പലാവു
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീൻസിന് 800 കിലോമീറ്റർ കിഴക്കായ പസഫിക് സമുദ്രത്തിൽ കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. ബെലാവു എന്ന തദേശീയ നാമത്തിലും പലാവു അറിയപ്പെടുന്നു. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന പലാവു 1994 ഒക്ടോബർ ഒന്നിനാണ് സ്വതന്ത്രമായത്. എന്നാൽ 2044 വരെ പലാവുവിന്റെ പ്രതിരോധം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. 20,000 ത്തിൽ താഴെ ജനങ്ങളേ ഈ ദ്വീപസമൂഹത്തിലുള്ളൂ. [4]
റിപ്പബ്ലിക് ഓഫ് പലാവു Beluu ęr a Belau | |
---|---|
Flag | |
ദേശീയ ഗാനം: Belau loba klisiich er a kelulul | |
തലസ്ഥാനം | Melekeok[1] |
വലിയ നഗരം | Koror |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് പലാവൻ |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | ജാപ്പനീസ് (in Angaur) സൊൻസൊറോളീസ് (in Sonsoral) ടോബിയൻ (in Hatohobei) |
നിവാസികളുടെ പേര് | Palauan |
ഭരണസമ്പ്രദായം | Unitary presidential democratic republic |
• President | ടോമി റെമെങെസാവു |
• Vice President | അന്റോണിയോ ബെൽസ് |
നിയമനിർമ്മാണസഭ | നാഷണൽ കോൺഗ്രസ്സ് |
Independence | |
October 1, 1994 | |
• ആകെ വിസ്തീർണ്ണം | 459 km2 (177 sq mi) (196 ആമത്) |
• ജലം (%) | negligible |
• 2011 estimate | 20,956 (218th) |
• ജനസാന്ദ്രത | 28.4/km2 (73.6/sq mi) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $164 million (2008 est.)[2] (not ranked) |
• പ്രതിശീർഷം | $8,100[2] (119th) |
എച്ച്.ഡി.ഐ. (2011) | 0.782[3] Error: Invalid HDI value · 49th |
നാണയവ്യവസ്ഥ | United States dollar (USD) |
സമയമേഖല | UTC+9 |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +680 |
ഇൻ്റർനെറ്റ് ഡൊമൈൻ | .pw |
|
അവലംബം
തിരുത്തുക- ↑ "CIA Factbook". Archived from the original on 2020-05-01. Retrieved 2012-08-31.
- ↑ 2.0 2.1 "Palau". CIA World Factbook. CIA. Archived from the original on 2020-05-01. Retrieved 2009-08-09.
- ↑ http://hdr.undp.org/en/media/HDR_2011_ES_Table1.pdf
- ↑ ലോക രാഷ്ടങ്ങൾ. ഡി.സി ബുക്സ്. 2007. ISBN 81-264-1465-0.
{{cite book}}
: Cite has empty unknown parameter:|1=
(help)