കൊറിയൻ ഭാഷ
ദക്ഷിണകൊറിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ് കൊറിയൻ (한국어/조선말. ഇത് ചൈനയുടെ യാൻബിൻ കൊറിയൻ സ്വയംഭരണ പ്രിഫക്ചറിലെ രണ്ട് ഔദ്യോഗിക ഭാഷകളിലൊന്നാണ്. ലോകത്തിൽ ഉദ്ദേശം 8 കോടി ആൾക്കാർ കൊറിയൻ ഭാഷ സംസാരിക്കുന്നവരായുണ്ട്. ആയിരത്തിൽപരം വർഷങ്ങളായി ഹൻജ എന്നുവിളിക്കപ്പെടുന്ന ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് കൊറിയൻ ഭാഷ എഴുതപ്പെട്ടിരുന്നത്. ഉച്ചാരണമനുസരിച്ച് എഴുതുന്ന ഹ്യാങ്‌ചാൽ, ഗുഗ്യെയോൾ, ഇഡു എന്നീ സംവിധാനങ്ങളും കൊറിയൻ ഭാഷ എഴുതാനായി ഉപയോഗിക്കുന്നുണ്ടായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഹൻഗുൾ എന്ന എഴുത്തുരീതി മഹാനായ സെജോങ് എന്ന ഭരണാധികാരി നടപ്പിൽ വരുത്തിയെങ്കിലും ഇരുപതാം നൂറ്റാണ്ടിലാണ് ഈ രീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. യാങ്ബാൻ എന്ന വരേണ്യവർഗ്ഗം ഹൻജ ലിപിയ്ക്ക് മുൻതൂക്കം നൽകിയിരുന്നതാണ് ഇതിനു കാരണം.
കൊറിയൻ | |
---|---|
한국어 (韓國語) ഹാൻഗുഗെയോ, ചോസോന്മാൽ | |
ഉത്ഭവിച്ച ദേശം | ദക്ഷിണകൊറിയ ഉത്തരകൊറിയ ജിലിൻ ലിയാഓണിങ് ഹൈലോങ്ജിയാങ് ചൈന (ചൈനയിലെ കൊറിയക്കാർ) അമേരിക്കൻ ഐക്യനാടുകൾ (കൊറിയൻ വംശജരായ അമേരിക്കക്കാർ) ജപ്പാൻ (ജപ്പാനിലുള്ള കൊറിയക്കാർ) കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (കോറ്യോ-സരം) |
മാതൃഭാഷയായി സംസാരിക്കുന്നവർ | 77 ദശലക്ഷം (2010)[1] |
പൂർവ്വികരൂപം | |
ഭാഷാഭേദങ്ങൾ |
|
ഹാൻഗുൾ (പ്രാധമികം) ഹൻജ (സമ്മിശ്ര ലിപി) കൊറിയൻ ബ്രെയിൽ കിറിലിക് (കോറ്യോ-മാർ) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ദക്ഷിണ കൊറിയ ഉത്തര കൊറിയ യാൻബിയൻ, ചൈന |
Recognised minority language in | |
Regulated by | ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ കൊറിയൻ ലാംഗ്വേജ് 국립국어원 / 國立國語院 സഹോയ് ക്വാഹഗ്വോൺ ഒഹാങ്ക് യോൺഗുസോ 중국조선어규범위원회 / 中国朝鲜语规范委员会 |
ഭാഷാ കോഡുകൾ | |
ISO 639-1 | ko |
ISO 639-2 | kor |
ISO 639-3 | Variously:kor – ആധുനിക കൊറിയൻokm – മിഡിൽ കൊറിയൻoko – ഓൾഡ് കൊറിയൻ |
okm മിഡിൽ കൊറിയൻ | |
oko ഓൾഡ് കൊറിയൻ | |
ഗ്ലോട്ടോലോഗ് | kore1280 [2] |
Linguasphere | 45-AAA-a |
കൊറിയൻ ഭാഷ സംസാരിക്കുന്നവർ നാട്ടുകാരായുള്ള രാജ്യങ്ങൾ. (കുടിയേറി വാസമുറപ്പിച്ച സമൂഹങ്ങളുള്ളവ പച്ചനിറത്തിൽ കാണിച്ചിരിക്കുന്നു) | |
This article contains Korean text. Without proper rendering support, you may see question marks, boxes, or other symbols instead of hangul or hanja. |
മിക്ക ഭാഷാശാസ്ത്രജ്ഞന്മാരും ഐസൊലേറ്റ് (മറ്റുള്ള ഭാഷകളൊന്നുമായി ബന്ധമില്ലാത്ത ഭാഷ) എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.[3] ചില പണ്ഡിതരുടെ അഭിപ്രായത്തിൽ ഇത് അൾട്ടൈക് എന്ന ഭാഷാകുടുംബത്തിലെ അംഗമാണെന്നാണ്.[4] മറ്റുള്ള എല്ലാ ഒറ്റപ്പെട്ട ഭാഷകളും (ബാസ്ക്, ഐനു എന്നിവ ഉൾപ്പെടെ) സംസാരിക്കുന്നവരുടെ ആകെ എണ്ണത്തേക്കാളധികമാണ് കൊറിയൻ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം.[5]
അവലംബം
തിരുത്തുക- ↑ "Ethnologue: Languages of the World 2010". Ethnologue. 2010. Retrieved 7 June 2014.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "കൊറിയൻ". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Song, Jae Jung (2005) "The Korean language: structure, use and context" Routledge, p. 15
Lyle Campbell & Mauricio Mixco. 2007. A Glossary of Historical Linguistics. University of Utah Press. ("Korean, A language isolate", p. 90; "Korean is often said to belong with the Altaic hypothesis, often also with Japanese, though this is not widely supported", pp. 90–91; "...most specialists...no longer believe that the...Altaic groups...are related", p. 7)
David Dalby. 1999/2000. The Linguasphere Register of the World's Languages and Speech Communities. Linguasphere Press.
