ട്രിനിഡാഡ് ടൊബാഗോ
തെക്കൻ കരീബിയനിലെ ഒരു ദ്വീപ് രാജ്യമാണ് റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോ. തെക്കേ അമേരിക്കൻ രാജ്യം വെനിസ്വെലയുടെ വടക്ക് കിഴക്കും ലെസ്സർ ആന്റിലെസിലെ ഗ്രനേഡയുടെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. ബർബോഡാസ്, ഗയാന എന്നിവയുമായും സമുദ്രാതിർത്തി പങ്കിടുന്നു. 5,128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം രണ്ട് പ്രധാന ദ്വീപുകളും മറ്റ് 21 ചെറു ദ്വീപുകളും ചേർന്നതാണ്. ട്രിനിഡാഡും ടൊബാഗോയുമാണ് പ്രധാന ദ്വീപുകൾ. ഇവയിൽ ട്രിനിഡാഡ് ആണ് വലിപ്പത്തിലും ജനസംഖ്യയിലും മുന്നിൽ. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിൻ ആണ് തലസ്ഥാനം.
റിപ്പബ്ലിക്ക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ | |
---|---|
ദേശീയ മുദ്രാവാക്യം: "Together we aspire, together we achieve" | |
ദേശീയ ഗാനം: Forged from the Love of Liberty | |
തലസ്ഥാനം | പോർട്ട് ഓഫ് സ്പെയിൻ |
വലിയ ടൗൺ | ചഗുവാനാസ്[1] |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് |
വംശീയ വിഭാഗങ്ങൾ (2012) | 39% ഈസ്റ്റ് ഇൻഡ്യൻ 38.5% ആഫ്രിക്കൻ 20.5% മിശ്രഅ 1.2% വെളുത്ത 0.8% unspecified |
നിവാസികളുടെ പേര് | ട്രിനിഡാഡിയൻ ടൊബാഗോണിയൻ |
ഭരണസമ്പ്രദായം | യൂണിറ്ററി പാർലമെന്ററി കോൺസ്റ്റിറ്റ്യൂഷണൽ റിപ്പബ്ലിക്ക് |
ജോർജ്ജ് മാക്സ്‌വെൽ റിച്ചാർഡ്സ് | |
കമ്‌ല പെർസാദ്-ബിസ്സെസ്സാർ | |
നിയമനിർമ്മാണസഭ | പാർലമെന്റ് |
• ഉപരിസഭ | സെനറ്റ് |
• അധോസഭ | പ്രതിനിധിസഭ |
സ്വാതന്ത്ര്യം | |
31 ഓഗസ്റ്റ് 1962 | |
• റിപ്പബ്ലിക്ക് | 1 ഓഗസ്റ്റ് 1976ഇ |
• ആകെ വിസ്തീർണ്ണം | 5,131 km2 (1,981 sq mi) (171ആം) |
• ജലം (%) | തുച്ഛം |
• ജൂലൈ 2011 estimate | 1,346,350 (152ആം) |
• ജനസാന്ദ്രത | 254.4/km2 (658.9/sq mi) (48ആം) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $26.538 ശതകോടി[2] |
• പ്രതിശീർഷം | $20,053[2] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $22.707 ശതകോടി[2] |
• Per capita | $17,158[2] |
എച്ച്.ഡി.ഐ. (2010) | 0.736[3] Error: Invalid HDI value · 59ആം |
നാണയവ്യവസ്ഥ | ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഡോളർ (TTD) |
സമയമേഖല | UTC-4 |
ഡ്രൈവിങ് രീതി | ഇടത്തുവശത്ത് |
കോളിംഗ് കോഡ് | +1-868 |
ഇൻ്റർനെറ്റ് ഡൊമൈൻ | .tt |
അ. വെനിസ്വേലൻ, സ്പാനിഷ്, ഫ്രഞ്ച് ക്രിയോളെ, പോർച്ചുഗീസ്, ചൈനീസ്, ബ്രിട്ടീഷ്, ലെബനീസ്, സിറിയൻ, കരീബിയൻ, ഇറ്റാലിയൻ. ഇ. സെപ്റ്റംബർ 24നു അവധി ആഘോഷിക്കുന്നു. |
അവലംബം
തിരുത്തുക- ↑ CHAGUANAS BOROUGH CORPORATION Archived 2012-04-25 at the Wayback Machine. at localgov.gov.tt.
- ↑ 2.0 2.1 2.2 2.3 "Trinidad and Tobago". International Monetary Fund. Retrieved 2012-04-22.
- ↑ "Human Development Report 2010" (PDF). United Nations. 2010. Archived from the original (PDF) on 2010-11-21. Retrieved 5 നവംബർ 2010.
External links
തിരുത്തുക- Trinidad and Tobago Government Portal
- Official Trinidad and Tobago Tourism Company Website
- The 2011 UN International Year for People of African Descent
- Trinidad and Tobago entry at The World Factbook
- Trinidad and Tobago from UCB Libraries GovPubs
- and Tobago/ ട്രിനിഡാഡ് ടൊബാഗോ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Trinidad and Tobago profile from the BBC News
- Geographic data related to ട്രിനിഡാഡ് ടൊബാഗോ at OpenStreetMap
- Key Development Forecasts for Trinidad and Tobago from International Futures