സന്താലി ഭാഷ
(Santali language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സന്താൾ വംശജരുടെ ഭാഷയായ സന്താലി ഇന്ത്യയിലെ ഝാർഖണ്ഡ്(28,79,576), ആസാം(2,42,886), ബീഹാർ(3,86,248), ഒറീസ്സ(6,99,270), ത്രിപുര, പശ്ചിമ ബംഗാൾ(2,247,113) എന്നീ സംസ്ഥാനങ്ങളിലും [1]ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലും സംസാരിക്കപ്പെടുന്നു[2]. ആസ്ത്രോ ഏഷ്യാറ്റിക് ഭാഷാകുടുംബത്തിലെ മുണ്ഡ ഉപകുടുംബത്തിൽപ്പെട്ട ഭാഷയായ ഇത് ഹോ, മുണ്ഡാരി എന്നീ ഭാഷകളുമായി സാമ്യമുണ്ട്. ഓൾ ചികി എന്ന ലിപിയും ലാറ്റിൻ ലിപിയും ഉപയോഗിച്ചാണ് സന്താലി എഴുതുന്നത്.
സന്താലി ᱥᱟᱱᱛᱟᱲᱤ | |
---|---|
Native to | നേപ്പാൾ, ഇന്ത്യ , ഭൂട്ടാൻ,ബംഗ്ലാദേശ് |
Native speakers | 64,69,600 |
Austroasiatic
| |
ലാറ്റിൻ ലിപി, ഓൾ ചികി | |
Language codes | |
ISO 639-2 | sat |
ISO 639-3 | sat |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |