റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്
വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലന്റ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലണ്ട് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലന്റ് (ഐറിഷ്: Éire) (IPA [ˈeːrʲə]) . ഇതൊരു കത്തോലിക്ക ഭൂരിപക്ഷ പ്രദേശമാണ്. പ്രകൃതി രമണീയമായ ഈ രാജ്യം സാമ്പത്തിക കുതിപ്പ് നേടിയതിനാൽ കെൽടിക് കടുവ എന്നറിയപ്പെടുന്നു. ദ്വീപ് ഭാഗംവെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലണ്ട്(വടക്ക്), അറ്റ്ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയർലന്റിലെ ജനസംഖ്യ 42 ലക്ഷം ആണ്. കർഷകരുടെ നാടുകൂടിയാണ് ഈ രാജ്യം. യൂറോപ്പിന്റെ ഫാർമസി എന്നും ഈ രാജ്യം അറിയപ്പെടുന്നു. ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് അയർലണ്ടിൽ ഉള്ളത്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് അയർലണ്ട്.
അയർലൻഡ് അയർ | |
---|---|
Location of റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് (dark green) – in യൂറോപ്പ് (ഇളം പച്ച & dark grey) | |
തലസ്ഥാനം | ഡബ്ലിൻ |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | ഐറിഷ്, ഇംഗ്ലീഷ് |
വംശീയ വിഭാഗങ്ങൾ | വെള്ളക്കാർ: 94.8% (including 0.5% Irish Traveller) ഏഷ്യക്കാർ: 1.3% Black: 1.1% മറ്റുള്ളവർ: 1.1% വ്യക്തമാക്കിയിട്ടില്ലാത്തവർ: 1.7%[1] |
നിവാസികളുടെ പേര് | ഐറിഷ് |
ഭരണസമ്പ്രദായം | റിപ്പബ്ലിക്കും പാർലമെന്ററി ജനാധിപത്യവും |
മൈക്കൾ ഡി. ഹിഗ്ഗിൻസ് | |
എൻഡാ കെന്നി, TD | |
• Tánaiste | ഈമൺ ഗിൽമൊർ, TD |
സ്വാതന്ത്ര്യം | |
24 ഏപ്രിൽ 1916 | |
21 ജനുവരി 1919 | |
6 ഡിസംബർ 1922 | |
29 ഡിസംബർ 1937 | |
• ആകെ വിസ്തീർണ്ണം | 70,273 km2 (27,133 sq mi) (120ആം) |
• ജലം (%) | 2.00 |
• 2008 estimate | 4,422,100[2] |
• 2006 census | 4,239,848 (121st) |
• ജനസാന്ദ്രത | 60.3/km2 (156.2/sq mi) (139th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $188.372 ശതകോടി[3] (50ആം) |
• പ്രതിശീർഷം | $43,413[3] (IMF) (7th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $261.247 billion[3] (32ആം) |
• Per capita | $60,208[3] (IMF) (5th) |
എച്ച്.ഡി.ഐ. (2006) | 0.960 Error: Invalid HDI value · 5th |
നാണയവ്യവസ്ഥ | യൂറോ (€)¹ (EUR) |
സമയമേഖല | UTC+0 (WET) |
• Summer (DST) | UTC+1 (IST (WEST)) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 353 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ie2 |
|
അവലംബം
തിരുത്തുക- ↑ CSO 2006 Census - Volume 5 - Ethnic or Cultural Background (including the Irish Traveller Community)
- ↑ CSO Ireland - April 2008 Population Estimates
- ↑ 3.0 3.1 3.2 3.3 "Report for Selected Countries and Subjects".
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.