീഷ്
- Germany
- ജർമൻ (nationwide; official)[30]
- ഡാനിഷ് (ഷ്ലെസ്വിഗ്-ഹോൾസ്റ്റീൻ) (ന്യൂനപക്ഷഭാഷ)
- ലോവർ സെർബിയൻ (Brandenburg) (ന്യൂനപക്ഷഭാഷ)
- നോർത്ത് ഫ്രിസിയൻ (Schleswig-Holstein) (ന്യൂനപക്ഷഭാഷ)
- റോമാനി (രാജ്യമൊട്ടാകെ)[31] (ന്യൂനപക്ഷഭാഷ)
- സാട്ടർലാന്റ് ഫ്രിസിയൻ (ലോവർ സാക്സണിയിൽ) (ന്യൂനപക്ഷഭാഷ)
- അപ്പർ സെർബിയൻ (സാക്സണിയിൽ) (ന്യൂനപക്ഷഭാഷ)
- ജർമൻ ആംഗ്യഭാഷ (§6 Behindertengleichstellungsgesetz)
- ഘാന
- ഇംഗ്ലീഷ് (രാജ്യമൊട്ടാകെ; ഔദ്യോഗികഭാഷ)
- അൻഡാൻഗ്മെ (ഗ്രേറ്റർ അക്ക്ര)
- ഡെഗാരെ (അപ്പർ വെസ്റ്റ് റീജിയൺ)
- ഡാങ്ബാനി (നോർത്തേൺ റീജിയൺ)
- ഐവ് (വോൾട്ട പ്രദേശം)
- ഗാ (ഗ്രേറ്റർ അക്ക്ര)
- ഗോൺജ (വടക്കൻ പ്രദേശം)
- കാസെം (അപ്പർ ഈസ്റ്റ് റീജിയൺ)
- എൻസെമ (വെസ്റ്റേൺ റീജിയൺ)
- ട്വി (അകുവപെം, അക്യെം, അഷാന്റി, ഫന്റേക്വ, ഫന്റേ, ക്വാഹു)
- Grenada
- ഇംഗ്ലീഷ്
- ഗ്വാട്ടിമാല
- സ്പാനിഷ്
- Guyana
- ഇംഗ്ലീഷ് (ഔദ്യോഗികഭാഷl)
- ഗയാനീസ് ക്രിയോൾ (ദേശീയഭാഷ)
- ഹെയ്റ്റി
- ഫ്രഞ്ച്
- ഹൈതിയൻ ക്രിയോൾ
- Honduras
- സ്പാനിഷ് (ഔദ്യോഗികഭാഷ)
- ഗാറിഫ്യൂണ (വടക്കൻ കരീബിയൻ തീരത്ത്)
- ഇംഗ്ലീഷ് (ബേ ദ്വീപുകളിൽ)
- മിസ്കിറ്റോ (കിഴക്കൻ ഹോണ്ടുറാസിൽ)
- ഇന്ത്യ (ഇന്ത്യയിൽ ഔദ്യോഗികപദവിയുള്ള ഭാഷകൾ)
- ഇംഗ്ലീഷ് (കേന്ദ്രഭരണകൂടത്തിലും രാജ്യത്തൊട്ടാകെയും; നാഗാലാന്റ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഏക ഔദ്യോഗികഭാഷ)
- ഹിന്ദി (കേന്ദ്രഭരണകൂടത്തിലും പത്ത് സംസ്ഥാനങ്ങളിലും, ഡൽഹി, ചണ്ഡിഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും)
- ആസാമീസ് (ആസാമിൽ)
- ബംഗാളി (പശ്ചിമബംഗാൾ, ത്രിപുര, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആസാമിന്റെ ഭാഗങ്ങൾ)
- ബോഡോ (ആസാം)
- ഛത്തിസ്ഗഡി (ഛത്തിസ്ഗഡിൽ)
- ദോഗ്രി (ജമ്മു കാഷ്മീരിൽ)
- ഫ്രഞ്ച് (പുതുശ്ശേരി)
- ഗാരോ (മേഘാലയയിൽ)
- ഗുജറാത്തി (ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ഗുജറാത്ത് എന്നിവിടങ്ങളിൽ)
- കന്നട (കർണാടകയിൽ)
- കാർബി (ആസാമിൽ)
- കാശ്മീരി (ജമ്മു കാശ്മീരിൽ)
- ഖാസി (മേഘാലയയിൽ)
- കോക്ബറോക് (ത്രിപുരയിൽ)
- കൊങ്കണി (ഗോവയിലും മാംഗളൂരിലും)
- മൈഥിലി (ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പ്രസ്താവിച്ചിട്ടുണ്ട് - ഏതു പ്രദേശമെന്ന് വ്യക്തമാക്കുന്നില്ല. ബിഹാറിൽ സംസാരിക്കുന്ന ഭാഷ)
- മലയാളം (കേരളം മാഹി (പുതുശ്ശേരി), ലക്ഷദ്വീപ് എന്നിവിടങ്ങളിൽ)
- മൈതേയി (മണിപ്പൂരിൽ)
- മറാത്തി (മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ)
- മിസോ (മിസോറാമിൽ)
- നേപ്പാളി (സിക്കിമിൽ)
- നിക്കോബാറീസ് (ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ)
- ഒറിയ (ഒഡിഷയിൽ)
- പോർച്ചുഗീസ് (ഗോവ, ദാമൻ ദിയുവിൽ)
- പഞ്ചാബി ഗുരുമുഖി ലിപിയിൽ (പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ)
- സംസ്കൃതം (ഉത്തരഖണ്ഡിൽ)
- സാന്താലി (ഝാർഖണ്ഡിൽ)
- സിന്ധി (പ്രദേശം പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ല)
