സെന്റ് വിൻസന്റ് ആൻഡ് ഗ്രനഡീൻസ്
(Saint Vincent and the Grenadines എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ് കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. ലെസർ ആന്റിലസിന്റെ ഭാഗമാണിത്. 389 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം പ്രധാന ദ്വീപായ സെയ്ന്റ് വിൻസന്റും ഗ്രനഡീൻസിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾപ്പെടുന്നതാണ്. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും കോളനിയായിട്ടുണ്ട് ഈ രാജ്യം. ഇപ്പോൾ കോമൺവെൽത്ത് രാജ്യങ്ങൾ, കരീബിയൻ കമ്യൂണിറ്റി എന്നീ സംഘടനകളിൽ അംഗമാണ്. കിങ്സ്ടൗൺ ആണ് തലസ്ഥാനം.
Saint Vincent and the Grenadines | |
---|---|
Flag | |
ദേശീയ ഗാനം: St Vincent Land So Beautiful | |
തലസ്ഥാനം and largest city | Kingstown |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Vincentian |
ഭരണസമ്പ്രദായം | Parliamentary democracy and constitutional monarchy |
• Monarch | Queen Elizabeth II |
Sir Frederick Ballantyne | |
Ralph Gonsalves | |
Independence | |
• from the United Kingdom | 27 October 1979 |
• ആകെ വിസ്തീർണ്ണം | 389 km2 (150 sq mi) (201st) |
• ജലം (%) | negligible |
• 2008 estimate | 120,000 (182nd) |
• ജനസാന്ദ്രത | 307/km2 (795.1/sq mi) (39th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $1.043 billion[1] |
• പ്രതിശീർഷം | $9,759[1] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $556 million[1] |
• Per capita | $5,199[1] |
എച്ച്.ഡി.ഐ. (2007) | 0.761 Error: Invalid HDI value · 93rd |
നാണയവ്യവസ്ഥ | East Caribbean dollar (XCD) |
സമയമേഖല | UTC-4 |
കോളിംഗ് കോഡ് | 1 784 |
ISO കോഡ് | VC |
ഇൻ്റർനെറ്റ് ഡൊമൈൻ | .vc |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Saint Vincent and the Grenadines". International Monetary Fund. Retrieved 2008-10-09.