ഝാർഖണ്ഡ്
ഇന്ത്യയിലെ ഒരു സംസ്ഥാനം
(Jharkhand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഝാർഖണ്ഡ് | |
അപരനാമം: INDUSTRY LAND
മാപ്=Jharkhand in India (disputed hatched).svg | |
[[Image:{{{മാപ്}}}|180px|]] | |
തലസ്ഥാനം | റാഞ്ചി |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
സിപി രാധാകൃഷ്ണൻ ഹേമന്ത് സോറൻ |
വിസ്തീർണ്ണം | 79700ച.കി.മീ |
ജനസംഖ്യ | 26909428 |
ജനസാന്ദ്രത | 338/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ഹിന്ദി, സന്താളി, മറാത്തി, ബംഗാളി |
[[Image:|75px|ഔദ്യോഗിക മുദ്ര]] | |
ഝാർഖണ്ഡ് ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ് ഝാർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ് ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ് ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.
ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.
ജില്ലകൾ
തിരുത്തുകജാർഖണ്ഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ് [1]
- കൊഡർമ ജില്ല
- ഗഢ്വ ജില്ല
- ഗിരീഢീഹ് ജില്ല
- ഗുംല ജില്ല
- ചത്രാ ജില്ല
- ജാമ്താഢാ ജില്ല
- ദുമ്കാ ജില്ല
- ദേവ്ഘർ ജില്ല
- ഗൊഡ്ഡാ ജില്ല
- ധൻബാദ് ജില്ല
- പലാമു ജില്ല
- പശ്ചിമി സിംഹ്ഭൂമ് ജില്ല
- പൂർവി സിംഹ്ഭൂമ് ജില്ല
- ബൊക്കാറോ ജില്ല
- റാഞ്ചി ജില്ല
- ലാതെഹാർ ജില്ല
- ലോഹർദഗ്ഗാ ജില്ല
- സറാഇകേലാ ഖർസാവാ ജില്ല
- സാഹിബ്ഗഞ്ച് ജില്ല
- സിമ്ഡെഗാ ജില്ല
- ഹസാരിബാഗ് ജില്ല
- രാംഗഢ് ജില്ല
- പാകുഢ് ജില്ല
- ഖുടി ജില്ല
|}
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-11. Retrieved 2021-08-13.