- തമിഴ് (തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുശ്ശേരി എന്നിവിടങ്ങളിൽ)
- തെലുങ്ക് (ആന്ധ്രപ്രദേശ്, പുതുശ്ശേരി എന്നിവിടങ്ങളിൽ)
- ഉർദു (ലക്നൗ, ഹൈദ്രാബാദ് എന്നിവിടങ്ങൾ)
- Iraq
- അറബി (രാജ്യമാകെ)
- കുർദിഷ് (രാജ്യമാകെ)
- അസീറിയൻ നിയോ അരമായ (അസീറിയൻ പ്രദേശങ്ങളിൽ)
- ഇറാക്കി തുർക്ക്മാൻ (തുർക്ക്മാൻ പ്രദേശങ്ങളിൽ)
- ഇസ്രയേൽ
- ഹീബ്രൂ (പ്രായോഗികമായി ഔദ്യോഗികഭാഷ)
- അറബി (ഔദ്യോഗികഭാഷകളിലൊന്ന്)
- ഇറ്റലി (ഇറ്റലിയിലെ ഭാഷകൾ)
- ഇറ്റാലിയൻ (രാജ്യമാകെ; ഔദ്യോഗികഭാഷ)
- ഫ്രഞ്ച് (അയോസ്റ്റ താഴ്വാരത്തിൽ ഔദ്യോഗികഭാഷ)
- ജർമൻ (സൗത്ത് ടൈറോളിലെ ഔദ്യോഗികഭാഷകളിലൊന്ന്)
- ലാഡിൻ (സൗത്ത് ടൈറോളിലെ ഔദ്യോഗികഭാഷകളിലൊന്ന്)
- സ്ലോവീൻ (ട്രയസ്റ്റെ പ്രവിശ്യയിലേയും ഗോറീസിയ പ്രവിശ്യയിലേയും ഔദ്യോഗിക ഭാഷകളിലൊന്ന്)
- ജപ്പാൻ
- ജാപ്പനീസ് (ദേശീയഭാഷ)
- ഖസാഖ്സ്ഥാൻ
- കസാഖ് (ദേശീയഭാഷ)
- റഷ്യൻ
- കിർഗ്ഗിസ്ഥാൻ
- കിർഗിസ് (ദേശീയഭാഷ)
- റഷ്യൻ
- Lebanon
- അറബി
- അർമേനിയൻ (ബൂർജ് ഹമ്മൗദിലെ പ്രാദേശികഭാഷ)
- Liberia
- ഇംഗ്ലീഷ്
- Liechtenstein
- ജർമൻ
- Luxembourg
- ഫ്രഞ്ച്
- ജർമൻ
- ലക്സംബർഗിഷ് (ദേശീയഭാഷ)
- Madagascar
- ഫ്രഞ്ച് (ഔദ്യോഗികഭാഷ)
- മെലഗാസി (ഔദ്യോഗികഭാഷയും ദേശീയഭാഷയും)
- Marshall Islands
- ഇംഗ്ലീഷ്
- മാർഷലീസ് (ദേശീയഭാഷ)
- മൗറീഷ്യസ്
- ഇംഗ്ലീഷ് (ഔദ്യോഗികഭാഷ)
- ഫ്രഞ്ച് (ദേശീയഭാഷ)
- മെക്സിക്കോ
- രാജ്യവ്യാപകമായി ഔദ്യോഗികഭാഷകളൊന്നുമില്ല, പ്രായോഗികമായി സ്പാനിഷാണ് ഔദ്യോഗികഭാഷയെങ്കിലും നിയമപരമായി ഔദ്യോഗികഭാഷ നിർണ്ണയിച്ചിട്ടില്ല.
- Federated States of Micronesia
- ഇംഗ്ലീഷ് (കോസ്രേ ഒഴികെയുള്ള ഇടങ്ങളിൽ ഉപയോഗിക്കുന്നു. കോസ്രേയിൽ ഭരണഘടനാപരമായ സംരക്ഷനയുള്ള അസോസിയേറ്റ് പദവി ഇംഗ്ലീഷിനുണ്ട്)
- ചൂകീസ് (ചൂക് സ്റ്റേറ്റിൽ)
- കോസ്രിയൻ (കോസ്രേയിൽ)
- പോഹ്ൻപെയൻ (പോഹ്ൻപൈയിൽ)
- യുളിത്തിയൻ (യാപ്)
- യാപീസ് (യാപ്)
- മൊണ്ടിനെഗ്രോ
- മോണ്ടെനെഗ്രിൻ (ദേശീയഭാഷ)
- അൽബേനിയൻ (അൾസിൻജ്, അൽബേനിയുമായുള്ള കിഴക്കൻ അതിർത്തിക്കടുത്ത്)
- ബോസ്നിയൻ (രാജ്യത്തിന്റെ വടക്കുഭാഗത്ത് പ്രാദേശികഭാഷ)
- ക്രോയേഷ്യൻ (ടിവെറ്റിൽ, കോട്ടോർ കടലിടുക്ക് പ്രദേശത്ത്)
- സെർബിയൻ (ഹെർസെഗ് നോവിയിൽ)
- Namibia[41]
- ഇംഗ്ലീഷ്
- ആഫ്രിക്കാൻസ് (ദേശീയഭാഷ)
- ജർമൻ[42] (പ്രാദേശികഭാഷ)
- ഒഷിവാംബോ (പ്രാദേശികഭാഷ)
- നെതർലൻ്റ്സ്
- ഡച്ച് (പ്രായോഗികതലത്തിൽ രാജ്യത്താകമാനം)
- വെസ്റ്റ് ഫ്രിസിയൻ (ഫ്രൈസ്ലാന്റിൽ)
- ലിംബർഗിഷ് (പ്രാദേശികഭാഷ)
- ലോ സാക്സൺ (പ്രാദേശികഭാഷ)
- പാപിയമെന്റോ (അരൂബ, കുറകാവോ ബോണൈർ)
- ഇംഗ്ലീഷ് (സിന്റ് മാർട്ടൻ, സിന്റ് യൂസ്റ്റാഷ്യസ്, സാബ എന്നിവിടങ്ങളിൽ)
- New Zealand
- ഇംഗ്ലീഷ് പ്രായോഗികതലത്തിൽ ഔദ്യോഗികഭാഷയാണ് (രാജ്യത്താകെ)
- മവോറി (രാജ്യത്താകെ)
- ന്യൂസിലാന്റ് ആംഗ്യഭാഷ (ന്യൂസിലന്റിലെ ബധിരസമൂഹം)
- ടോകെലൗവൻ (ടക്ലൗവിൽ)
- കുക്ക് ഐലന്റ് മവോറി (കുക്ക് ദ്വീപുകളിൽ)
- നിയുവേയൻ (നിയുവേയിൽ)
- നിക്കരാഗ്വ
- സ്പാനിഷ്
- നോർവേ (നോർവേയിലെ ഭാഷകൾ)
