പ്രധാന മെനു തുറക്കുക

ഫിജി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകൾ. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87%-ഉം ഈ രണ്ട് ദ്വീപുകളിലാണ്. സുവ ആണ് തലസ്ഥാനം.

Republic of the Fiji Islands

Matanitu Tu-Vaka-i-koya ko Viti
फ़िजी द्वीप समूह गणराज्य
Flag of Fiji
Flag
{{{coat_alt}}}
Coat of arms
Motto: Rerevaka na Kalou ka Doka na Tui
Fear God and honour the Queen
Location of Fiji
തലസ്ഥാനം
and largest city
Suva
ഔദ്യോഗിക  ഭാഷഇംഗ്ലീഷ്, ബാഉ ഫിജിയൻ, ഫിജി ഹിന്ദി[1]
Demonym(s)Fiji Islander
GovernmentParliamentary republic run by
military-appointed government
• President
Epeli Nailatikau
Frank Bainimarama
Independence 
• Date
10 October 1970
Area
• Total
18,274 കി.m2 (7,056 sq mi) (155th)
• Water (%)
negligible
Population
• December 2006 estimate
853,445 (156th)
• സാന്ദ്രത
46/km2 (119.1/sq mi) (148th)
ജിഡിപി (PPP)2007 estimate
• Total
$3.718 billion[2]
• Per capita
$4,275[2] (112nd)
GDP (nominal)2007 estimate
• Total
$3.324 billion[2]
• Per capita
$3,823[2]
HDI (2007)Increase0.762
Error: Invalid HDI value · 92nd
CurrencyFijian dollar (FJD)
സമയമേഖലUTC+12
Calling code679
Internet TLD.fj
  1. Recognised by the Great Council of Chiefs.

അവലംബംതിരുത്തുക

  1. https://www.cia.gov/library/publications/the-world-factbook/geos/fj.html#People CIA World Factbook-Fiji-People
  2. 2.0 2.1 2.2 2.3 "Fiji". International Monetary Fund. ശേഖരിച്ചത് 2008-10-09.


"https://ml.wikipedia.org/w/index.php?title=ഫിജി&oldid=2841824" എന്ന താളിൽനിന്ന് ശേഖരിച്ചത്