നൗറുവെൻ ഭാഷ
(Nauruan language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നൗറുവെൻ ഭാഷ (Nauruan: dorerin Naoero) ദ്വീപരാജ്യമായ നൗറുവിൽ ഏതാണ്ട് 6000 പേർ മാത്രം സംസാരിക്കുന്ന സമുദ്രഭാഷകളിൽപ്പെട്ട ഭാഷയാണ്. ഈ ഭാഷയ്ക്ക് മറ്റു മൈക്രോനേഷ്യൻ ഭാഷകളോടുള്ള ബന്ധം ഇനിയും തെളിയിക്കാനുണ്ട്.
Nauruan | |
---|---|
Dorerin Naoero | |
ഉത്ഭവിച്ച ദേശം | Nauru |
സംസാരിക്കുന്ന നരവംശം | Nauruan people |
മാതൃഭാഷയായി സംസാരിക്കുന്നവർ | (6,000, decreasing cited 1991)[1] L2 speakers: perhaps 1,000? (1991)[2][3] |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Nauru |
ഭാഷാ കോഡുകൾ | |
ISO 639-1 | na |
ISO 639-2 | nau |
ISO 639-3 | nau |
ഗ്ലോട്ടോലോഗ് | naur1243 [4] |
അവലംബം
തിരുത്തുക- ↑ Nauruan at Ethnologue (18th ed., 2015)
- ↑ Probably unreliable. The number is the difference of two population estimates, which may have used different criteria or were based on data from different dates.
- ↑ നൗറുവെൻ ഭാഷ at Ethnologue (14th ed., 2000).
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Nauru". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)