- നോർവീജിയൻ (രാജ്യത്താകമാനം) (ബോക്മാൽ, നൈനോർസ്ക് എന്നിവ ഔദ്യോഗിക രൂപങ്ങളാണ്. മുനിസിപ്പാലിറ്റികൾ ഇവയിലൊന്ന് തിരഞ്ഞെടുക്കുകയോ നിഷ്പക്ഷനിലപാടെടുക്കുകയോ ചെയ്യും)
- സാമി (എൻഗെർഡാൽ മുതൽ റഷ്യൻ അതിർത്തി വരെയുള്ള വലിയ പ്രദേശത്തെ പ്രാദേസികഭാഷ. കൗടോകൈനോ, കറാസ്ജോക്, ഗൈവുയോട്ന - കഫ്ജോർഡ്, നെസ്സെബി, പോർസാങ്കർ, ടാന, ടൈസ്ഫോർഡ്, സ്നാസ എന്നിവിടങ്ങളിൽ ഔദ്യോഗിക ഭരണഭാഷ)
- ക്വെൻ (national minority language, administrative language in പോർസാങ്കറിൽ ഭരണഭാഷയും ദേശീയതലത്തിൽ ന്യൂനപക്ഷഭാഷയും)
- റോമാനി (ദേശീയതലത്തിൽ ന്യൂനപക്ഷഭാഷ)
- സ്കാൻഡോറോമാനി (ദേശീയതലത്തിൽ ന്യൂനപക്ഷഭാഷ)
- Palau
- ഇംഗ്ലീഷ് (രാജ്യത്താകെ)
- പലാവുവൻ (രാജ്യത്താകെ)
- സോൺസോറോലീസ് (സോൺസോറോളിൽ)
- ടോബിയൻ (ഹറ്റോഹോബൈയിൽ)
- ജപ്പാനീസ് (അൻഗൗറിൽ)
- Papua New Guinea
- ഇംഗ്ലീഷ്
- ഹിരി മോട്ടു
- ടോക് പിസിൻ
- ഫിലിപ്പീൻസ്
- ഫിലിപ്പിനോ (രാജ്യത്താകമാനം) (ദേശീയഭാഷ)
- ഇംഗ്ലീഷ് (രാജ്യത്താകെ)
- സ്പാനിഷ് (രാജ്യത്താകെ "വോളണ്ടറി ആൻഡ് ഓപ്ഷണൽ" പദവിയുണ്ട്)
- അറബി (രാജ്യത്താകെ "വോളണ്ടറി ആൻഡ് ഓപ്ഷണൽ" പദവിയുണ്ട്)
- ബികോൾ സെൻട്രൽ (ലുസോൺ പ്രവിശ്യയിൽ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്)
- സെബുവാനോ (വിസയാസ്, മിൻഡാനാവോ എന്നിവിടങ്ങളിൽ അധിക ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട്)
- ചവാൻകാനോ (ബസിലിയൻ, സംബോവൻക ഉപദ്വീപ് എന്നിവിടങ്ങളിൽ അധിക ഔദ്യോഗികഭാഷ)
- ഹിലിഗയ്നോൺ (വിസയാസ്, മിൻഡനാവോ എന്നിവിടങ്ങളിൽ അധിക ഔദ്യോഗികഭാഷ)
- ഇലോകാനോ (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
- കപാംപൻഗൻ (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
- കിനറേ-എ (വിസായാസിൽ അധിക ഔദ്യോഗികഭാഷ)
- മരാനാവോ (മിൻഡനാവോയിൽ അധിക ഔദ്യോഗികഭാഷ)])
- മഗൂയിൻഡനാവോ (മിൻഡനാവോയിൽ അധിക ഔദ്യോഗികഭാഷ)
- പാൻഗസിനാൻ (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
- ടാഗലോഗ് (ലൂസോണിൽ അധിക ഔദ്യോഗികഭാഷ)
- ടൗസഗ് (മിൻഡനാവോയിൽ അധിക ഔദ്യോഗികഭാഷ)
- വാറേ-വാറേ (വിസായാസിൽ അധിക ഔദ്യോഗികഭാഷ)
- പോളണ്ട്
- Polish (രാജ്യത്തെ ഏക ഔദ്യോഗികഭാഷ)
- Kashubian (പോമറേനിയൻ വോയിവോഡെഷിപ്പിൽ അംഗീകരിച്ച പ്രാദേശിക ഭാഷയും അധിക ഭാഷയും)
- ജർമൻ (ഓപോൾ വോയ്വോഡെഷിപ്പിൽ ന്യൂനപക്ഷഭാഷയും അധികഭാഷയും)
- ലിത്വേനിയൻ (പൺസ്ക് കമ്യൂൺ, പോഡ്ലാസ്കീ വോയ്വോഡ്ഷിപ്പ് എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷയും അധിക ഭാഷയും)
- ബെലാറൂസിയൻ (ഹജ്നോവ്ക കമ്യൂൺ, പോഡ്ലാസ്കി വോയിവോഡെഷിപ് എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷയും അധികഭാഷയും)
- പോർച്ചുഗൽ (പോർച്ചുഗലിലെ ഭാഷകൾ)
- പോർച്ചുഗീസ് (ഔദ്യോഗികഭാഷ)
- മിറാൻഡീസ് (മിറാൻഡ ഡോ ഡൗറോയിലെ പ്രാദേശികഭാഷ)
- റഷ്യ (റഷ്യയിലെ ഭാഷകൾ)
- റഷ്യൻ (ഫെഡറൽ; ഔദ്യോഗികഭാഷ)
- അബാസ (കറാചേ-ചെർകെസ്സ് റിപ്പബ്ലിക്കിൽ)
- അഡിഘേ (അഡൈജിയ റിപ്പബ്ലിക്കിൽ)
- അഗുൽ (ദാഗെസ്ഥാൻ റിപ്പബ്ലിക്കിൽ)
- അൾട്ടേ (അൾട്ടായി റിപ്പബ്ലിക്കിൽ)
- അവാർ (ദാഗെസ്ഥാൻ റിപ്പബ്ലിക്കിൽ)
- അസർബൈജാനി (ദാഗെസ്ഥാൻ റിപ്പബ്ലിക്കിൽ)
- ബാഷകീർ (ബാഷ്കൊർടോസ്താൻ റിപ്പബ്ലിക്കിൽ)
