പ്രധാന മെനു തുറക്കുക

ബോസ്നിയ ആന്റ് ഹെർസെഗോവിന തെക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. ബാൽക്കൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ വിസ്തീർണം 51,129 ചതുരശ്ര കിലോമീറ്റർ (19,741 ചതുരശ്ര മൈൽ) ആണ്. 1991 -ൽ ബോസ്നിയൻ യുദ്ധത്തിന് മുമ്പ് നടന്ന ഔദ്യോഗിക കണക്കെടുപ്പനുസരിച്ച് 44 ലക്ഷം ആണ്. എന്നാൽ 1996-ൽ യു.എൻ.എച്.സി.ആർ നടത്തിയ അനൗദ്യോഗിക കണക്കെടുപ്പനുസരിച്ച് 39 ലക്ഷമാണ് ജനസംഖ്യ. മുമ്പ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്നു. 1990-കളിൽ യൂഗോസ്ലാവ് യുദ്ധങ്ങളെത്തുടർന്ന് സ്വാതന്ത്ര്യം നേടി. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്

Bosnia and Herzegovina
Bosna i Hercegovina
Босна и Херцеговина
ദേശീയഗാനം: Državna himna Bosne i Hercegovine
(English: "The National Anthem of Bosnia and Herzegovina")
Location of  ബോസ്നിയ ഹെർസെഗോവിന  (orange) on the European continent  (white)  —  [Legend]
Location of  ബോസ്നിയ ഹെർസെഗോവിന  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Sarajevo
43°52′N 18°25′E / 43.867°N 18.417°E / 43.867; 18.417
ഔദ്യോഗികഭാഷകൾ Bosnian, Serbian,Croatian
ജനങ്ങളുടെ വിളിപ്പേര് Bosnian, Herzegovinian
സർക്കാർ Federal democratic republic
 -  High Representative Miroslav Lajčák4
 -  Presidency members Haris Silajdžić1
Željko Komšić2
Nebojša Radmanović3
 -  Chairman of the
Council of Ministers
Nikola Špirić
 -  Constitutional Court President Seada Palavrić
Independence
 -  Mentioned 9th century 
 -  Formed August 29, 1189 
 -  Kingdom established October 26, 1377 
 -  Independence lost
   to Ottoman Empire
1463 
 -  National Day November 25, 1943 
 -  Independence from SFR Yugoslavia March 1, 1992 
 -  Recognised April 6, 1992 
വിസ്തീർണ്ണം
 -  മൊത്തം 51 ച.കി.മീ. (127th)
19 ച.മൈൽ 
 -  വെള്ളം (%) negligible
ജനസംഖ്യ
 -  2007-ലെ കണക്ക് 3,981,239 (126th5)
 -  1991 census 4,377,053 
 -  ജനസാന്ദ്രത 76/ച.കി.മീ. (123th5)
230/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $28.166 billion[1] 
 -  ആളോഹരി $7,074[1] (IMF) 
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $15.165 billion[1] 
 -  ആളോഹരി $3,808[1] (IMF) 
Gini (2001) 26.2 (low
എച്ച്.ഡി.ഐ. (2004) Increase 0.803 (high) (66th)
നാണയം Convertible mark (BAM)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .ba
ടെലിഫോൺ കോഡ് 387
1. Current presidency Chair; Bosniak.
2. Current presidency member; Croat.
3. Current presidency member; Serb.
4. Not a government member; The High Representative is an international civilian peace implementation overseer with full authority to dismiss elected and non-elected officials and inaugurate legislation
5. Rank based on 2007 UN estimate of de facto population.
Map Bih entities.png

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects".
"https://ml.wikipedia.org/w/index.php?title=ബോസ്നിയ_ഹെർസെഗോവിന&oldid=2489679" എന്ന താളിൽനിന്ന് ശേഖരിച്ചത്