പ്രധാന മെനു തുറക്കുക

ലിബിയ ( ليبيا Lībiyā About this soundpronunciation ; Libyan vernacular: Lībya About this soundpronunciation ; Amazigh: ⵍⵉⴱⵢⴰ), officially the Great Socialist People's Libyan Arab Jamahiriya الجماهيرية العربية الليبية الشعبية الإشتراكية العظمىAl-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā About this soundpronunciation ), ആഫ്രിക്കാ വൻ‌കരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്ട്രമായ[4] ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന രാജ്യമാണ്.

State of Libya
 • دولة ليبيا
 • Dawlat Libya
ദേശീയഗാനം: 

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ട്രിപ്പോളി
32°52′N 13°11′E / 32.867°N 13.183°E / 32.867; 13.183
ഔദ്യോഗികഭാഷകൾ അറബി[a]
Spoken languages
ജനങ്ങളുടെ വിളിപ്പേര് ലിബിയൻ
സർക്കാർ Unitary provisional parliamentary republic
 -  President of the General National Congress Nouri Abusahmain
 -  Prime Minister Ali Zeidan
നിയമനിർമ്മാണസഭ General National Congress
രൂപീകരണം
 -  ഇറ്റലിയിൽ നിന്നും സ്വാതന്ത്ര്യം 10 February 1947 
 -  Released from British and French oversight[b] 24 December 1951 
 -  Coup d'état by Muammar Gaddafi 1 September 1969 
 -  Revolution Day 17 February 2011 
വിസ്തീർണ്ണം
 -  മൊത്തം 1 ച.കി.മീ. (17th)
679 ച.മൈൽ 
ജനസംഖ്യ
 -  2006 census 5,670,688 [c] 
 -  ജനസാന്ദ്രത 3.6/ച.കി.മീ. (218th)
9.4/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2012-ലെ കണക്ക്
 -  മൊത്തം $66.941 billion[3] (81st)
 -  ആളോഹരി $10,129[3] 
ജി.ഡി.പി. (നോമിനൽ) 2012-ലെ കണക്ക്
 -  മൊത്തം $79.691 billion[3] (64th)
 -  ആളോഹരി $12,058[3] 
എച്ച്.ഡി.ഐ. (2013) 0.769 (64th)
നാണയം Dinar (LYD)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
പാതകളിൽ വാഹനങ്ങളുടെ
വശം
right
ഇന്റർനെറ്റ് ടി.എൽ.ഡി. .ly
ടെലിഫോൺ കോഡ് 218
a. ^ Libyan Arabic and other varieties. Berber languages in certain low-populated areas. The official language is simply identified as "Arabic" (Constitutional Declaration, article 1).
b. ^ The UK and France held a joint condominium over Libya through the United Nations Trusteeship Council.
c. ^ Included 350,000 foreign nationals residing in the Libyan Arab Jamahiriya.

കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ്‌ അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ. രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിനാൽ ജനസാന്ദ്രത വളരെക്കുറവാണ്. ട്രിപ്പോളിയാണു തലസ്ഥാനം.

നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.

ഭരണകേന്ദ്രങ്ങൾതിരുത്തുക

പ്രധാന ലേഖനം: ലിബിയയിലെ ജില്ലകൾ

ചരിത്രപരമായി ലിബിയൻ പ്രദേശം മൂന്ന് പ്രവിശ്യകളായി തരം തിരിച്ചിരിക്കുന്നു. വടക്ക്പടിഞ്ഞാറ് ട്രിപ്പോളിറ്റാനിയ, കിഴക്ക് സൈറെനിക്ക, തെക്ക്പടിഞ്ഞാറ് ഫെസൻ എന്നിവയാണവ. ഇറ്റാലോ-തുർക്കിഷ് യുദ്ധാന്തരം ഈ പ്രവിശ്യകൾ ഒന്നായി. 1934-ൽ ഇറ്റലി ലിബിയയെ അഞ്ചായി തിരിച്ചു. ട്രിപ്പോളി, മിസ്രാത്താ, ബെന്ഗാസി, ബായ്ദാ എന്നീ നാല് പ്രവിശ്യകളും ലിബിയൻ മരൂഭൂമിയും ഉൾപ്പെടുന്നവയായിരുന്നു അത്[5].

സ്വാതന്ത്ര്യാനന്തരം ലിബിയയെ മൂന്ന് ഗവർണ്ണറേറ്റുകളായി (മുഹാഫസാ) വിഭജിച്ചു[6]. 1963-ൽ പത്ത് ഗവർണ്ണറേറ്റുകളായി[7][8].