- ബുര്യാത് (ബുര്യാത് റിപ്പബ്ലിക്കിൽ)
- ചെചെൻ (ചെചെൻ റിപ്പബ്ലിക്കിലും ദാഗെസ്താൻ റിപ്പബ്ലിക്കിലും)
- ചുവാഷ് (ചുവാഷ് റിപ്പബ്ലിക്കിൽ)
- ഡാർഗിൻ (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- എറൈസ (മോർഡോവിയ റിപ്പബ്ലിക്കിൽ)
- ഇൻഗുഷ് (ഇൻഗുഷെതിയ റിപ്പബ്ലിക്കിൽ)
- കബാർഡിയൻ (കബാർഡിനോ-ബാൾകർ, കറാചേയ്–ചെർകെസ്സ് റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ)
- കൽമിക് (കൽമികിയ റിപ്പബ്ലിക്കിൽ)
- കരാചേ-ബാൾകർ (കബാർഡിനോ-ബാൾകർ, കരാചേയ്-ചെർകെസ്സ് റിപ്പബ്ലിക് എന്നിവിടങ്ങളിൽ)
- ഖർകാസ് (ഖകാസ്സിയ റിപ്പബ്ലിക്കിൽ)
- കോമി-സൈറിയൻ (കോമി റിപ്പബ്ലിക്)
- കൂമിക് (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- ലാക് (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- ലെസ്ഗിയൻ (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- മാരി (മാരി എൽ റിപ്പബ്ലിക്കിൽ)
- മോക്ഷ (മോർഡോവിയൻ റിപ്പബ്ലിക്കിൽ)
- നോഗായി (കരാചേയ്–ചെർകെസ്സ് റിപ്പബ്ലിക്, ദാഗെസ്താൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ)
- ഒസ്സെറ്റിക് (നോർത്ത് ഒസ്സെഷ്യ-അലാനിയ റിപ്പബ്ലിക്കിൽ)
- റൂടുൽ (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- സാഖ (സാഖ റിപ്പബ്ലിക്കിൽ)
- തബാസരൻ (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- ടാടർ (ടാടാർസ്ഥാൻ റിപ്പബ്ലിക്കിൽ)
- ടാടി (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- ട്സാഖുർ (ദാഗെസ്താൻ റിപ്പബ്ലിക്കിൽ)
- ടുവിൻ (ടുവ റിപ്പബ്ലിക്കിൽ)
- ഉഡ്മുർട്ട് (ഉഡ്മുർട്ടിയ റിപ്പബ്ലിക്കിൽ)
- Rwanda
- ഇംഗ്ലീഷ്
- ഫ്രഞ്ച്
- കിന്യാർവാൻഡ
- Saint Kitts and Nevis
- ഇംഗ്ലീഷ്
- Saint Lucia
- ഇംഗ്ലീഷ്
- Saint Vincent and the Grenadines
- ഇംഗ്ലീഷ്
- San Marino
- ഇറ്റാലിയൻ
- Senegal
- ഫ്രഞ്ച്
- ജോള-ഫോഗ്നി (ദേശീയഭാഷ)
- മൻഡിൻക (ദേശീയഭാഷ)
- പുലാർ (ദേശീയഭാഷ)
- സെറെർ (ദേശീയഭാഷ)
- വോളോഫ് (ദേശീയഭാഷ)
- സെർബിയ
- സെർബിയൻ (രാജ്യത്താകെ)
- അൽബേനിയൻ (തെക്കൻ സെർബിയയിലെ ചില മുനിസിപ്പാലിറ്റികൾ, പ്രെസെവോ, ബുജാനോവാക്, മെഡ്വെദ എന്നിവിടങ്ങളിൽ)
- ബോസ്നിയാക് (സാൻഡ്സാക്കിലെ മുനിസിപ്പാലിറ്റികളിൽ)
- ക്രോയേഷ്യൻ (വോജ്വോഡിനയിൽ)
- ഹങ്കേറിയൻ (വോജ്വോഡിനയിൽ)
- റോമേനിയൻ (വോജ്വോഡിനയിൽ)
- റൂസിൻ (വോജ്വോഡിനയിൽ)
- സ്ലോവാക് (വോജ്വോഡിനയിൽ)
- Seychelles
- ഇംഗ്ലീഷ്
- ഫ്രഞ്ച്
- സെയ്ഷെലോയ്സ് ക്രിയോൾ
- Sierra Leone
- ഇംഗ്ലീഷ്
- Slovenia
- സ്ലോവേൻ (രാജ്യത്താകെ)
- ഹങ്കേറിയൻ (ഡോബ്രോവ്നിക്ക്, ഹോഡോസ്, ലെൻഡാവ എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷ)
- ഇറ്റാലിയൻ (ഇസോള, കോപെർ, പിറാൻ എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷ)
- ക്രോയേഷ്യൻ (മെറ്റ്ലിക, ബ്രെസൈസ് എന്നിവിടങ്ങളിൽ ന്യൂനപക്ഷഭാഷ)
- Solomon Islands
- ഇംഗ്ലീഷ്
- (11 ഭാഷകളും രാജ്യത്താകമാനം ഔദ്യോഗികഭാഷകളാണ്)
- South Sudan
- ഇംഗ്ലീഷ്
- സ്പെയിൻ
- സ്പാനിഷ് (രാജ്യമാകെ)
- കാറ്റലൻ (ബേലറിക് ദ്വീപുകൾ, കാറ്റലോണിയ, വാലെൻസിയ എന്നിവിടങ്ങളിൽ)
- ഗലീസിയൻ (ഗലീസിയയിൽ)
- ബാസ്ക്വ് (ബാസ്ക് കൺട്രിയിലും നവാറെയിലും)
- അസ്റ്റൂറിയൻ (അസ്റ്റൂറിയാസിലെ അംഗീകരിക്കപ്പെട്ട ന്യൂനപക്ഷഭാഷ)
- ഓക്സിറ്റാൻ (കാറ്റലോണിയയിൽ)
- സ്വീഡൻ
- സ്വീഡിഷ്
- ഫിന്നിഷ് (ഗാലിവേർ, ഹപരാൻഡ, കിരൂന, പജാല, ഓവർടോർണിയയും സമീപപ്രദേശങ്ങളും എന്നിവിടങ്ങളിൽ) (ന്യൂനപക്ഷഭാഷ)
- മീൻകിയേലി (ഗാലിവേർ, ഹാപരാൻഡ, കിരൂന, പജാല, ഓവർടോർണിയയും പരിസരപ്രദേശങ്ങളും എന്നിവിടങ്ങളിൽ) (ന്യൂനപക്ഷഭാഷ)
- റോമാനി (ചരിത്രപരമായ ന്യൂനപക്ഷ ഭാഷ)
- സാമി (ആർജെപ്ലോഗ്, ഗാലിവേർ, ജോക്ക്മോക്ക്, കിറൂണ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ) (ന്യൂനപക്ഷഭാഷ)
- യിദ്ദിഷ് (ചരിത്രപരമായ ന്യൂനപക്ഷ ഭാഷ)
- സ്വീഡിഷ് ആംഗ്യഭാഷ (ന്യൂനപക്ഷഭാഷ)
- സ്വിറ്റ്സർലാൻ്റ്
- ജർമൻ (ആർഗൗ, അപ്പെൻസെൽ ഔസ്സർഹോഡൻ, അപ്പെൻസെൽ ഇന്നെർഹോഡെൻ, ബേസൽ-ലാൻഡ്ഷാഫ്റ്റ്, ബേസൽ-സ്റ്റാഡ്, ബേൺ, ഫ്രിബോർഗ്, ഗ്ലാരസ്, ഗ്രൗബൺഡൻ, ല്യൂസേൺ, നിഡ്വാൾഡൻ, ഓബ്വാൾഡെൻ, സെയിന്റ് ഗാലെൻ, ഷാഫ്ഹൗസെൻ, ഷ്വിസ്, സോളോതേൺ, തുർഗൗ, ഉറി, വാലൈ, സുഗ്, സൂറിക്ക് എന്നിവിടങ്ങളിൽ)
- ഫ്രഞ്ച് (ബേൺ, ഫ്രിബോർഗ്, ജനീവ, ജൂറ, ന്യൂഷാറ്റൽ, വലൈ, വൗദ് എന്നിവിടങ്ങളിൽ)
- ഇറ്റാലിയൻ (ടിസിനോ, ഗ്രൗബൺഡൻ) എന്നിവിടങ്ങളിൽ
- റൊമാൻഷ് (ഗ്രൗബൺഡനിൽ)
- താജിക്കിസ്ഥാൻ
- താജിക് (ദേശീയഭാഷ)
- റഷ്യൻ (വർഗ്ഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്)
- ടോഗോ
- ഫ്രഞ്ച്
- ട്രിനിഡാഡ് ടൊബാഗോ
- ഇംഗ്ലീഷ്
- Turkmenistan
- തുർക്ക്മാൻ (ദേശീയഭാഷ)
- റഷ്യൻ (വംശങ്ങൾക്കിടയിലെ ആശയവിനിമയത്തിന്)
- യുണൈറ്റഡ് കിങ്ഡം, ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറീസും ക്രൗൺ ഡിപ്പൻഡൻസീസും
- യുനൈറ്റഡ് കിംഗ്ഡത്തിൽ "ഔദ്യോഗികഭാഷകൾ" ഇല്ല - ഏതു ഭാഷയും ഇടപാടുകൾക്കും നിയമപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നാണ് ഇതിനർത്ഥം. ഏതു ഭാഷയിൽ തയ്യാറാക്കുകയാണെങ്കിലും ഒരു കരാറിനോ ഉടമ്പടിക്കോ നിയമസാധുതയുണ്ടാകും. സർവ്വസാധാരണമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് ഇംഗ്ലീഷ്[43] ഭാഷയാണ്. പല പ്രാദേശിക ഭാഷകൾക്കും പ്രത്യേക നിയമ സാധുത നൽകപ്പെട്ടിട്ടുണ്ട്.
- ഇംഗ്ലണ്ട്
- ഇംഗ്ലണ്ടിൽ ഒരുമാതിരി എല്ലാ നിയമങ്ങളും ഇംഗ്ലീഷിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ചില പഴയ നിയമങ്ങൾ ലാറ്റിനിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
- നോർതേൺ അയർലന്റ്
- സ്കോട്ട്ലാന്റ്
- വെയിൽസ്
- ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറീസ്
- ക്രൗൺ ഡിപ്പൻഡൻസീസ്
- യുനൈറ്റഡ് കിംഗ്ഡത്തിൽ "ഔദ്യോഗികഭാഷകൾ" ഇല്ല - ഏതു ഭാഷയും ഇടപാടുകൾക്കും നിയമപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നാണ് ഇതിനർത്ഥം. ഏതു ഭാഷയിൽ തയ്യാറാക്കുകയാണെങ്കിലും ഒരു കരാറിനോ ഉടമ്പടിക്കോ നിയമസാധുതയുണ്ടാകും. സർവ്വസാധാരണമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് ഇംഗ്ലീഷ്[43] ഭാഷയാണ്. പല പ്രാദേശിക ഭാഷകൾക്കും പ്രത്യേക നിയമ സാധുത നൽകപ്പെട്ടിട്ടുണ്ട്.
- അമേരിക്കൻ ഐക്യനാടുകൾ
- രാജ്യമൊട്ടാകെ ഔദ്യോഗികഭാഷയില്ല. ഇംഗ്ലീഷാണ് പ്രായോഗികതലത്തിൽ ഔദ്യോഗികഭാഷയെങ്കിലും ഇതിന് ഫെഡറൽ തലത്തിൽ നിയമപ്രാബല്യമില്ല. അമേരിക്കയിൽ ഏറ്റവും കൂടുതലുപയോഗിക്കുന്ന രണ്ടാമത്തെ ഭാഷ സ്പാനിഷ് ആണ്. പല ഫോമുകളും രേഖകളും രണ്ടു ഭാഷയിലും അച്ചടിക്കാറുണ്ട്.
സ്ഥലം | ഇംഗ്ലീഷ് ഔദ്യോഗികമാണോl | മറ്റുള്ള ഔദ്യോഗികഭാഷ(കൾ) | കുറിപ്പ് | അവലംബം |
---|---|---|---|---|
അലബാമ | അതെ | ഇല്ല | 1990 മുതൽ | [45] |
അലാസ്ക | അതെ | ഇല്ല | 2007 മുതൽ. 1998-ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് റൂളിങ്ങുണ്ടായി | [46] |
അരിസോണ | അതെ | ഇല്ല | 2006 മുതൽ; 1988-ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് റൂളിങ്ങുണ്ടായി | [47] |
അർക്കൻസോ | അതെ | ഇല്ല | 1987 മുതൽ | [45] |
കാലിഫോർണിയ | അതെ | ഇല്ല | 1986 മുതൽ | [45] |
കൊളറാഡോ | അതെ | ഇല്ല | 1988 മുതൽ | [45] |
കണക്റ്റിക്കട്ട് | അല്ല | ഇല്ല | [45] | |
ഡെലവേർ | അല്ല | ഇല്ല | [45] | |
ഫ്ലോറിഡ | അതെ | ഇല്ല | 1988 മുതൽ | [45] |
ജോർജ്ജിയ | അതെ | ഇല്ല | 1996 മുതൽ | [45] |
ഹവായി | അതെ | ഹവായിയൻ | 1978 മുതൽ | [45] |
ഇഡാഹോ | അതെ | ഇല്ല | 2007 മുതൽ | [45] |
ഇല്ലിനോയി | അതെ | ഇല്ല | 1969 മുതൽ; "അമേരിക്കൻ" ഭാഷയായിരുന്നു 1923-1969 കാലഘട്ടത്തിൽ ഔദ്യോഗികഭാഷ | [45] |
ഇൻഡ്യാന | അതെ | ഇല്ല | 1984 മുതൽ | [45] |
അയോവ | അതെ | ഇല്ല | 2002 മുതൽ | [45] |
കൻസാസ് | അതെ | ഇല്ല | 2007 മുതൽ | [45] |
കെന്റക്കി | അതെ | ഇല്ല | 1984 മുതൽ | [45] |
ലൂസിയാന | അല്ല | ഇല്ല | ഫ്രഞ്ച് ഭാഷയ്ക്ക് 1968-ൽ CODOFIL സ്ഥാപിച്ചതുമുതൽ പ്രത്യേക പദവിയുണ്ട് |
[45] |
മൈൻ | അല്ല | ഇല്ല | [45] | |
മെറിലാന്റ് | അല്ല | ഇല്ല | [45] | |
മസാച്യൂസെറ്റ്സ് | അല്ല | ഇല്ല | [45] | |
മിഷിഗൺ | അല്ല | ഇല്ല | [45] | |
മിനസോട്ട | അല്ല | ഇല്ല | [45] | |
മിസ്സിസ്സിപ്പി | അതെ | ഇല്ല | 1987 മുതൽ | [45] |
മിസോറി | അല്ല | ഇല്ല | [45] | |
മൊണ്ടാന | അതെ | ഇല്ല | 1995 മുതൽ | [45] |
നെബ്രാസ്ക | അതെ | ഇല്ല | 1923 മുതൽ | [45] |
നെവാദ | അല്ല | ഇല്ല | [45] | |
ന്യൂ ഹാംഷൈർ | അതെ | ഇല്ല | 1995 മുതൽ | [45] |
ന്യൂ ജേഴ്സി | അല്ല | ഇല്ല | [45] | |
ന്യൂ മെക്സിക്കോ | അല്ല | ഇല്ല | സ്പാനിഷ് ഭാഷയ്ക്ക് 1912-ൽ സംസ്ഥാന ഭരണഘടന പാസാക്കിയതുമുതൽ പ്രത്യേക പദവിയുണ്ട് |
ലേഖനം കാണുക |
ന്യൂ യോർക്ക് | അല്ല | ഇല്ല | [45] | |
നോർത്ത് കരോലിന | അതെ | ഇല്ല | since 1987 | [45] |
നോർത്ത് ഡക്കോട്ട | അതെ | ഇല്ല | since 1987 | [45] |
ഒഹായോ | അല്ല | ഇല്ല | [45] | |
ഒക്ലഹോമ | അതെ | ഇല്ല | 2010 മുതൽ | [48] |
ഓറിഗൺ | അല്ല | ഇല്ല | ഇംഗ്ലീഷ് പ്ലസ് 1989 മുതൽ | [45] |
പെൻസിൽവാനിയ | അല്ല | ഇല്ല | [45] | |
റോഡ് ഐലന്റ് | അല്ല | ഇല്ല | ഇംഗ്ലീഷ് പ്ലസ് 1992 മുതൽ | [45] |
സൗത്ത് കരോലിന | അതെ | ഇല്ല | 1987 മുതൽ | [45] |
സൗത്ത് ഡക്കോട്ട | അതെ | ഇല്ല | 1995 മുതൽ | [45] |
ടെന്നസി | അതെ | ഇല്ല | 1984 മുതൽ | [45] |
ടെക്സാസ് | അല്ല | ഇല്ല | [45] | |
യൂട്ട | അതെ | ഇല്ല | 2000 മുതൽ | [45] |
വെർമോണ്ട് | അല്ല | ഇല്ല | [45] | |
വിർജീനിയ | അതെ | ഇല്ല | 1981 മുതൽ | [45] |
വാഷിംഗ്ടൺ | അല്ല | ഇല്ല | ഇംഗ്ലീഷ് പ്ലസ് 1989 മുതൽ | [45] |
വെസ്റ്റ് വിർജീനിയ | അല്ല | ഇല്ല | [45] | |
വിസ്കോൺസിൻ | അല്ല | ഇല്ല | [45] | |
വയോമിംഗ് | അതെ | ഇല്ല | 1996 മുതൽ | [45] |
അമേരിക്കൻ സമോവ | അതെ | സമോവൻ | [49] | |
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ | അല്ല | ഇല്ല | [അവലംബം ആവശ്യമാണ്] | |
ഗുവാം | അതെ | ചമോറോ | [അവലംബം ആവശ്യമാണ്] | |
നോർതേൺ മറിയാന ദ്വീപുകൾ | അതെ | ചമോറോ, കരോലിനിയൻ | [അവലംബം ആവശ്യമാണ്] | |
പോർട്ടോ റിക്കോ | അതെ | സ്പാനിഷ് | [50] | |
യു.എസ്. വിർജിൻ ദ്വീപുകൾ | അതെ | ഇല്ല | [51] |
- ഉറുഗ്വേ
- സ്പാനിഷ്
- ഉസ്ബെക്കിസ്ഥാൻ
- ഉസ്ബെക്ക് (ദേശീയഭാഷ)
- റഷ്യൻ (വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്)
- Vatican City
- ഇറ്റാലിയൻ (പ്രായോഗികമായി—വത്തിക്കാൻ സിറ്റിയിലെ ഭാഷകൾ കാണുക).
- വെനിസ്വേല
- സ്പാനിഷ്
- Zambia
- ഇംഗ്ലീഷ്
- (ഏറ്റവും വ്യാപകമായി സംസാരിക്കുന്ന ഭാഷകൾ ഇംഗ്ലീഷ്, ഷോണ, എൻഡെബെലെ എന്നിവയാണ്)
ഭാഗിക അംഗീകാരം മാത്രമുള്ള രാജ്യങ്ങൾ
തിരുത്തുക- Somaliland
- സൊമാലിയൻ
- അറബി
- ഇംഗ്ലീഷ്
- Taiwan
- ചൈനീസ്
- തായ്വാനീസ് (അംഗീകരിക്കപ്പെട്ട പ്രാദേശികഭാഷ)[52]
- Transnistria
- മോൾഡാവിയൻ
- റഷ്യൻ
- ഉക്രൈനിയൻ
അവലംബങ്ങളും അടിക്കുറിപ്പുകളും
തിരുത്തുക- ↑ Constitution of Afghanistan Archived 2013-10-28 at the Wayback Machine. (Article 16)
- ↑ Constitution of Albania (Article 14)
- ↑ Constitution of Algeria Archived 2009-03-19 at the Wayback Machine. (Article 3) (MS Word format)
- ↑ Constitution of Andorra (Article 2)
- ↑ "Angola". The World Factbook. Central Intelligence Agency. Archived from the original on 2020-05-06. Retrieved 2013-10-07.
- ↑ Constitution of Antigua and Barbuda, 1981 Archived 2008-10-12 at the Wayback Machine. (Article 29)
- ↑ "Provincial Law Nº5598" (PDF). Archived from the original (PDF) on 2012-02-29. Retrieved 2013-10-07.
- ↑ Constitution of Armenia (Article 12)
- ↑ Constitution of Austria (Article 8)
- ↑ 10.0 10.1 Constitution of Austria, Article 8 & State Treaty for the Re-establishment of an Independent and Democratic Austria Archived 2008-02-26 at the Wayback Machine. (Article 7, Page 188)
- ↑ Constitution of Azerbaijan, Constitution of Azerbaijan (English translation) (Article 21)
- ↑ Constitution of Belgium, in Dutch, French and German Archived 2003-04-13 at the Wayback Machine. (Article 4)
- ↑ "Pomerode institui língua alemã como co-oficial no Município". Archived from the original on 2012-05-30. Retrieved 2013-10-07.
- ↑ Pomerano!?, acessado em 21 de agosto de 2011
- ↑ No Brasil, pomeranos buscam uma cultura que se perde Archived 2012-03-28 at the Wayback Machine., acessado em 21 de agosto de 2011
- ↑ "Lei dispõe sobre a cooficialização da língua pomerana no município de Santa maria de Jetibá, Estado do Espírito Santo". Archived from the original on 2012-04-02. Retrieved 2013-10-07.
- ↑ "Cooficialização da língua alemã em Antônio Carlos". Archived from the original on 2012-04-02. Retrieved 2013-10-07.
- ↑ Vereadores aprovam o talian como língua co-oficial do município Archived 2019-03-30 at the Wayback Machine., acessado em 21 de agosto de 2011
- ↑ Lei municipal oficializa línguas indígenas em São Gabriel da Cachoeira Archived 2011-09-18 at the Wayback Machine., acessado em 24 de agosto de 2011
- ↑ Na Babel brasileira, português é 2ª língua – FLÁVIA MARTIN e VITOR MORENO, enviados especiais a Sâo Gabriel da Cachoeira (AM) Archived 2012-06-04 at Archive.is, acessado em 24 de agosto de 2011
- ↑ Município do MS adota o guarani como língua oficial Archived 2012-04-02 at the Wayback Machine., acessado em 24 de agosto de 2011
- ↑ Indigenal Act, art. 28
- ↑ Constitution of Colombia, 1991 (Article 10)
- ↑ 24.0 24.1 The Constitution of the Republic of Cyprus (PDF). 1960. art. 3, § 1. Archived from the original (PDF) on 2013-12-03. Retrieved 2013-10-07.
