ഡച്ച് ഭാഷ

(Dutch language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറൻ ജർമ്മാനിക് ഭാഷകളിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ്‌ ഡച്ച് (audio speaker iconNederlands ). 22 മില്യൺ ജനങ്ങൾ മാതൃഭാഷയായും[1][2], 5 മില്യൺ ജനങ്ങൾ രണ്ടാം ഭാഷയായും[3] ഇതുപയോഗിക്കുന്നുണ്ട്. ഈ ഭാഷ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും നെതർലാന്റ്സ്, ബെൽജിയം, സുരിനാം എന്നീ രാജ്യങ്ങളിലാണ്‌. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെയും നിരവധി ഡച്ച് കോളനികളിലെയും ചെറിയ വിഭാഗം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്.

Dutch
Nederlands
Pronunciationaudio speaker icon[ˈneːdərlɑnts] 
Native to
 • Afrikaans, spoken in South Africa and Namibia, was standardised as a separate standard language in the early 20th century and is still to a large degree mutually intelligible with Dutch.
Regionoriginally Western Europe, today also in the Caribbean, South America, and Southern Africa; with immigrant communities in North America and Oceania.
Native speakers
 • Native: +22 million[1][2]
 • Total: +27 million[3]
Latin alphabet (Dutch variant)
Official status
Official language in
അറൂബ Aruba
ബെൽജിയം Belgium
നെതർലൻഡ്സ് Netherlands
നെതർലാൻഡ്സ് ആന്റിൽസ് Netherlands Antilles
സുരിനാം Suriname
Benelux Benelux
യൂറോപ്യൻ യൂണിയൻ European Union
Union of South American Nations Union of South American Nations
Regulated byNederlandse Taalunie
(Dutch Language Union)
Language codes
ISO 639-1nl
ISO 639-2dut (B)
nld (T)
ISO 639-3nld
Dutch-speaking world. Dutch is also one of the official languages of the European Union.

അവലംബം തിരുത്തുക

 1. 1.0 1.1 (in Dutch) "Het Nederlandse taalgebied". Nederlandse Taalunie. 2005. ശേഖരിച്ചത് 2008-11-04.
 2. 2.0 2.1 "About the Netherlands". Dutch Ministry of Foreign Affairs. മൂലതാളിൽ നിന്നും 2006-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-23.
 3. 3.0 3.1 European Commission (2006). "Special Eurobarometer 243: Europeans and their Languages (Survey)" (PDF). Europa. ശേഖരിച്ചത് 2007-02-03.
  European Commission (2006). "Special Eurobarometer 243: Europeans and their Languages (Executive Summary)" (PDF). Europa. ശേഖരിച്ചത് 2007-02-03.
  "1% of the EU population claims to speak Dutch well enough in order to have a conversation." (page 153) Outside the European Union the number of second language speakers of Dutch is relatively small.
 4. (in Dutch) Hoeveel mensen spreken Nederlands als moedertaal? (How many people speak Dutch as mother tongue?), Nederlandse Taalunie, 2005.
 5. (in Dutch) G. De Moor in Taalschrift. Tijdschrift over taal en taalbeleid, Dec. 1, 2007.
 6. "Languages Spoken by More Than 10 Million People". Microsoft Encarta 2006. മൂലതാളിൽ നിന്നും 2007-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-23.


"https://ml.wikipedia.org/w/index.php?title=ഡച്ച്_ഭാഷ&oldid=3723819" എന്ന താളിൽനിന്ന് ശേഖരിച്ചത്