Nam-Kil Kim. 1992. "Korean", International Encyclopedia of Linguistics. Volume 2, pp. 282–86. ("...scholars have tried to establish genetic relationships between Korean and other languages and major language families, but with little success", p. 282)
András Róna-Tas. 1998. "The Reconstruction of Proto-Turkic and the Genetic Question", The Turkic Languages. Routledge. pp. 67–80. ("[Ramstedt's comparisons of Korean and Altaic] have been heavily criticised in more recent studies, though the idea of a genetic relationship has not been totally abandoned", p. 77.)
Claus Schönig. 2003. "Turko-Mongolic Relations", The Mongolic Languages. Routledge. pp. 403–19. ("...the 'Altaic' languages do not seem to share a common basic vocabulary of the type normally present in cases of genetic relationship", p. 403) - ↑ Stratification in the peopling of China: how far does the linguistic evidence match genetics and archaeology? In; Sanchez-Mazas, Blench, Ross, Lin & Pejros eds. Human migrations in continental East Asia and Taiwan: genetic, linguistic and archaeological evidence. 2008. Taylor & Francis
- ↑ "Language Isolates That Still Remain Strong". basementgeographer.com. Archived from the original on 2014-08-10. Retrieved 2014-08-03.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Chang, Suk-jin (1996). Korean. Philadelphia: John Benjamins Publishing Company. ISBN 1-55619-728-4. (Volume 4 of the London Oriental and African Language Library).
- Hulbert, Homer B. (1905): A Comparative Grammar of the Korean Language and the Dravidian Dialects in India. Seoul.
- Lee, Ki-Moon; Ramsey, S. Robert (2011). A History of the Korean Language. Cambridge University Press. ISBN 978-0-521-66189-8.
{{cite book}}
: Invalid|ref=harv
(help) - Martin, Samuel E. (1966): Lexical Evidence Relating Japanese to Korean. Language 42/2: 185–251.
- Martin, Samuel E. (1990): Morphological clues to the relationship of Japanese and Korean. In: Philip Baldi (ed.): Linguistic Change and Reconstruction Methodology. Trends in Linguistics: Studies and Monographs 45: 483–509.
- Martin, Samuel E. (2006). A Reference Grammar of Korean: A Complete Guide to the Grammar and History of the Korean Language – 韓國語文法總監. Tuttle Publishing. ISBN 978-0-804-83771-2.
{{cite book}}
: Invalid|ref=harv
(help) - Miller, Roy Andrew (1971): Japanese and the Other Altaic Languages. Chicago: University of Chicago Press. ISBN 0-226-52719-0.
- Miller, Roy Andrew (1996): Languages and History: Japanese, Korean and Altaic. Oslo: Institute for Comparative Research in Human Culture. ISBN 974-8299-69-4.
- Ramstedt, G. J. (1928): Remarks on the Korean language. Mémoires de la Société Finno-Oigrienne 58.
- Rybatzki, Volker (2003): Middle Mongol. In: Juha Janhunen (ed.) (2003): The Mongolic languages. London: Routledge. ISBN 0-7007-1133-3: 47–82.
- Starostin, Sergei A.; Anna V. Dybo; Oleg A. Mudrak (2003): Etymological Dictionary of the Altaic Languages, 3 volumes. Leiden: Brill Academic Publishers. ISBN 90-04-13153-1.
- Sohn, H.-M. (1999): The Korean Language. Cambridge: Cambridge University Press.
- Sohn, Ho-Min (2006). Korean Language in Culture and Society. Boston: Twayne Publishers. ISBN 978-0-8248-2694-9.
- Song, J.-J. (2005): The Korean Language: Structure, Use and Context. London: Routledge.
- Trask, R. L. (1996): Historical linguistics. Hodder Arnold.
- Vovin, Alexander: Koreo-Japonica. University of Hawai'i Press.
- Whitman, John B. (1985): The Phonological Basis for the Comparison of Japanese and Korean. Unpublished Harvard University Ph.D. dissertation.
മറ്റുള്ളവ
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകപരിശീലനക്കുറിപ്പുകൾ Korean എന്ന താളിൽ ലഭ്യമാണ്
- Korean Swadesh vocabulary list (from Wiktionary)
- Linguistic and Philosophical Origins of the Korean Alphabet (Hangul)
- Free Korean language and culture course online, in English
- Korean Course - Free Korean language course online, in English
- USA Foreign Service Institute Korean basic course
- Linguistic map of Korea
- Korean – a Category IV language Languages which are exceptionally difficult for native English speakers
- dongsa.net A Korean verb conjugation tool that explains the conjugations for learners of Korean
- 무료 온라인 한국어-영어 번역 Archived 2014-05-17 at the Wayback Machine. - Free Online Korean-English translation, in Korean