മൊണാക്കോ

(Monaco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൊണാക്കോ(Monégasque: Principatu de Múnegu; Occitan: Principat de Mónegue; French: Principauté de Monaco) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. ഫ്രാൻസും മെഡിറ്ററേനിയനും ആണ് അതിരുകൾ. ഭരണഘടനയിൽ അതിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. ആൽബർട്ട് രണ്ടാമൻ രാജകുമാരനാണ് ഭരണാധികാരി. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാൻസിനാണ്.

Principality of Monaco

Principauté de Monaco
Flag of മൊണാക്കോ
Flag
ദേശീയ മുദ്രാവാക്യം: "Deo Juvante"  (Latin)
"With God's Help"
ദേശീയ ഗാനം: Hymne Monégasque
Location of  മൊണാക്കോ  (circled in inset) on the European continent  (white)
Location of  മൊണാക്കോ  (circled in inset)

on the European continent  (white)

തലസ്ഥാനംമൊണാക്കോ[1]
വലിയ Most populated quartier
Monte Carlo
ഔദ്യോഗിക ഭാഷFrench [2]
നിവാസികളുടെ പേര്Monégasque or Monagasque
ഭരണസമ്പ്രദായംConstitutional monarchy and Principality
• Prince
Albert II
Jean-Paul Proust
Stéphane Valeri (UPM)
Independence
1297
Area
• Total
1.95 കി.m2 (0.75 ച മൈ) (233rd)
• Water (%)
0.0
Population
• 2007 estimate
32,671 (210th)
• 2000 census
32,020
• സാന്ദ്രത
16,754/കിമീ2 (43,392.7/ച മൈ) (2nd)
ജിഡിപി (PPP)2007 estimate
• Total
$976 million (?)
• Per capita
$70,670 (€50,000) (Mid Sept. 07 est.) (2/3)
HDI (2003)n/a
Error: Invalid HDI value · unranked
Currencyയൂറോ (EUR)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
Calling code+377
Internet TLD.mc

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.

അവലംബംതിരുത്തുക

  1. "History & Heritage". Council of Government. മൂലതാളിൽ നിന്നും 2008-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-22.
  2. "CONSTITUTION DE LA PRINCIPAUTE". Council of Government. മൂലതാളിൽ നിന്നും 2011-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-22.
നാണയം -യൂറോ
"https://ml.wikipedia.org/w/index.php?title=മൊണാക്കോ&oldid=3899986" എന്ന താളിൽനിന്ന് ശേഖരിച്ചത്