കശ്മീരി ഭാഷ
(Kashmiri language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കശ്മീരി (कॉशुर, کٲشُر Koshur) കശ്മീർ താഴ്‌വരയിൽ സംസാരിച്ചുവരുന്ന ഭാഷയാണ്.[2][3][4] 71,47,587 ജനങ്ങളുടെ ഭാഷയായ ഇത് സംസാരിക്കുന്നവരിൽ 67,97,587 ഇന്ത്യയിലും 3,50,000 പാകിസ്താനിലുമാണ് അധിവസിക്കുന്നത്.[1][5] ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയാണ് കശ്മീരി.[6]
കശ്മീരി | |
---|---|
कॉशुर کٲشُر kạ̄šur | |
Native to | ജമ്മു-കശ്മീർ, പാകിസ്താൻ [1] |
Native speakers | 71 ലക്ഷം[1] |
ഇന്തോ-യൂറോപ്പിയൻ
| |
Official status | |
Official language in | ജമ്മു-കാശ്മീർ (ഇന്ത്യ) |
Language codes | |
ISO 639-1 | ks |
ISO 639-2 | kas |
ISO 639-3 | kas |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Kashmiri: A language of India". Ethnologue. Retrieved 2008-01-20. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Ethnologue" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Koshur: An Introduction to Spoken Kashmiri". Kashmir News Network: Language Section (koshur.org). Retrieved 2008-01-20.
- ↑ "Kashmiri Literature". Kashmir Sabha, Kolkata. Archived from the original on 2007-09-29. Retrieved 2008-01-20.
- ↑ "Kashmiri Language: Roots, Evolution and Affinity". Kashmiri Overseas Association, Inc. (KOA). Retrieved 2008-01-20.
- ↑ https://www.dawn.com/news/1410447.
{{cite web}}
: Missing or empty|title=
(help) - ↑ "Scheduled Languages of India". Central Institute of Indian Languages. Archived from the original on 2007-05-24. Retrieved 2008-01-20.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കശ്മീരി ഭാഷ പതിപ്പ്
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |