ടോക് പിസിൻ ഭാഷ
(Tok Pisin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടോക് പിസിൻ ഭാഷ Tok Pisin (English: /tɒk ˈpɪsɪn/;[4]പാപ്പുവ ന്യൂ ഗിനിയായിലുടനീളം ഉപയോഗിക്കുന്ന ഒരു മിശ്രഭാഷയാണ്. ഇത് പാപ്പുവ ന്യൂ ഗിനിയായിലെ ഏറ്റവും കൂടുതൽ ഉപയൊഗിക്കുന്ന ഭാഷയും ഔദ്യൊഗിക ഭാഷയുമാണ്. എങ്കിലും ഈ രാജ്യത്തിന്റെ പടിഞ്ഞാറൻ, ഉൾക്കടൽ, നദ്ധ്യ, ഓറോ പ്രവിശ്യ എന്നി ഭാഗങ്ങളിൽ ഈ ഭാഷയ്ക്കു ചെറിയ സ്വീകാര്യതയെ ഉള്ളൂ. പ്രായമായ ആളുകളുടെയിടയിൽ ഇതിനു അധികം പ്രചാരമില്ല. ഈ ഭാഷ വികസിപ്പിച്ചത് അനെകം വ്യത്യസ്ത ഭാഷകൾ നിലനിൽക്കുന്ന പാപ്പുവ ന്യു ഗിനിയാ പോലുള്ള ബഹുഭാഷാരാജയത്ത് പൊതുവായി വിനിമയം നടത്താനാണ്. എന്നാൽ ഇന്ന് ഈ മിശ്ര ഭാഷ അതിന്റെ സ്വന്തം അസ്തിത്വത്തിൽ നിലനിൽക്കുന്നു. പുതിയ ഒരു ഭാഷയായി അതു മാറിക്കഴിഞ്ഞു.
Tok Pisin | |
---|---|
ഉത്ഭവിച്ച ദേശം | Papua New Guinea |
മാതൃഭാഷയായി സംസാരിക്കുന്നവർ | 1,20,000 (2004)[1] 4 million L2 speakers (no date)[2] |
English Creole
| |
Latin script (Tok Pisin alphabet) Pidgin Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Papua New Guinea |
ഭാഷാ കോഡുകൾ | |
ISO 639-2 | tpi |
ISO 639-3 | tpi |
ഗ്ലോട്ടോലോഗ് | tokp1240 [3] |
Linguasphere | 52-ABB-cc |
പേര്
തിരുത്തുകഅവലംബം
തിരുത്തുക- ↑ Tok Pisin at Ethnologue (18th ed., 2015)
- ↑ ടോക് പിസിൻ ഭാഷ reference at Ethnologue (15th ed., 2005)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Tok Pisin". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh