കെനിയ

ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യം

ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ (Kenya). വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ജൊമൊ കെനിയാറ്റ ആൻ ആദ്യത്തെ പ്രസിഡണ്ട്. അദ്ദേഹം കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു.

റിപ്പബ്ലിക്ക്‌ ഓഫ്‌ കെനിയ

Jamhuri ya Kenya
Flag of Kenya
Flag
Coat of arms of Kenya
Coat of arms
ദേശീയ മുദ്രാവാക്യം: "ഹരംബീ" (Swahili)
"Let us all pull together"
ദേശീയ ഗാനം: ഇ മുംഗു ങ്‌വോ എതു
O God of all creation
Location of Kenya
തലസ്ഥാനം
and largest city
നെയ്‌റോബി
Official languages[1]
വംശീയ വിഭാഗങ്ങൾ
നിവാസികളുടെ പേര്കെനിയൻ
ഭരണസമ്പ്രദായംDevolved റിപ്പബ്ലിക്
Uhuru Kenyatta
നിയമനിർമ്മാണസഭപാർലിമെന്റ്
സെനറ്റ്
നാഷണൽ അസ്സംബ്ലി
സ്വാതന്ത്ര്യം
• from the United Kingdom
12 ഡിസംബർ 1963
• Republic declared
12 ഡിസംബർ 1964
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
581,309 കി.m2 (224,445 ച മൈ) (49th)
•  ജലം (%)
2.3
ജനസംഖ്യ
• 2013 estimate
44,354,000[2] (31st)
• 2009 census
38,610,097[3]
•  ജനസാന്ദ്രത
67.2/കിമീ2 (174.0/ച മൈ) (140th)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$75.888 billion[4]
• പ്രതിശീർഷം
$1,802[4]
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$41.117 billion[4]
• Per capita
$976[4]
ജിനി (2008)42.5
medium · 48th
എച്ച്.ഡി.ഐ. (2013)Increase 0.519[5]
low · 145th
നാണയവ്യവസ്ഥകെനിയൻ ഷില്ലിങ് (KES)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed)
തീയതി ഘടനdd/mm/yy (AD)
ഡ്രൈവിങ് രീതിഇടതു വശം
കോളിംഗ് കോഡ്+254
ISO കോഡ്KE
ഇൻ്റർനെറ്റ് ഡൊമൈൻ.ke
According to the CIA, estimates for this country explicitly take into account the effects of mortality because of AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex, than would otherwise be expected[6].

കെനിയയിലെ ദേശീയോദ്യാനങ്ങൾ

തിരുത്തുക

കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക


  1. Constitution (2009) Art. 7 [National, official and other languages] "(1) The national language of the Republic is Kiswahili. (2) The official languages of the Republic are Kiswahili and English. (3) The State shall–-–- (a) promote and protect the diversity of language of the people of Kenya; and (b) promote the development and use of indigenous languages, Kenyan Sign language, Braille and other communication formats and technologies accessible to persons with disabilities."
  2. Kenya Demographics Profile 2013. Indexmundi.com (2013-02-21). Retrieved on 2013-08-09.
  3. Kenya 2009 Population and housing census highlights Archived 2010-10-10 at the Wayback Machine.. www.knbs.or.ke.
  4. 4.0 4.1 4.2 4.3 "Kenya". International Monetary Fund. Retrieved 17 April 2013.
  5. "Human Development Report 2013" (PDF). United Nations. 2013. Archived from the original (PDF) on 2013-08-18. Retrieved 31 March 2013.
  6. Central Intelligence Agency (2012). "Kenya". The World Factbook. Archived from the original on 2020-08-31. Retrieved 28 May 2013.
"https://ml.wikipedia.org/w/index.php?title=കെനിയ&oldid=3828093" എന്ന താളിൽനിന്ന് ശേഖരിച്ചത്