- ↑ 25.0 25.1 "Implementation of the Charter in Cyprus", Database for the European Charter for Regional or Minority Languages, Public Foundation for European Comparative Minority Research, retrieved 11 August 2013
- ↑ Slovak language is defined as official language together with Czech language by several laws – e.g. law 500/2004, 337/1992. Source: http://portal.gov.cz. Cited: "Například Správní řád (zákon č. 500/2004 Sb.) stanovuje: "V řízení se jedná a písemnosti se vyhotovují v českém jazyce. Účastníci řízení mohou jednat a písemnosti mohou být předkládány i v jazyce slovenském..." (§16, odstavec 1). Zákon o správě daní a poplatků (337/1992 Sb.) „Úřední jazyk: Před správcem daně se jedná v jazyce českém nebo slovenském. Veškerá písemná podání se předkládají v češtině nebo slovenštině..." (§ 3, odstavec 1). http://portal.gov.cz
- ↑ 27.00 27.01 27.02 27.03 27.04 27.05 27.06 27.07 27.08 27.09 27.10 27.11 27.12 Citizens belonging to minorities, which traditionally and on long-term basis live within the territory of the Czech Republic, enjoy the right to use their language in communication with authorities and in front of the courts of law (for the list of recognized minorities see National Minorities Policy of the Government of the Czech Republic). The article 25 of the Czech Charter of Fundamental Rights and Basic Freedoms ensures right of the national and ethnic minorities for education and communication with authorities in their own language. Act No. 500/2004 Coll. (The Administrative Rule) in its paragraph 16 (4) (Procedural Language) ensures, that a citizen of the Czech Republic, who belongs to a national or an ethnic minority, which traditionally and on long-term basis lives within the territory of the Czech Republic, have right to address an administrative agency and proceed before it in the language of the minority. In case that the administrative agency doesn't have an employee with knowledge of the language, the agency is bound to obtain a translator at the agency's own expense. According to Act No. 273/2001 (About The Rights of Members of Minorities) paragraph 9 (The right to use language of a national minority in dealing with authorities and in front of the courts of law) the same applies for the members of national minorities also in front of the courts of law.
- ↑ 28.0 28.1 28.2 Constitution of Ecuador 2008, (Article 2)
- ↑ Constitution of France Archived 2011-06-04 at the Wayback Machine. (Article 2)
- ↑ Though not explicitly specified in the constitution, this is regulated in §23 Verwaltungsverfahrensgesetz (Administrative Procedures Act)
- ↑ "Publication by Ministry of the Interior (in German)" (PDF). Archived from the original (PDF) on 2012-04-03. Retrieved 2013-10-07.
- ↑ Constitution of Hungary, Article H - www.kormany.hu/download/4/c3/30000/THE%20FUNDAMENTAL%20LAW%20OF%20HUNGARY.pdf
- ↑ 33.0 33.1 33.2 33.3 33.4 33.5 Recognized by Hungary as minority language by the Ratification of the European Charter for Regional or Minority Languages by the Hungarian Parliament - Resolution 35/1995, April 7, 1995 - http://www.complex.hu/kzldat/o95h0035.htm/o95h0035_0.htm
- ↑ Constitution of Ireland (Article 8)
- ↑ The Constitution of Jamaica section 20(6e) (implicit)
- ↑ Priedīte, Aija (2005). "Surveying Language Attitudes and Practices in Latvia". Journal of Multilingual and Multicultural Development. 26 (5): 409–424. doi:10.1080/01434630508668413.<quote>In 1992, following further amendments to this directive, Latvian was established as the only official language. It took 410 Journal of Multilingual and Multicultural Development seven more years before the State language law was adopted in 1999, with further amendments in the years 2000, 2001 and 2002.</quote>
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-16. Retrieved 2013-10-08.
- ↑ Malaysia's Legal System, Eurasia International Legal Network, Malaysia.
- ↑ 39.0 39.1 Article 152 of the Constitution of Malaysia designated Malay as the national language. Section 2 of that article allowed English to be used officially until otherwise provided by Parliament. In 1967, the Parliament of Malaysia passed the National Language Act, making Malay the official language of Malaysia. The act does, however, allow the use of English for some official purposes. On 11 July 1990, following the amendment of the National Language Act 1963/67 (Act 32) (Revised in 1971), Malay replaced English as the official language of the courts in West Malaysia. The amending Act provided English to be used in the Courts in West Malaysia where it deems necessary in the interest of Justice. East Malaysia continued using English as the official language in their courts.[38] Since 2007, the official policy is to refer to the national language as the Malaysian language (Bahasa Malaysia), although legislation still refers to the Malay language (Bahasa Melayu).
- ↑ Constitution of Monaco Archived 2009-11-15 at the Wayback Machine. (Article 8)
- ↑ "Article 3 – Language". The Constitution of The Republic of Namibia. orusovo.com. Retrieved 23 April 2008.
- ↑ https://www.cia.gov/library/publications/the-world-factbook/geos/wa.html Archived 2020-04-23 at the Wayback Machine. 32% Namibians speak German
- ↑ "United Kingdom; Key Facts". Commonwealth Secretariat. Retrieved 23 April 2008.
- ↑ "Cornish gains official recognition". BBC News. 6 November 2002. Retrieved 8 May 2008.
- ↑ 45.00 45.01 45.02 45.03 45.04 45.05 45.06 45.07 45.08 45.09 45.10 45.11 45.12 45.13 45.14 45.15 45.16 45.17 45.18 45.19 45.20 45.21 45.22 45.23 45.24 45.25 45.26 45.27 45.28 45.29 45.30 45.31 45.32 45.33 45.34 45.35 45.36 45.37 45.38 45.39 45.40 45.41 45.42 45.43 45.44 45.45 Crawford, James (June 24, 2008). "Language Legislation in the U.S.A." languagepolicy.net. Retrieved April 27, 2011.
- ↑ "Alaska Supreme Court Upholds State's Official English Law". Business Wire. November 5, 2007. Retrieved April 28, 2011.
- ↑ "Arizona makes English official". Washington Times. November 8, 2006. Retrieved April 28, 2011.
- ↑ Slipke, Darla (November 3, 2010). "Oklahoma elections: Republican-backed measures win approval". NewsOK. The Oklahoman. Retrieved April 28, 2011.
- ↑ "Samoa now an official language of instruction in American Samoa". Radio New Zealand International. 2008-10-03. Retrieved 2011-04-28.
- ↑ Crawford, James. "Puerto Rico and Official English". languagepolicy.net. Retrieved April 27, 2011.
- ↑ "Frequently Asked Questions". visitusvi.com. United States Virgin Islands. Retrieved April 27, 2011.
- ↑ "Taiwan Information: People and Language". Asia-planet.net (Information provided by Tourism Bureau, ROC). Retrieved 30 August 2009.