അറബിക് പരിഭാഷ ജനസംഖ്യ (2006)[9] ഭൂപ്രദേശം (km2) ന.
ഭൂപടത്തിൽ
 
البطنان അൽ ബുതാൻ 159,536 83,860 1
درنة ദർന 163,351 19,630 2
الجبل الاخضر അൽ ജബാൽ അൽ അക്ദാർ 206,180 7,800 3
المرج അൽ മാർജ് 185,848 10,000 4
بنغازي ബെൻഗസി 670,797 43,535 5
الواحات അൽ വഹാത് 177,047 6
الكفرة അൽ കഫ്റ 50,104 483,510 7
سرت സുർട് 141,378 77,660 8
مرزق മർസുഖ് 78,621 349,790 22
سبها സാഭാ 134,162 15,330 19
وادي الحياة വാഡി അൽ ഹായ 76,858 31,890 20
مصراتة മിസ്റാത 550,938 9
المرقب മുർഖബ് 432,202 10
طرابلس ട്രിപ്പോളി 1,065,405 11
الجفارة ജഫാറ 453,198 1,940 12
الزاوية സവിയ 290,993 2,890 13
النقاط الخمس നുഖാത് അൽഖംസ് 287,662 5,250 14
الجبل الغربي ജബൽ അൽഗർബി 304,159 15
نالوت നലൂത് 93,224 16
غات ഘാട്ട് 23,518 72,700 21
الجفرة അൽജുഫ്റ 52,342 117,410 17
وادي الشاطئ വാഡി അൽ ഷാത്തി 78,532 97,160 18

സാമ്പത്തികംതിരുത്തുക

പ്രധാന ലേഖനം: ലിബിയൻ സാമ്പത്തികം
 
The infrastructure of Libya's capital Tripoli has benefited from the country's oil wealth.
 
ട്രിപ്പോളിയിലെ പഴയ നഗരം. (എൽ-മാഡിന എൽ-കാഡിമ), നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്നു, പ്രധാന വിനോദസഞ്ചാര കേന്ദ്രം.

ലിബിയയിലെ പ്രധാന വരുമാന മാർഗ്ഗം എണ്ണയാണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തിൻറെ നാലിലൊന്ന് ലഭിക്കുന്നത് എണ്ണ കയറ്റുമതിയിൽ കൂടിയാണ്. ഉയർന്ന എണ്ണ വരുമാനവും കുറഞ്ഞ ജനസംഖ്യയും കാരണം ഉയർന്ന പ്രതിശീർഷവരുമാനം ലിബിയക്കുണ്ട്. തന്മൂലം ഉയർന്ന സുരക്ഷ നൽകുവാൻ ലിബിയൻ സംസ്ഥാനങ്ങൾക്ക് കഴിയുന്നു[10]. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ലിബിയയിൽ പട്ടിണി കുറവാണ്.

മോശം കാലാവസ്ഥയും നിലവാരം കുറഞ്ഞ മണ്ണും കാരണം ലിബിയയിൽ കൃഷി ബുദ്ധിമുട്ടാണ്. അതിനാൽ രാജ്യത്ത് വേണ്ട ഭക്ഷണത്തിൻ എഴുപത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ രാജ്യത്തെ 28 ശതമാനം പേർ കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ടുന്നു[11].

അവലംബംതിരുത്തുക

 1. "Libya, Libya, Libya" (mp3). United States Navy Band. ശേഖരിച്ചത് 24 March 2013.
 2. "المجلس الوطني الانتقالي". Ntclibya.com. ശേഖരിച്ചത് 8 July 2012.
 3. 3.0 3.1 3.2 3.3 "Libya". International Monetary Fund. ശേഖരിച്ചത് 17 April 2012.
 4. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 688. 2011 മെയ് 02. ശേഖരിച്ചത് 2013 മാർച്ച് 13. Check date values in: |date= (help)CS1 maint: Unrecognized language (link)
 5. Pan, Chia-Lin (1949). "The Population of Libya". Population Studies. 3 (1): 100–125 [p. 104]. JSTOR 2172494.
 6. Zeidan, Shawky S. (1988) "Chapter 4 - Government and Politics: Internal Politics: Subnational Government and Administration" A Country Study: Libya from Federal Research Division, Library of Congress, accessed 14 February 2009
 7. "Map of Libya 1976" WHKMLA: Historical Atlas, Libya
 8. Nyrop, Richard F. (1973) "Table 10: Governorates and Districts of Libya 1972" "Area Handbook for Libya" (2nd ed.) United States Department of the Army, Washington, DC, p. 159 OCLC 713653
 9. ലിബിയൻ ജനറൽ ഇൻഫർമേഷൻ അതോറിറ്റി. Retrieved 22 July 2009.
 10. United Nations Economic & Social Council, (February 16, 1996), "Libyan Arab Jamahiriya Report", Office of the United Nations High Commissioner for Human Rights. Accessed July 14, 2006.
 11. (2001), "Safe Drinking Water", WHO/UNICEF Joint Monitoring Programme. Accessed October 8, 2006.
"https://ml.wikipedia.org/w/index.php?title=ലിബിയ&oldid=2845837" എന്ന താളിൽനിന്ന് ശേഖരിച്ചത്